മനസ്സ് [നന്ദൻ] 526

““ഋഷി നീയിപ്പോളും പൈങ്കിളി കഥകളിലെ നായകനാണോ… ഒന്നിച്ചു ജീവിക്കാനായില്ലേൽ ഒന്നിച്ചു മരിക്കാൻ കടലിൽ ചാടാനോ… ഞാനില്ല ഋഷി.. എനിക്ക് ജീവിക്കണം…. നിനക്ക് വേണ്ടി മാത്രമാണ് ഞാൻ വന്നത്.. ഇന്നത്തെ ദിവസം ഈ ഒരു ദിവസം മാത്രം… ഈ ദിവസം കഴിഞ്ഞാൽ നമ്മൾ ഇല്ല.. നീയും ഞാനും മാത്രം…. പക്ഷെ ഇന്ന് ഈ ദിവസം നിനക്കുള്ളതാണ്… ഇന്ന് കഴിഞ്ഞാൽ നീ എല്ലാം മറക്കണം… നീ സ്നേഹിച്ചതിനു പകരമായി നിന്നെ ഞാനും സ്നേഹിച്ചു… നമ്മുടെ കടപ്പാടുകൾ ഇവിടെ തീരണം…. കണ്ടില്ലേ നിന്റെ ഇത്രയും അടുത്ത് ഞാനുണ്ട് എനിക്ക് നിന്നിലേക്കോ നിനക്ക് എന്നിലേക്കോ ഒരു നൂലിട പോലും ദൂരമില്ല… എനിക്കുള്ളതെല്ലാം ഞാൻ നിനക്ക് തരും ഇന്ന്…””

 

“”പകരം നീയെന്നെ മറക്കണം… വെറും ഒരു ഹോട്ടൽ ജോലി മാത്രമുള്ള  നിന്റെ കൂടെ ഞാൻ എങ്ങനെ കഴിയും… വീട്ടുകാരെ ധിക്കരിച്ചു ഞാൻ എങ്ങനെയാണ് നിന്റെ കൂടെ ഇറങ്ങി വരിക.. ഇപ്പൊ വന്ന ആലോചന ഒരു ഗവണ്മെന്റ് ജോലിക്കാരന്റെ ആണ്, നല്ല ശമ്പളം ഉണ്ട്, അവർ എന്നെ കണ്ടിട്ടും ഉണ്ടത്രെ .. പെട്ടെന്ന് തന്നെ നടത്തണം എന്ന അച്ഛൻ പറഞ്ഞത്… അതാണ് ഋഷി ഞാൻ നിന്നോട് ഇന്ന് തന്നെ കാണണം എന്നു പറഞ്ഞത്…””

 

“”എന്താ ഋഷി.. നിനക്ക് എന്നോട് ഒരു സ്നേഹവും ഇല്ലാത്ത പോലെ… “”

പുറത്തു കടലിന്റെ ഹുങ്കാരം…തുറന്നിട്ട ജനലിലൂടെ എത്തുന്ന തണുത്ത കാറ്റിൽ മുറിക്കുള്ളിലെ ഇളം നീല വിരികൾ പതിയെ ആടി കളിച്ചു കൊണ്ടിരുന്നു… കറുത്ത വിരിയിട്ട ആകാശത്തു വാരി വിതറിയ സ്വർണതരികൾ പോലെ നക്ഷത്രങ്ങൾ… ജനാലഴി കമ്പികളിൽ മുഖം ചേർത്ത് പുറത്തേ ഇരുട്ടിലേക്ക് നോക്കി കൊണ്ടിരിക്കുമ്പോളാണ് ഋഷിക്ക് പിന്നിൽ വന്നു കെട്ടി പിടിച്ചു കൊണ്ട് മീര ചോദിച്ചത്….

 

പകൽ ധരിച്ചിരുന്ന ചുരിദാർ മാറ്റി.. നേർത്ത സാറ്റിൻ നൈറ്റി ധരിച്ചിരുന്നു മീര അപ്പോൾ… തിരശീല പോലെ നേർത്ത തുണിയിലൂടെ അരിച്ചെത്തിയ വെളിച്ചം അവളുടെ ദേഹത്തിന്റെ രൂപരേഖ തീർത്തിട്ടും ഋഷിക്കൊന്നും തോന്നിയില്ല…. 

 

“”ഋഷി….എനിക്ക്… നിന്റെ ഓർമയിൽ ജീവിക്കണം…””

 

തന്റെ ദേഹത്തു പുഴുക്കൾ ഇഴയുന്നത് പോലെ അവനു തോന്നി… അവളുടെ മാറിന്റെ മാംസളത കല്ലു പോലെ നെഞ്ചിൽ അമർന്നു കുത്തി നോവിക്കുന്നു…..

 

“”ഋഷി ഇന്ന് രാത്രി മുഴുവൻ നിന്നെയും കെട്ടിപ്പിടിച്ചു കിടക്കണം…”” നൈറ്റി മുട്ടിനു മുകളിൽ കയറ്റി വെച്ച് കാലെടുത്തു ഋഷിയുടെ മുകളിലേക്കിട്ടു  അവന്റെ നെഞ്ചിലേക് തല വെച്ച് മീര പറഞ്ഞു….

