മാറ്റകല്യാണം 3?⚡️ [MR WITCHER] 247

“ആര്യയോ ആരുടെ ആര്യ… നീ ഒന്നും പറയേണ്ടെടാ നായെ…. നീ എന്റെ അനിയനെ അടിച്ചു അല്ലേ കൊല്ലും ഞാൻ നിന്നെ ”

അവൾ കാര്യം അറിയാതെ ആണു. കിടന്നു തുള്ളുന്നത്.. ഇത്രയും നേരം ഞാൻ സഹിച്ചു നിന്നു.. എന്നാൽ അവൾ ഇപ്പോൾ പറഞ്ഞത് കേട്ടപ്പോൾ എന്നിലെ ഈഗോ ഉണർന്നു.. എന്റെ ഭാഗം മനസ്സിലാക്കാതെ അവൾ കിടന്നു കാണിക്കുന്ന ഈ കോപ്രായം കണ്ടപ്പോൾ എനിക്കു ദേഷ്യം വന്നു.. എന്റെ കണ്ട്രോൾ പിന്നെയും നഷ്ടമാകുന്ന അവസ്ഥ…. എന്റെ മൈൻഡ് മുഴുവൻ ഈഗോ കൊണ്ട് നിറഞ്ഞു.. എന്നിലെ ഈഗോ എന്റെ കണ്ട്രോൾ ഏറ്റെടുത്തു…

“ച്ചി കൈ എടുക്കെടി….. പന്ന പൊലയാടി മോളെ ”

ഞാൻ പെട്ടന്ന് അങ്ങനെ പറഞ്ഞു. അവൾ ഒന്നു പെട്ടന്ന് ഞെട്ടി.. എന്നിൽ നിന്നു കൈ എടുത്തു.. അവൾ അല്പം പുറകോട്ടു നീങ്ങി… അവൾ മാത്രം അല്ല അവിടെ നിന്ന ഗോപിക പോലും ഞെട്ടി പോയി.. എന്റെ മുഖം ദേഷ്യം കൊണ്ട് നിറഞ്ഞു….. എന്റെ ഭാവം കണ്ടു നിന്നവർ ഒന്നു വല്ലാതെ ആയി..

“എന്താടാ പറഞ്ഞെ ”

“നിർത്തേടി പന്ന നായിന്റെ മോളെ നീ കൊറേ നേരം ആയല്ലോ.. കിടന്നു തിളക്കുന്നു… അടങ്ങി നിക്കെടി പെണ്ണെ.. അവൾ വലിയ മറ്റവൾ ആണെന്ന വിചാരം.. അതേടി നിന്റെ അനിയനെ ഞാൻ തന്നയ അടിച്ചേ… നിനക്ക് വല്ലോം ചെയ്യാം പറ്റുമോ?…. അവളുടെ ഒരു അനിയൻ.. ഇനി അവനെ എന്റെ കണ്മുന്നിൽ വന്നാൽ അവനെ ഞാൻ കൊന്നു കളയും ”

ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവളുടെ കണ്ണിൽ നിന്നും കണ്ണീർ വന്നു.. ഞാൻ അങ്ങനെ പറയുമെന്ന് ആരും പ്രതീക്ഷിച്ചില്ല…
എന്നാൽ അവൾ പിന്നെയും എന്നോട് ദേശ്യപ്പെട്ടു…

“ഡാ നിന്നെ ഞാൻ… നിന്നെ ഞാൻ ജയിലിൽ ആക്കും നോക്കിക്കോ “

17 Comments

  1. Bro next part enna??

  2. Munb njan ee sitile sthiram vayanakaran ayirunnu…pinne entho..varunna kadhakalonum ishtapedathe aayi..athinte karanam onum ariyilla…..angane irikumbolaanu bro de ee story kanunne..perilulla oru kauthukam vech vayikan thudangiyatha…ippo valare sandosham thonunnu,,

    Waiting for climax…?

  3. ദശമൂലം ദാമു

    അങ്ങനെ പറഞ്ഞാൽ പറ്റില്ല ഞാൻ അമിതമായി പ്രതീക്ഷിക്കും.

  4. അടിപൊളി

    1. ബ്രോ…. കുമ്പിടി ബ്രോ ?❤️

    1. മണവാളൻ ❤️?❤️

  5. Adipoli bro, smooth writing style. Waiting for next part

    1. ❤️?❤️?❤️

  6. Aakamshabarithan….✌

    1. ❤️❤️❤️??

  7. Adipoli
    Next part vegam aakkane

    1. 14 nu varum

  8. ❤❤❤❤❤

    1. ❤️❤️

  9. ❤️❤️❤️❤️

    1. Saran bro❤️?❤️

Comments are closed.