ഞാൻ ഒന്നും മിണ്ടിയില്ല..മിണ്ടിയിട്ടു അവൾ എങ്ങാനും ചൂടായാൽ എല്ലാം പോയി…അവൾ ഇങ്ങോട്ട് മിണ്ടാൻ വേണ്ടി കാത്തിരുന്നു..
“ഹൃഷി….”
ആ വിളി കേട്ടപ്പോൾ മനസ്സിൽ ഒരു കുളിർമഴ…എന്തോ പോലെ ആയി..ഞാൻ അവളെ നോക്കി..
മുഖം കണ്ടപ്പോൾ ആണ് മനസ്സിലായത് ആൾ അത്ര സന്തോഷത്തിൽ അല്ല…എന്തോ ഒരു ദുഃഖത്തിൽ ഉള്ളതുപോലെ തോന്നി..
“ഞാൻ നിന്നോട് വളരെയധികം റഫ് ആയാണ് പെരുമാറിയിട്ടുള്ളത് എന്നറിയാം…നികേഷ് എന്റെ കൂടെ കുട്ടിക്കാലം തൊട്ടുള്ളതാണ്..അവൻ എന്നോട് പറഞ്ഞിട്ടുള്ളത് നിന്റെ കൂടെ അധികം അങ്ങോട്ട് അടുകണ്ട എന്നാണ്…
പക്ഷെ സാധാരണ അത് ഞാൻ കേൾക്കാറില്ല….
എന്നാൽ എന്റെ ചേട്ടനെ നിങ്ങൾ അടിച്ചപ്പോൾ… അവൻ പറഞ്ഞതു സത്യം ആണെന് കരുതി…പക്ഷെ ഇപ്പോൾ അറിയാം…നീ അങ്ങനെ അല്ല എന്ന്…നിങ്ങളോടൊക്കെ ഞാൻ വലിയ ദ്രോഹം ചെയ്തിട്ടുണ്ട്.. പല തവണ നിങ്ങൾ ചെയ്യാത്ത കുറ്റത്തിന് നിങ്ങൾ കഷ്ടപ്പെടേണ്ടി വന്നിട്ടും ഉണ്ട്..സോറി..എല്ലാത്തിനും..”
അവൾ ഇപ്പോൾ കരയും എന്നു തോന്നി…എനിക് ആ കാഴ്ച സങ്കടം ഉണ്ടാക്കി…ഇത് ഞാൻ കണ്ടിട്ടുള്ള നന്ദന അല്ല…
അവളുടെ വലതുകയ്യിൽ ഞാൻ പിടിച്ചു…അവൾ എന്നെ നോക്കി..അവളുടെ കണ്ണിൽ നിന്നും ചെറുതായി വെള്ളം വരുന്നുണ്ടായിരുന്നു…
Bro entha njangalnn ezhuthendedth nammalnn ezthunne
Ath kannur Language aanu brother ?
ബ്രോയുടെ അസുരൻ സീരീസ് മാത്രമേ ഞാൻ വായിച്ചിട്ടുണ്ടായിരുന്നുള്ളു, ഓതോഴ്സ് ലിസ്റ്റിൽ പോയി കഥകൾ നോക്കുകയും ചെയ്തില്ല അത്കൊണ്ട് മറ്റുള്ളവ കണ്ടില്ല ഇന്നലെയാണ് ഇനിയുമുണ്ടെന്ന് മനസിലായത് .ലവ് സ്റ്റോറീസ് അധികം വായിക്കാറില്ല പക്ഷെ പ്രേമം എനിക്ക് ഇഷ്ട്ടായി. കഥയില്ലേ വില്ലൻ ആരാന്നറിയണം ഇനിയെങ്ങാനും പക്കാരനാണോ ?, തെറ്റിദ്ധാരണകൾ അക്കോ വേഗം മാറട്ടെ. കാത്തിരിക്കുന്നു ❣️❣️❣️❣️
ഡാർക്ക് കനെറ് 26നു മുമ്പ് ഇണ്ടാവോ ?
?????
പാക്കരൻ
❤️❤️❤️❤️
boyude pala kadhakalum pending anallo
Njan 2 stories maathre ezhuthunnullu
Dark knight
Premam
Ith randum simultaneosly ezhuthunund..Ee kadha oru pressure breaker aayitt ezhuthunnath anu..