 

“അപ്പൊ നാളെയോ “

 

അവന്റെ ചോദ്യത്തിന് അവൾക്കു മറുപടിയില്ലായിരുന്നു…

 

ലോകത്തിൽ ആർക്കും എന്തും പഠിക്കാനാകും എന്നു പറയുന്നത് എന്ത് വിഡ്ഢിത്തമാണ്… ഈ ലോകത്തു പെണ്ണിന്റെ മനസ്സിനെ പഠിച്ചവർ ആരാണുള്ളത്… ചില വാക്കുകളുടെ പൊള്ളത്തരങ്ങൾ ഓർത്തു ഋഷി കണ്ണുകളടച്ചു….രാവിന്റെ ഏതോ യാമത്തിൽ മീരയും അവന്റെ ഹൃദയമിടിപ്പിന്റെ താരാട്ടിൽ മിഴികൾ അടച്ചു…..

 

മൊബൈലിന്റെ ശബ്ദം കേട്ടാണ് മീര ഉറക്കം വിട്ടുമാറാത്ത മിഴികൾ ചിമ്മി തുറന്നത്… വലം കൈ കൊണ്ട് ഋഷിയെ തപ്പി നോക്കിയെങ്കിലും അവൻ കിടന്ന സ്ഥലം ശൂന്യമായിരുന്നു… കയ്യെത്തിച്ചു മൊബൈൽ എടുക്കുമ്പോളേക്കും ബെൽ നിലച്ചിരുന്നു.. മൊബൈൽ എടുക്കുമ്പോൾ തറയിലേക് വീണ പേപ്പർ എടുത്തു വീണ്ടും ടേബിളിലേക്കു വെക്കുമ്പോളാണ് അതിലെ എഴുത്ത് മീര ശ്രെദ്ധിച്ചത്… ഇത് ഋഷി എഴുതിയതാണല്ലോ… അവളുടെ മിഴികൾ അക്ഷരങ്ങളിലൂടെ പാഞ്ഞു 

 

31 Comments

  1. ഇതിപ്പോ എന്താ ഇണ്ടായേ…??❌?

    ?️??️

    ❤️❤️❤️❤️❤️

  2. അല്ലേലും ഋഷി ഇങ്ങനെ ആണ്..
    വെറും ബിർഹൂ

  3. rishi അല്ലെങ്കിലും che##$ ആണ്….മീര രക്ഷപ്പെട്ടു…നല്ലോരു cherukkane kittatte ഇനിയെങ്കിലും ??

  4. *വിനോദ്കുമാർ G*❤

    ♥♥❤♥❤❤

  5. ഋഴി പാവം. മീര മണ്ടത്തരം കാണിച്ച് ജീവിതം തുലച്ച മണ്ടി.

  6. എല്ലാരും പറഞ്ഞത്പോലെ ഒരു നോളൻ സിനിമ കണ്ടത്പോലെ
    ഇതിപ്പോ പാണ്ടിപ്പടയിൽ ഇന്ദ്രൻസ് രാജൻ p ദേവിനോട്ചോദിച്ചതുപോലെ “”ആരാ മണ്ടൻ “‘
    ആര് ആരെയാ തേച്ചത് ആരാണ് ശരിക്കും വിഡ്ഢി
    പരസ്പരം സർപ്രൈസ് കൊടുക്കാൻ കരുതി തേഞ്ഞൊട്ടിയ രണ്ടുപേർ
    രണ്ടാൾക്കും നല്ല ഇണകളെ പിൻകാലത് കിട്ടി അല്ലെ

    ഇതൊരു റിയൽ ലൈഫ് സ്റ്റോറി ആണോ ?

    എന്തായാലും കൊള്ളാം ❤

  7. ഏക - ദന്തി

    സ്‌കൂളിൽ പഠിക്കുമ്പോൾ മലയാളം പരീക്ഷക്ക് ചോദ്യം ഒക്കെ ഉണ്ടാവാറുണ്ട് ഒരു വാചകം തന്നിട്ട് ആര് ആരോട് പറഞ്ഞതാണെന്ന് എഴുതാനൊക്കെ പറയും (1999 – 2000 SSLC പാസ് ഔട്ട് ബാച്ച് ആണ് ഞാൻ , ഞങ്ങൾക്ക് അത്തരം ചോദ്യങ്ങൾ ഒക്കെ ഉണ്ടായിരുന്നു. ) അതുപോലെ ആര് ആരെയാണ് തേച്ചത് ?

    ഇത് തുരടുമോ ..ഒരു എത്തും പിടിയും കിട്ടാത്തതോണ്ടാണ് മേൻ ..തേപ്പിന്റെ ആഫ്റ്റർ എഫക്ട് എഴുത്തു …പ്ലീസ്

    ലീലാ ലോലാ ……. നന്ദ കുമാരാ …

  8. ഋഷി മീരയെ തേച്ചതാണോ അതോ മീരയെ ഋഷി തേച്ചോ? ???
    ഇത് രണ്ടുമല്ലാതെ ഇവരെ രണ്ടാളെയും നന്ദൻ നൈസായിട്ടു തേച്ചോ????

