മാറ്റകല്യാണം 3?⚡️ [MR WITCHER] 246

മാറ്റകല്യാണം 3 ?⚡️?

Author : MR WITCHER

 

എന്റെ ഈ കൊച്ചുകഥ സ്വീകരിച്ച എല്ലാവർക്കും നന്ദി….

❤️

തുടരുന്നു

 

 

 

.

“എനിക്കു ഒരു കാര്യം പറയാൻ ഉണ്ട് ”

“എന്താ അമ്മു കാര്യം… പറഞ്ഞോ”

“ഇപ്പോൾ അല്ല നാളെ നേരിട്ട് പറയാം……”

“ഓ അത്ര വലിയ കാര്യം ആണോ….?”

“അതെ… നാളെ നേരിട്ട് പറയാം ”

“ഓ എന്നാൽ എനിക്കും നാളെ ഒരു കാര്യം പറയാൻ ഉണ്ട്…. കേട്ടോ ”

“മ്മ് ”

അവൾ എന്താണ് പറയാൻ പോകുന്നെ എന്ന് എനിക്കു ഉറപ്പായി… അവൾ പറയുന്നതിന് മുൻപ് അത് പറയാൻ തന്നെ ഞാൻ തീരുമാനിച്ചു.. അവൾക്കു ഒരു സർപ്രൈസ് കൊടുക്കണം.. നാളെ പോയി ഒരു റിങ് വാങ്ങണം ആദ്യം… എന്നിട്ട് അവളോട്‌ പറയണം.. ഞാൻ എല്ലാം മനസ്സിൽ കണക്കു കൂട്ടി കാത്തിരുന്നു…. നാളത്തെ ദിവസ്സത്തിനായി…..

.

..
ഞാൻ രാവിലെ തന്നെ എണിറ്റു.. ആദ്യം നോക്കിയത് വാട്സ്ആപ്പ് ആണ്… അതിൽ അവളുടെ മെസ്സേജ് ഉണ്ടായിരുന്നു…

“ഹായ്….. ഗുഡ് മോർണിംഗ് ”
.
.

“ഇന്ന് ലഞ്ച് ടൈം കഴിഞ്ഞു ലൈബ്രറി വരണം.. ഞാൻ അവിടെ കാണും… ബാക്കി നേരിട്ട് പറയാം ”

 

എന്നായിരുന്നു അവൾ അയച്ച മെസ്സേജ്….. എനിക്കു അത് കണ്ടപ്പോൾ വലിയ സന്തോഷം ആയി……ഞാൻ പെട്ടന്ന് എണിറ്റു രാവിലത്തെ പരിപാടി ഒക്കെ കഴിഞ്ഞു.. താഴേക്കു പോയി.. ഇന്ന് വലിയ സന്തോഷത്തിൽ ആയിരുന്നു ഞാൻ.. തഴപ്പോയി അമ്മമാർക്കും ഉമ്മയും കൊടുത്തു… മണിക്കുട്ടിയെയും പൊക്കി ഫുഡ്‌ കഴിക്കാൻ ഇരുന്നു …

17 Comments

  1. Bro next part enna??

  2. Munb njan ee sitile sthiram vayanakaran ayirunnu…pinne entho..varunna kadhakalonum ishtapedathe aayi..athinte karanam onum ariyilla…..angane irikumbolaanu bro de ee story kanunne..perilulla oru kauthukam vech vayikan thudangiyatha…ippo valare sandosham thonunnu,,

    Waiting for climax…?

  3. ദശമൂലം ദാമു

    അങ്ങനെ പറഞ്ഞാൽ പറ്റില്ല ഞാൻ അമിതമായി പ്രതീക്ഷിക്കും.

  4. അടിപൊളി

    1. ബ്രോ…. കുമ്പിടി ബ്രോ ?❤️

    1. മണവാളൻ ❤️?❤️

  5. Adipoli bro, smooth writing style. Waiting for next part

    1. ❤️?❤️?❤️

  6. Aakamshabarithan….✌

    1. ❤️❤️❤️??

  7. Adipoli
    Next part vegam aakkane

    1. 14 nu varum

  8. ❤❤❤❤❤

    1. ❤️❤️

  9. ❤️❤️❤️❤️

    1. Saran bro❤️?❤️

Comments are closed.