മനസ്സ് [നന്ദൻ] 526

മീര നീ പറഞ്ഞത് പോലെ നമ്മുടെ അവസാന രാത്രി ആയിരുന്നു കഴിഞ്ഞത്… പിന്നെ അച്ഛനോട് പറയണം ആ ഗവണ്മെന്റ് ഉദ്യോഗസ്ഥന്റെ ആലോചന ഇനി വരില്ലെന്ന്…. എനിക്ക് ജോലി കിട്ടിയ വിവരം നിന്നോട് പറയാതിരുന്നത് നിനക്ക് ഒരു സർപ്രൈസ് തരാൻ വേണ്ടിയാണു…  പക്ഷെ.. എനിക്ക് മനസ്സിലാക്കാൻ പറ്റിയില്ല നിന്റെ മനസ്സ്, അത് ഇത്തരത്തിൽ ആയിരുന്നെന്നു….

 

ബൈ… ഋഷി..

 

ആ കത്തിലേക്ക് നോക്കി വിറങ്ങലിച്ചിരുന്നു പോയി മീര… കവിളിലൂടെ ഒഴുകിയിറങ്ങിയ മിഴിനീർതുള്ളികൾ അവളുടെ കാഴ്ചയെ മറച്ചു….

 

ശെരിയാണ് ഋഷി നീ മനസ്സിലാക്കിയില്ല എന്റെ മനസ്സ്… പെണ്ണിന്റെ മനസ്സ്.. വിശ്വസിച്ച ഒരു പുരുഷന്റെ കൂടെയാണ് ഒരു രാത്രി തങ്ങാൻ തയ്യാറായതെന്ന്.. ഒരു താലി കെട്ടിയിട്ടല്ലാതെ നിന്റെ ശരീരത്തിൽ തൊടില്ല എന്ന വാക്ക് വിശ്വസിച്ചിട്ടു തന്നെയെന്ന്…. എന്റെ എല്ലാ കാര്യങ്ങളും അറിയുന്ന എന്റെ അച്ഛന് ഞാൻ സ്നേഹിക്കുന്ന ഋഷി ഒരു അപരിചിതനല്ല എന്നെങ്കിലും നീ മനസ്സിലാക്കിയിരുന്നെങ്കിൽ…….

End

എഡിറ്റിംഗ് കടപ്പാട് : പ്രിയ ഋഷിക്ക്

31 Comments

  1. ഇതിപ്പോ എന്താ ഇണ്ടായേ…??❌?

    ?️??️

    ❤️❤️❤️❤️❤️

  2. അല്ലേലും ഋഷി ഇങ്ങനെ ആണ്..
    വെറും ബിർഹൂ

  3. rishi അല്ലെങ്കിലും che##$ ആണ്….മീര രക്ഷപ്പെട്ടു…നല്ലോരു cherukkane kittatte ഇനിയെങ്കിലും ??

  4. *വിനോദ്കുമാർ G*❤

    ♥♥❤♥❤❤

  5. ഋഴി പാവം. മീര മണ്ടത്തരം കാണിച്ച് ജീവിതം തുലച്ച മണ്ടി.

  6. എല്ലാരും പറഞ്ഞത്പോലെ ഒരു നോളൻ സിനിമ കണ്ടത്പോലെ
    ഇതിപ്പോ പാണ്ടിപ്പടയിൽ ഇന്ദ്രൻസ് രാജൻ p ദേവിനോട്ചോദിച്ചതുപോലെ “”ആരാ മണ്ടൻ “‘
    ആര് ആരെയാ തേച്ചത് ആരാണ് ശരിക്കും വിഡ്ഢി
    പരസ്പരം സർപ്രൈസ് കൊടുക്കാൻ കരുതി തേഞ്ഞൊട്ടിയ രണ്ടുപേർ
    രണ്ടാൾക്കും നല്ല ഇണകളെ പിൻകാലത് കിട്ടി അല്ലെ

    ഇതൊരു റിയൽ ലൈഫ് സ്റ്റോറി ആണോ ?

    എന്തായാലും കൊള്ളാം ❤

  7. ഏക - ദന്തി

    സ്‌കൂളിൽ പഠിക്കുമ്പോൾ മലയാളം പരീക്ഷക്ക് ചോദ്യം ഒക്കെ ഉണ്ടാവാറുണ്ട് ഒരു വാചകം തന്നിട്ട് ആര് ആരോട് പറഞ്ഞതാണെന്ന് എഴുതാനൊക്കെ പറയും (1999 – 2000 SSLC പാസ് ഔട്ട് ബാച്ച് ആണ് ഞാൻ , ഞങ്ങൾക്ക് അത്തരം ചോദ്യങ്ങൾ ഒക്കെ ഉണ്ടായിരുന്നു. ) അതുപോലെ ആര് ആരെയാണ് തേച്ചത് ?

