പ്രതീക്ഷ [Rahul RK] 119

പൊടി മീശയും ഇളം റോസ് നിറത്തിൽ ഉള്ള ചുണ്ടുകളും മെല്ലിച്ച ശരീരവും ആയ ഒരു സുന്ദരൻ…

 

അവൻ്റെ മുഖം കാണുമ്പോൾ തന്നെ രേണുവിന് മനസ്സിലായി അവനിത് ആദ്യത്തെ തവണ ആണെന്ന്…

 

അവൻ പതിയെ അവൾക്ക് ഒപ്പം കട്ടിലിൽ ഇരുന്നു…

പെട്ടന്നൊരു നിമിഷത്തിൽ ഉണ്ടായ അഭിനിവേശത്തിൽ അവൻ അവളെ കട്ടിലിലേക്ക് വലിച്ച് കിടത്തി…

 

അവളുടെ ശരീരത്തിലൂടെ അവൻ്റെ ചുണ്ടുകളും കൈകളും ഒഴുകി നടന്നു…

പല്ലുകൾ കൊണ്ടുള്ള അവൻ്റെ പ്രഹരത്തിൽ അവളുടെ അധരങ്ങളിൽ ചോര പൊടിഞ്ഞു…

 

പ്രസവത്തിൻ്റെ പാടുകൾ മായാതെ കിടന്നിരുന്ന അവളുടെ അടിവയറിലൂടെ അവൻ്റെ കൈ വിരലുകൾ ഒഴുകി നടന്നു..

 

അത് അവളുടെ അടി വസ്ത്രവും കടന്ന് അകത്തേക്ക് കയറി…

 

ഒരു തുടക്കകാരൻ്റെ എല്ലാ അഭിനിവേശവും അവനിൽ പ്രകടമായിരുന്നു…

 

പ്രായത്തേക്കാൾ വളർച്ചയുള്ളത് എന്ന് തോന്നിക്കുന്ന അവൻ്റെ പൗരിഷത്തിൽ അവൾ കൈകൾ അമർത്തി…

 

ആദ്യമായി തൻ്റെ കന്യകാത്വം നഷ്ടപ്പെടുത്തി കൊണ്ട് അവൻ അവളിലേക്ക് പ്രവേശിച്ചു…

 

ഭ്രാന്തമായ ആവേശത്തോടെ.. തൻ്റെ ഉള്ളിലെ അവസാന കണികയും ഉറ്റു വീഴുന്ന വരെ അവൻ അവളിലേക്ക് പെയ്തിറങ്ങി….

 

അമിതമായി കിതച്ചു കൊണ്ട് വാടിയ താമര തണ്ടുപോലെ അവനവളുടെ മാറിലേക്ക് വീണു…

 

ഏതോ നിമിഷത്തിൻ്റെ നിർവൃതിയിൽ അവള് അവൻ്റെ മുടിയിലൂടെ പതിയെ തലോടി കൊണ്ടിരുന്നു….

 

????????

 

പിറ്റെ ദിവസം മുറിയിൽ ജനാലക്ക് അടുത്തിരുന്ന് നാട്ടിലേക്ക് ഉള്ള കത്തെഴുതുകയായിരുന്നു രേണു…

12 Comments

  1. ♥️♥️♥️♥️♥️

  2. നന്നായിട്ടുണ്ട്… പെട്ടെന്ന് കഴിഞ്ഞ പോലെ???

  3. ഈ കഥ മുൻപ് ഞാൻ വായിച്ചിട്ടുണ്ട്, വർഷങ്ങൾ കുറച്ചായി,
    നന്നായി…

  4. God bless everyone ❤️

  5. ❤❤❤

  6. അദ്വൈത്

    ❤️?❤️

  7. ❤️❤️❤️

Comments are closed.