Vere kadhakal onnum njan ezhuthiyittilla bro ❤️❤️❤️
Korachoode oke ezhthaayrnnu…. eipo waiting thanne….✌
❤️❤️❤️❤️
Kollam bro നന്നായിട്ടുണ്ട്
Pinne ആദ്യത്തെ 2 pages വയ്ച്ചപ്പോൾ kadhayude title പ്രേമം എന്നാണോ പ്രേതം എന്നാണോ ennu നോക്കിപോയി ???.
Waiting 4 nxt part
Comrade
????
bro broyude asuran pdf aakkamo nannayirikkum
കുട്ടേട്ടനോട് പറഞ്ഞിട്ടുണ്ട്.. വേഗം നടക്കുമയിരിക്കും ❤️
നന്നായിട്ടുണ്ടെടാ ❤❤❤
Korach ചോദ്യങ്ങൾ മനസ്സിൽ ഉണ്ട് അത്തിന്റെ ഒക്കെ ഉത്തരം വരും പാർട്ടുകളിൽ നിന്നും kittum എന്നുള്ളത് കൊണ്ട് ചോദിക്കുന്നില്ല.
ബാക്കി അറിയാൻ കാത്തിരിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️
അടിപൊളി ????……..കൊറച്ചു കൂടി പേജ് ആവാമായിരുന്നു??…..ഇതിപ്പോ വല്ലാത്തൊരിടത്ത് ആലോ നിർത്തിയത്??……അടുത്ത പാർട്ട് വേഗം താരോ???
……
സ്നേഹത്തോടെ???????
❤️❤️❤️
❤️❤️❤️❤️❤️❤️❤️
❤️❤️❤️
♥♥♥
❤️❤️❤️❤️
ആ കത്ത് ആണോ അവരെ അകറ്റിയത്……. ? ആരോ നന്നായി പണിഞ്ഞിട്ട് und…. അവനെ കുറിച്ച് അവൾക്ക് എന്തോ തെറ്റിദ്ധാരണ ആണെന്ന് തോനുന്നു അല്ലെ….,,
ഇനി ബാക്കി അറിയാതെ ഒരു സുഖമില്ല….,, കഴിയുന്നതും ഒരു സമയത്ത് ഇടാൻ ശ്രമിക്കുക… പിന്നെ നന്ദു നല്ല പേരാണ്….,, ?
❤❤
?????
❣️❣️❣️❣️❣️❣️
❤️
Kollam…. pavam….aa saramila…pettan nxt part theranam
Theralo yakshi kutti ?❤️
Bro ചോദിക്കുന്നതുകൊണ്ടു ഒന്നും തോന്നരുതേ 10, 15 പേജുള്ള ഈ പാർട്ട് എന്തുകൊണ്ടാണ് ഇത്ര ലാഗ് ആയതു? കുറേ ദിവസം കഴിഞ്ഞു വന്നപ്പോൾ കുറേ പ്രേതീക്ഷിച്ചു ഇതിപ്പോൾ ആനവായിൽ അമ്പഴങ്ങ പോലെയായി, കൂടുതൽ പേജുകൾ ഉൾപെടുത്തണേ അല്ലങ്കിൽ ഒരോ പാർട്ടും ഇടുന്ന days കുറക്കണേ
സമയം കൂടുതൽ എടുക്കുമ്പോൾ പ്രേതീക്ഷകളും കൂടും അതു ലഭിക്കാത്തതിന്റ ചെറിയ ഒരു സങ്കടമുണ്ട് എന്നാലും കാത്തിരിക്കുന്നു bro next പാർട്ടിനായി
All the best bro
Ee part njan ezhuthiyath inale oru divasam kondanu…Oru valiya kudukkil kudungi irikkuvanu..Adhikam late aakkanda ennu karuthi maathram aanu ittath..Next bhagam valiya bhagam aakkan nokkam
Nice bro thudaruka
❤️❤️
♥♥♥♥♥
❤️❤️
❤❤❤
❤️❤️
???
❤️❤️
കഴിഞ്ഞ പാർട്ട് കൂടെ വായിച്ചിട്ട് വരാം ഡാ ??
❤️
❤
❤️