മാഡ് മാഡം 4 [vishnu] 364

മാഡ് മാഡം 4

Author :vishnu

[ Previous Part ]

.
.
.
.

അവൾക്കിട്ട് എങ്ങനെ  ഒരു പണി കൊടുക്കാമെന്നു
ചിന്തിച്ചു ഞാൻ ബൈക്ക് നേരെ ഫ്ലാറ്റിലേക്ക് വിട്ടു…..

“എടാ അമലേ നീ പുറകിൽ തന്നെ ഉണ്ടോ….സൗണ്ട് ഒന്നും കേൾക്കാൻ ഇല്ലലോ….നിൻ്റെ ഡൗട്ടൊക്കെ  തീർന്നോ ?…..”

“ഓ തീർന്നേ…”

എന്ന നമുക്ക് വെല്ലോം കഴിച്ചേച്ചും പോകാം….അങ്ങനെ ഫുഡും അടിച്ച് റൂമിൽ വന്നു ഒന്ന് ഉറങ്ങി……

കോളിംഗ് ബെൽ  കേട്ടു എണീറ്റു നോക്കുമ്പോൾ അജയ് ആരുന്നു…….

“എന്താടാ തുറക്കാൻ ഇത്ര താമസം….”

വെളിയിൽ തന്നെ നിന്ന് അവൻ ചോദിച്ചു

” എന്നാ നീ പോയിട്ട് ഒന്നൂടി വന്നു ബെൽ അടിക്കു….ഞാൻ വേഗം തുറക്കാം….വേണേൽ കേറിവാ…മനുഷ്യന് ഇവിടെ വേറേ പണിയുണ്ട്…”

“നീ മലമറിക്കുവല്ലാരുന്നോ ഇത്രേം നേരം… ഒന്നു പോയെടെ…”

അകത്തു കേറി ഡോറും അടച്ചു അവൻ ചോദിച്ചു….

“അതേടാ മല മറിക്കുവാരുന്നു….ഇപ്പൊ മറിച്ചിട്ട മരുത്വാ മലയും കയ്യിൽ വെച്ച് നിൻ്റെ അച്ഛൻ ഇപ്പൊ പറന്നു പോയതേ ഉള്ളൂ…..ഇനി ഏതേലും ടവറിൻ്റെ മണ്ടേൽ ഉടക്കി ഇരിക്കുവാണോന്നു അറിയില്ല നീ വേണേൽ ഒന്ന് വിളിച്ചു നോക്ക് പുള്ളിയെ….ഏതു…”

Updated: November 15, 2022 — 9:44 pm

9 Comments

  1. ❤❤❤❤❤❤

  2. Harshan chatho??? Aparachithan writer??

    1. Athoru jinnan bhai. Kathirunnu marakkumbo veendum adutha part ethum . Chila episode kalkkidayil 8,10 months vare Gap varum. Pinne veroru karyam kalam ethra kayinjhalum kadha marakkilla . Oru movie pole bhavanayil kand vayikkunnond scene illa. ?

  3. matte site nte പേര് ഇവിടെ പറഞ്ഞാ ban ആക്കും….. ?

    പ്ര തി ലി പി app

  4. മറ്റേ സൈറ്റ് ഏതാ…. ബ്രോ പേജ് കൂട്ടി എഴുതുന്ന നെക്സ്റ്റ് പാർട്ടി പെട്ടെന്ന്

  5. ? നിതീഷേട്ടൻ ?

    Varuninu ഒര് മാസ്സ് എൻ്ററി ഒക്കെ ആവാം

  6. matte sitel 13 part vare vannittu ivide ippozhano 4 th ??

  7. ഇഷ്ട്ടപെട്ടു. ഇൗ താമസം ഇല്ലാതെ അടുത്ത ഭാഗം തരാൻ പറ്റുമോ??

Comments are closed.