പ്രേമം ❤️ 5 [Vishnu ] 361

പറഞ്ഞതിലും നേരത്തെ എത്തിക്കാൻ പറ്റിയിട്ടുണ്ട്..ആ ഫ്ലോ പോകണ്ട എന്നു കരുതി വേഗത്തിൽ പോസ്റ്റ് ചെയ്യുന്നതാണ്..പേജുകൾ കുറവാണ്..കാരണം അധികം സമയം ഒന്നും കിട്ടിയിട്ടില്ല..അടുത്ത ഭാഗം വേഗത്തിൽ തന്നെ തരാം..

പിന്നെ നായികയുടെ പേര് ചില പേർസണൽ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടു മാറ്റിയിട്ടുണ്ട്


                      പ്രേമം ❤️

                           EP : 05

                            Author : Vishnu 

                       PREVIOUS PART


 

ഞാൻ എഴുന്നേറ്റു അവളുടെ അടുത്തു മുട്ടുകുത്തി ഇരുന്നു…അവളുടെ വലത്തുകൈ  ഞാൻ കയ്യിൽ എടുത്തു..ആ കെട്ട് കണ്ടപ്പോൾ ഒരു സങ്കടം…

 

ഒരു നിമിഷം അവൾ ജീവിതം അവസാനിപ്പിക്കാൻ നോക്കി…അതെങ്ങാനും നടന്നിരുന്നെകിൽ ചിലപ്പോ എനിക്ക് എന്തു സംഭവിക്കും എന്നു എനിക് തന്നെ അറിയില്ല..

 

ഞാൻ ആ കയ്യിൽ ഉമ്മവച്ചു..

 

“ഡീ… നീ എന്നെ സ്നേഹിക്കുന്ന ഒരു ദിവസം വരുമെഡി..അതിനു എത്ര കാത്തിരിക്കേണ്ടി വന്നാലും സാരമില്ല.. ഞാൻ നിന്നെയും കൊണ്ടേ പോകു..”

 

അതും മനസ്സിൽ പറഞ്ഞു  അവളുടെ കവിളിൽ ഒരു ഉമ്മയും കൊടുത്തു ഞാൻ പിന്നെയും എന്റെ ബെഡിൽ കിടക്കാൻ പോയപ്പോഴാണ് ബാത്റൂമിന്റെ അടുത്ത് ഒരു നിഴൽ ഞാൻ കണ്ടത്…ഞാൻ അവിടേക്ക് നടന്നു…

41 Comments

  1. Bro entha njangalnn ezhuthendedth nammalnn ezthunne

    1. Ath kannur Language aanu brother ?

  2. ബ്രോയുടെ അസുരൻ സീരീസ് മാത്രമേ ഞാൻ വായിച്ചിട്ടുണ്ടായിരുന്നുള്ളു, ഓതോഴ്‌സ് ലിസ്റ്റിൽ പോയി കഥകൾ നോക്കുകയും ചെയ്തില്ല അത്കൊണ്ട് മറ്റുള്ളവ കണ്ടില്ല ഇന്നലെയാണ് ഇനിയുമുണ്ടെന്ന് മനസിലായത് .ലവ് സ്റ്റോറീസ് അധികം വായിക്കാറില്ല പക്ഷെ പ്രേമം എനിക്ക് ഇഷ്ട്ടായി. കഥയില്ലേ വില്ലൻ ആരാന്നറിയണം ഇനിയെങ്ങാനും പക്കാരനാണോ ?, തെറ്റിദ്ധാരണകൾ അക്കോ വേഗം മാറട്ടെ. കാത്തിരിക്കുന്നു ❣️❣️❣️❣️
    ഡാർക്ക്‌ കനെറ് 26നു മുമ്പ് ഇണ്ടാവോ ?
    ?????

    1. പാക്കരൻ

    2. ❤️❤️❤️❤️

  3. boyude pala kadhakalum pending anallo

    1. Njan 2 stories maathre ezhuthunnullu

      Dark knight
      Premam

      Ith randum simultaneosly ezhuthunund..Ee kadha oru pressure breaker aayitt ezhuthunnath anu..