    മീരയെ ഒന്നത്ഭുതപ്പെടുത്തണം, അപ്പോഴത്തെ പ്രതികരണം ഒന്ന് കാണണം എന്നെ ഋഷി കരുതിക്കാണും……

    കളിയുടെ പോക്കുവശം മനസിലായ മീര തിരിച്ചു ഋഷിയെ ഒന്ന് അത്ഭുതപ്പെടുത്താൻ നമുക്ക് പിരിയാം, ഈ ദിവസം കഴിഞ്ഞാൽ നമ്മൾ ഇല്ല.. നീയും ഞാനും മാത്രം എന്നൊക്കെ പറഞ്ഞതാണെന്നും കരുതാം…..

    അവസാനം രണ്ടാളെയും കാത്തിരുന്നത് അപ്രതീക്ഷിത സർപ്രൈസായിപ്പോയി.. ???

    ആരെ മനസ്സിലാക്കുന്നതിൽ ആര് പരാജയപ്പെട്ടു എന്നൊരു ചോദ്യമേ ഉദിക്കുന്നില്ല.. പുരുഷൻ എത്ര ശ്രമിച്ചാലും ഒരു സ്ത്രീയുടെ കോംപ്ലക്സ് സ്വഭാവം പൂർണമായി മനസ്സിലാക്കുന്നതിൽ പരാജയപ്പെടും..!! അതാണ് പരമമായ സത്യം.. അനുഭവമാണ്… തത്വചിന്തയല്ല ???

    അപ്പോഴും ഋഷി ???
    എന്നാലും മീര ???

    1. എന്നാലും എന്റെ മീരാ ???

      അവൾ എന്നോട് ഈ ചതി ചെയ്തല്ലോ ??

      1. തന്നോട് അല്ലല്ലോ കിളവാ… ഋഷിയോടല്ലേ ???

  9. തൃശ്ശൂർക്കാരൻ ?

    ❤️?❤️???

  10. ചെമ്പരത്തി

    ???❤❤❤???

  11. നന്ദേട്ടാ ♥️♥️♥️

    ഒന്നും നോക്കിയില്ല…ഋഷി എന്ന് വരുന്നിടത്തൊക്കെ മേനോൻകുട്ടി എന്ന് വായിച്ചപ്പോൾ സംഭവം സെറ്റ്…???

  12. വിരഹ കാമുകൻ???

    ഒരു തുടർച്ച കാണുമോ

  13. Nannayitund ❤❤❤

  14. വായിക്കാം ❤

    ?‍♂️?‍♂️

  15. ഒരു പാട് ഇഷ്ടമായി???
    ആരാധകൻ❤️

  16. നിധീഷ്

    ❤❤❤

    1. ഇതിപ്പോ.,.,.
      എന്താ ഉണ്ടായേ,..,.,
      ആരാ പടക്കം പൊട്ടിച്ചേ.,.,
      ഇതൊരു വല്യ.,.,
      ഇതയാല്ലോ,.,.
      ???

      1. ശെടാ.,.,ഫ്ലാറ്റ് മാറിപ്പോയല്ലോ.,.,

      2. എവിടെ പടക്കം പൊട്ടിച്ചു..??

  17. അയ്യോ വല്ലാത്ത സർപ്രൈസ് ആയിപ്പോയി.. ഇതിപ്പോ വായ്ച്ച കഴിഞ്ഞ് ചിരിക്കണോ കരയണോ എന്ന ഞാൻ ആലോചിക്കുന്നത്..??
    എന്തായാലും രണ്ടുപേരുടെ മനസ് മനസ്സിലാകാൻ പറ്റിയല്ലോ..

    ഋഷി കൊള്ളാം.. മീരയും?

    കഥ ഇഷ്ടമായി.. സ്നേഹത്തോടെ❤️

  18. “സ്നേഹിക്കുന്നതിനെ സ്വതന്ത്രമാക്കി വിടുക.. അത് നിങ്ങൾക്ക് ഉള്ളതാണെങ്കിൽ തിരിച്ചു വരും…” ബൈ മാധവികുട്ടി..

    “സ്നേഹിക്കുന്നതിനെ സ്വന്തന്ദ്രമാക്കി വിട്ടാൽ ആൺ പിള്ളേർ അതിനെ കൊണ്ടോവും..” ബൈ ലിനു ??

    എന്തായാലും മീര പാവം… ഋഷി നമ്മുടെ ഋഷി എങ്ങാനും ആണോ ആവൊ.. ??

    എഴുത്ത് ഇഷ്ടമായി.. സ്നേഹം ❤️❤️

  19. മീര ???

    1. ഇന്നലത്തെ കെട്ട് ഇറങ്ങിയില്ലേ ??

    2. ഹഹഹ ???

      അണ്ണാ

Comments are closed.