മാറ്റകല്യാണം 3?⚡️ [MR WITCHER] 247

അമ്മമാർ അവളെ ആരതി ഉഴിഞ്ഞു… അതിനു ശേഷം അവൾക്ക് നിലവിളക്ക് കൊടുത്തു വീട്ടിൽ കയറാൻ പറഞ്ഞു.. അവൾ നിലവിളക്കുമായി വീട്ടിനുള്ളിൽ കയറി.. വലതു കാലു വച്ചു… ഞാൻ ആലോചിച്ചു ഇനി എന്റെ ജീവിതം എങ്ങനെ ആയിരിക്കും എന്ന്… എന്നാൽ അവൾ സന്തോഷത്തോടെ ആണ് കയറിയത്…..

അവിടത്തെ ബാക്കി ചടങ്ങുകൾ കഴിഞ്ഞു ഞാൻ മുറിയിൽ പോയി… എന്നാൽ മനസ്സ് ശാന്തമല്ല…. ഞാൻ അങ്ങനെ വരുന്ന കാലം ആലോചിച്ചു.. എന്നാൽ ഒന്നും പിടി കിട്ടുന്നില്ലായിരുന്നു….

വരുന്നിടത്തു വച്ചു കാണാം ഞാൻ മനസ്സിൽ പറഞ്ഞു…

⚡️
⚡️
⚡️
⚡️
⚡️
⚡️
⚡️

⚡️

⚡️?തുടരും ⚡️?

…. ⚡️⚡️⚡️⚡️.. ⚡️⚡️⚡️⚡️

നിങ്ങൾ നൽകിയ സപ്പോർട്ടിനു വലിയ സന്തോഷം.. അടുത്ത പാർട്ട്‌ ഈ കഥ തീരും.. നിങ്ങളെ നിരാശപ്പെടുത്താതിരിക്കാൻ പരമാവധി ശ്രമിക്കാം.. എന്നാൽ ആരും അമിതമായി പ്രതീക്ഷിക്കരുത്….

എന്നും സ്നേഹം മാത്രം

?MR WITCHER ?

 

17 Comments

  1. Bro next part enna??

  2. Munb njan ee sitile sthiram vayanakaran ayirunnu…pinne entho..varunna kadhakalonum ishtapedathe aayi..athinte karanam onum ariyilla…..angane irikumbolaanu bro de ee story kanunne..perilulla oru kauthukam vech vayikan thudangiyatha…ippo valare sandosham thonunnu,,

    Waiting for climax…?

  3. ദശമൂലം ദാമു

    അങ്ങനെ പറഞ്ഞാൽ പറ്റില്ല ഞാൻ അമിതമായി പ്രതീക്ഷിക്കും.

  4. അടിപൊളി

    1. ബ്രോ…. കുമ്പിടി ബ്രോ ?❤️

    1. മണവാളൻ ❤️?❤️

  5. Adipoli bro, smooth writing style. Waiting for next part

    1. ❤️?❤️?❤️

  6. Aakamshabarithan….✌

    1. ❤️❤️❤️??

  7. Adipoli
    Next part vegam aakkane

    1. 14 nu varum

  8. ❤❤❤❤❤

    1. ❤️❤️

  9. ❤️❤️❤️❤️

    1. Saran bro❤️?❤️

Comments are closed.