“എയ് ഇറങ്ങാൻ പോണൂ…”
“എടാ 9:45 ആയി, നീ വേഗം വരാൻ നോക്ക്…, ഞാൻ ബസ്സിലിണ്ട്.. ഇപ്പോ നിന്റെ വീട്ന്റടുത്തെത്തും..!”
” ആടാ മോനേ ഞാൻ ദേ വരണൂ…”
കൂടുതലൊന്നും പറയാതെ ഞാൻ ഫോണും വച്ച്, അമ്മയോടും ചേച്ചിയോടും പറഞ്ഞിറങ്ങി…
വീട്ടീന്ന് കുറച്ച് നടന്നാൽ ബസ്റ്റോപ്പാണ്. മെയിൻ റോഡായതുകൊണ്ട് ബസ്സ് അകലെ നിന്ന് വരുന്നുണ്ടെങ്കിൽ കാണാനും പറ്റും… ബസ്റ്റോപ്പിൽ പോയി നിന്നതും 2 മിനുട്ട് കഴിഞ്ഞപ്പോൾ ബസ്സ് വന്നു…
ഇന്ന് ലേറ്റാണെന്ന് തോന്നുന്നു… അകത്തേക്ക് കയറിയപ്പോൾ ലോങ്ങ് സീറ്റിലിരിപ്പുണ്ട് അരുൺ..!, ഞാൻ അവന്റെയടുത്ത്പോയിരുന്നു…
“എടാ അവനാപെണ്ണിനേം കൊണ്ട് രാവിലെ തന്നെ പോയിട്ടുണ്ടല്ലോ..?”
വന്നിരുന്നപാടെ അരുണെന്നോട് ചോദിച്ചു..
“ഉവ്വ.. ഉവ്വ…എന്നെ രാവിലെ തന്നെ വിളിച്ചണ്ടായി… ഞാനാണെങ്കിൽ ഇന്ന് എണീറ്റപ്പോ വൈകേം ചെയ്തു… നീയാണെങ്കിൽ ഹോസ്പിറ്റലിലും പോയി… അപ്പോ അവന് കാര്യങ്ങൾ സുഖായില്ലേ..? ഏത്…”
ഞാൻ അരുണിന്റെ തോളിൽ കൈയിട്ടുകൊണ്ടു പറഞ്ഞു…
“മ്മം… ഇന്നാപ്പെണ്ണിന് തലയ്ക്ക്സ്വൈര്യണ്ടാവില്ല… സൊള്ളി…സൊള്ളി അവസാനം അതിനെ വെറുപ്പിക്കാതിരുന്നാ മതിയാർന്നു…”
അരുൺ ആരോടെന്നില്ലാതെ പറഞ്ഞു…
അങ്ങനെ ഓരോന്നു പറഞ്ഞ് ഞങ്ങൾ കാർമലിലേക്ക് പോയിക്കൊണ്ടിരുന്നു… ഞങ്ങൾടെ അവിടെന്ന് 10 കിലോമീറ്റർ അപ്പുറത്താണ് കാർമൽ സ്കൂൾ…ബസിനു പോവുമ്പോൾ ഇവിടന്നൊരു അര മണിക്കൂർ യാത്രയുണ്ട്.ഏതാണ്ട് ഒരു 10:20 ഓട് കൂടി ഞങ്ങൾ കാർമലിലെത്തി…ബസ്സിറങ്ങി കുറച്ച് നടക്കാനുണ്ട് അങ്ങോട്ട്…സ്കൂളിൻ്റെ അടുത്തെത്താറായതും ഉറക്കെയുള്ള മൈക്ക് അനൗൺസ്മെൻ്റുകളും,ചെസ്സ് നമ്പർ
Bro ബാക്കി evide bro
നാളെയല്ലെങ്കിൽ മറ്റന്നാൾ..!??
നാളെയല്ലെങ്കിൽ മറ്റന്നാൾ..!?
Evide brw next part 1 month aayalo
ബ്രോ ബാക്കി എവിടെ നല്ലൊരു കഥയാ thudarum തോറും aallukal വായിക്കാൻ തുടങ്ങും ബ്രോ പെട്ടന്ന് താ ബ്രോ ബാക്കി ?
❤❤❤❤❤?✨️
??
Jack…
super ayittund…
Waiting 4 nxt part
അടുത്ത ഭാഗം വൈകാതെ തരാം ബ്രോ..
Bro nannayittundu. Nalla ezhuthu thudarnnum ezhuthukka ❤❤❤❤
Thank you ?
????
♥️♥️♥️
Ente ponnu bro pwoli vere level aa site il vaayichatha 2nd vere level aatto
Thanks Bro ??
വായിച്ചിരിക്കാൻ രസമുണ്ടായിരുന്നു. വരും ഭാഗങ്ങൾക്ക് കാത്തിരിക്കാം. ദേവി സിദ്ധാർത്ഥിനോട് ഒരു മാപ്പ് പറച്ചിലും ഒക്കെ പ്രതീക്ഷിക്കാം അല്ലേ , മറ്റൊരു പ്രണയമുണ്ടെന്ന് ഒരു വിവരവും ഉണ്ടെന്ന് എങ്ങാനും അറിയിക്കുമോ !
അങ്ങനെയൊക്കെ വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം ബ്രോ ??.. ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ?
Nalloru part arnu bro
Keep up the good work
Waiting for ur nxt part
Thanks Bro, അടുത്ത ഭാഗം അധികം വൈകാതെ തരാൻ ശ്രമിക്കാം ♥️?
നന്നായിട്ടുണ്ട്
Thanks Bro
???
Thank you ?
Superb ???
♥️?