      Vere kadhakal onnum njan ezhuthiyittilla bro ❤️❤️❤️

  4. Korachoode oke ezhthaayrnnu…. eipo waiting thanne….✌

    1. ❤️❤️❤️❤️

  5. Kollam bro നന്നായിട്ടുണ്ട്
    Pinne ആദ്യത്തെ 2 pages വയ്ച്ചപ്പോൾ kadhayude title പ്രേമം എന്നാണോ പ്രേതം എന്നാണോ ennu നോക്കിപോയി ???.
    Waiting 4 nxt part

    Comrade

  6. bro broyude asuran pdf aakkamo nannayirikkum

    1. കുട്ടേട്ടനോട് പറഞ്ഞിട്ടുണ്ട്.. വേഗം നടക്കുമയിരിക്കും ❤️

  7. ༒☬SULTHAN☬༒

    നന്നായിട്ടുണ്ടെടാ ❤❤❤

    Korach ചോദ്യങ്ങൾ മനസ്സിൽ ഉണ്ട് അത്തിന്റെ ഒക്കെ ഉത്തരം വരും പാർട്ടുകളിൽ നിന്നും kittum എന്നുള്ളത് കൊണ്ട് ചോദിക്കുന്നില്ല.

    ബാക്കി അറിയാൻ കാത്തിരിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤

    1. ❤️❤️❤️❤️

  8. അടിപൊളി ????……..കൊറച്ചു കൂടി പേജ് ആവാമായിരുന്നു??…..ഇതിപ്പോ വല്ലാത്തൊരിടത്ത് ആലോ നിർത്തിയത്??……അടുത്ത പാർട്ട് വേഗം താരോ???

    ……
    സ്നേഹത്തോടെ???????

    1. ❤️❤️❤️

  9. ❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️

  10. നിധീഷ്

    ♥♥♥

    1. ❤️❤️❤️❤️

  11. ആ കത്ത് ആണോ അവരെ അകറ്റിയത്……. ? ആരോ നന്നായി പണിഞ്ഞിട്ട് und…. അവനെ കുറിച്ച് അവൾക്ക് എന്തോ തെറ്റിദ്ധാരണ ആണെന്ന് തോനുന്നു അല്ലെ….,,

    ഇനി ബാക്കി അറിയാതെ ഒരു സുഖമില്ല….,, കഴിയുന്നതും ഒരു സമയത്ത് ഇടാൻ ശ്രമിക്കുക… പിന്നെ നന്ദു നല്ല പേരാണ്….,, ?

    ❤❤

  12. ❣️❣️❣️❣️❣️❣️

  13. Kollam…. pavam….aa saramila…pettan nxt part theranam

    1. Theralo yakshi kutti ?❤️

  14. മൃത്യു

    Bro ചോദിക്കുന്നതുകൊണ്ടു ഒന്നും തോന്നരുതേ 10, 15 പേജുള്ള ഈ പാർട്ട് എന്തുകൊണ്ടാണ് ഇത്ര ലാഗ് ആയതു? കുറേ ദിവസം കഴിഞ്ഞു വന്നപ്പോൾ കുറേ പ്രേതീക്ഷിച്ചു ഇതിപ്പോൾ ആനവായിൽ അമ്പഴങ്ങ പോലെയായി, കൂടുതൽ പേജുകൾ ഉൾപെടുത്തണേ അല്ലങ്കിൽ ഒരോ പാർട്ടും ഇടുന്ന days കുറക്കണേ
    സമയം കൂടുതൽ എടുക്കുമ്പോൾ പ്രേതീക്ഷകളും കൂടും അതു ലഭിക്കാത്തതിന്റ ചെറിയ ഒരു സങ്കടമുണ്ട് എന്നാലും കാത്തിരിക്കുന്നു bro next പാർട്ടിനായി
    All the best bro

    1. Ee part njan ezhuthiyath inale oru divasam kondanu…Oru valiya kudukkil kudungi irikkuvanu..Adhikam late aakkanda ennu karuthi maathram aanu ittath..Next bhagam valiya bhagam aakkan nokkam

  15. Nice bro thudaruka

    1. ❤️❤️

  16. ♥♥♥♥♥

    1. ❤️❤️

  17. ❤❤❤

    1. ❤️❤️

    1. ❤️❤️

  18. കഴിഞ്ഞ പാർട്ട്‌ കൂടെ വായിച്ചിട്ട് വരാം ഡാ ??

Comments are closed.