മാഡ് മാഡം 4 [vishnu] 366

“കൊടുക്കുന്ന വർക്കുകൾ  തന്നെ മര്യാദക്ക് ചെയ്യാത്താ ആളാ ഇനി ലീഡ് ചെയ്യാൻ പോകുന്നത്…..ഇപ്പൊ ഒരു പ്രോജക്ട് മാത്രേ കിട്ടാതെ പോയുള്ളു…. ഇയാളെ ഏൽപ്പിച്ചാൽ കമ്പനി തന്നെ നിർത്തി പോകും….”

“മാഡം….
Ending is not an ending it is a beginning of something….” എന്നും പറഞ്ഞു ഞാൻ പതിയെ വെളിയിലേക്ക് ഇറങ്ങി…..

ഇറങ്ങുമ്പോൾ പതിയെ ഒളികണ്ണിട്ടു അവളുടെ ഭാവം നോക്കി….ഇവന് ഇത് എന്തു തേങ്ങയ ഈ പറഞ്ഞിട്ട് പോയത് എന്ന ഭാവത്തിൽ എന്നെ നോക്കി നിക്കുന്നു…….

ഗൂഗിളിന് പോലും അറിയാത്ത ഈ ഡയലോഗ് ഞാൻ ഇന്നലെ രാത്രിയിൽ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ….ഒരു അവസരം കിട്ടിയപ്പോ പറഞ്ഞെന്നെ ഉള്ളൂ…………

തുടരും….

 

Updated: November 15, 2022 — 9:44 pm

9 Comments

  1. Harshan chatho??? Aparachithan writer??

    1. Athoru jinnan bhai. Kathirunnu marakkumbo veendum adutha part ethum . Chila episode kalkkidayil 8,10 months vare Gap varum. Pinne veroru karyam kalam ethra kayinjhalum kadha marakkilla . Oru movie pole bhavanayil kand vayikkunnond scene illa. ?

  2. matte site nte പേര് ഇവിടെ പറഞ്ഞാ ban ആക്കും….. ?

    പ്ര തി ലി പി app

  3. മറ്റേ സൈറ്റ് ഏതാ…. ബ്രോ പേജ് കൂട്ടി എഴുതുന്ന നെക്സ്റ്റ് പാർട്ടി പെട്ടെന്ന്

  4. ? നിതീഷേട്ടൻ ?

    Varuninu ഒര് മാസ്സ് എൻ്ററി ഒക്കെ ആവാം

  5. matte sitel 13 part vare vannittu ivide ippozhano 4 th ??

  6. ഇഷ്ട്ടപെട്ടു. ഇൗ താമസം ഇല്ലാതെ അടുത്ത ഭാഗം തരാൻ പറ്റുമോ??

Comments are closed.