    ഇത് തുരടുമോ ..ഒരു എത്തും പിടിയും കിട്ടാത്തതോണ്ടാണ് മേൻ ..തേപ്പിന്റെ ആഫ്റ്റർ എഫക്ട് എഴുത്തു …പ്ലീസ്

    ലീലാ ലോലാ ……. നന്ദ കുമാരാ …

  8. ഋഷി മീരയെ തേച്ചതാണോ അതോ മീരയെ ഋഷി തേച്ചോ? ???
    ഇത് രണ്ടുമല്ലാതെ ഇവരെ രണ്ടാളെയും നന്ദൻ നൈസായിട്ടു തേച്ചോ????

    മീരയെ ഒന്നത്ഭുതപ്പെടുത്തണം, അപ്പോഴത്തെ പ്രതികരണം ഒന്ന് കാണണം എന്നെ ഋഷി കരുതിക്കാണും……

    കളിയുടെ പോക്കുവശം മനസിലായ മീര തിരിച്ചു ഋഷിയെ ഒന്ന് അത്ഭുതപ്പെടുത്താൻ നമുക്ക് പിരിയാം, ഈ ദിവസം കഴിഞ്ഞാൽ നമ്മൾ ഇല്ല.. നീയും ഞാനും മാത്രം എന്നൊക്കെ പറഞ്ഞതാണെന്നും കരുതാം…..

    അവസാനം രണ്ടാളെയും കാത്തിരുന്നത് അപ്രതീക്ഷിത സർപ്രൈസായിപ്പോയി.. ???

    ആരെ മനസ്സിലാക്കുന്നതിൽ ആര് പരാജയപ്പെട്ടു എന്നൊരു ചോദ്യമേ ഉദിക്കുന്നില്ല.. പുരുഷൻ എത്ര ശ്രമിച്ചാലും ഒരു സ്ത്രീയുടെ കോംപ്ലക്സ് സ്വഭാവം പൂർണമായി മനസ്സിലാക്കുന്നതിൽ പരാജയപ്പെടും..!! അതാണ് പരമമായ സത്യം.. അനുഭവമാണ്… തത്വചിന്തയല്ല ???

    അപ്പോഴും ഋഷി ???
    എന്നാലും മീര ???

    1. എന്നാലും എന്റെ മീരാ ???

      അവൾ എന്നോട് ഈ ചതി ചെയ്തല്ലോ ??

      1. തന്നോട് അല്ലല്ലോ കിളവാ… ഋഷിയോടല്ലേ ???

  9. തൃശ്ശൂർക്കാരൻ ?

    ❤️?❤️???

  10. ചെമ്പരത്തി

    ???❤❤❤???

  11. നന്ദേട്ടാ ♥️♥️♥️

    ഒന്നും നോക്കിയില്ല…ഋഷി എന്ന് വരുന്നിടത്തൊക്കെ മേനോൻകുട്ടി എന്ന് വായിച്ചപ്പോൾ സംഭവം സെറ്റ്…???

  12. വിരഹ കാമുകൻ???

    ഒരു തുടർച്ച കാണുമോ

  13. Nannayitund ❤❤❤

  14. വായിക്കാം ❤

    ?‍♂️?‍♂️

  15. ഒരു പാട് ഇഷ്ടമായി???
    ആരാധകൻ❤️

  16. നിധീഷ്

    ❤❤❤

    1. ഇതിപ്പോ.,.,.
      എന്താ ഉണ്ടായേ,..,.,
      ആരാ പടക്കം പൊട്ടിച്ചേ.,.,
      ഇതൊരു വല്യ.,.,
      ഇതയാല്ലോ,.,.
      ???

      1. ശെടാ.,.,ഫ്ലാറ്റ് മാറിപ്പോയല്ലോ.,.,

      2. എവിടെ പടക്കം പൊട്ടിച്ചു..??

  17. അയ്യോ വല്ലാത്ത സർപ്രൈസ് ആയിപ്പോയി.. ഇതിപ്പോ വായ്ച്ച കഴിഞ്ഞ് ചിരിക്കണോ കരയണോ എന്ന ഞാൻ ആലോചിക്കുന്നത്..??
    എന്തായാലും രണ്ടുപേരുടെ മനസ് മനസ്സിലാകാൻ പറ്റിയല്ലോ..

    ഋഷി കൊള്ളാം.. മീരയും?

    കഥ ഇഷ്ടമായി.. സ്നേഹത്തോടെ❤️

  18. “സ്നേഹിക്കുന്നതിനെ സ്വതന്ത്രമാക്കി വിടുക.. അത് നിങ്ങൾക്ക് ഉള്ളതാണെങ്കിൽ തിരിച്ചു വരും…” ബൈ മാധവികുട്ടി..

    “സ്നേഹിക്കുന്നതിനെ സ്വന്തന്ദ്രമാക്കി വിട്ടാൽ ആൺ പിള്ളേർ അതിനെ കൊണ്ടോവും..” ബൈ ലിനു ??

    എന്തായാലും മീര പാവം… ഋഷി നമ്മുടെ ഋഷി എങ്ങാനും ആണോ ആവൊ.. ??

    എഴുത്ത് ഇഷ്ടമായി.. സ്നേഹം ❤️❤️

  19. മീര ???

    1. ഇന്നലത്തെ കെട്ട് ഇറങ്ങിയില്ലേ ??

    2. ഹഹഹ ???

      അണ്ണാ

Comments are closed.