പ്രതീക്ഷ [Rahul RK] 119

“അതെ.. സേട്ട് നോട്ടമിട്ട സ്ഥിതിക്ക് ബിന്ദുവിന് ഇനി അവളോട് നല്ല സ്നേഹം ആയിരിക്കും.. അവള് വഴി കാശ് കുറച്ച് ഊറ്റാമല്ലോ…”

 

“അതെ… ”

 

“ഈ കിളവന്മാർക്ക് എപ്പോഴും ഇത് പോലുള്ള കൊച്ച് പെണ്ണുങ്ങളോട് ആവും താല്പര്യം.. ചെറുപ്പക്കാർക്ക് നമ്മളെ പോലെ ഉള്ള സ്ത്രീകളോടും…”

 

“ശരിയാ ചേച്ചി…”

 

“വിശേഷം പറഞ്ഞ് ഇരുന്നാൽ ശരിയാവില്ല.. നീ പോയി റെഡിയാകാൻ നോക്ക് ഇന്ന് ബുക്കിംഗ് ഉള്ളതാണ്…”

 

“എന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ..”

 

“നിന്നോട് പറയാൻ ആണ് എന്നെ ഇങ്ങോട്ട് വിട്ടത്.. നീ വേഗം റെഡിയായിക്കോ.. കോളേജ് പിള്ളേർ ആണ്…”

 

“കോളേജ് പിള്ളേർ ആണോ..??”

 

“അതെ.. നാട്ടിൽ നിന്നുള്ളവർ ആണെന്ന് തോന്നുന്നു.. ഇനി അവന്മാരുടെ ആക്രാന്തം തീരുന്ന വരെ കിടന്നു കൊടുക്കണം…”

 

“ഹും.. എന്നൽ ചേച്ചി ചെല്ല് ഞാൻ ഒന്ന് തയ്യാറാവട്ടെ…”

 

“ശരി…”

 

ലീല പോയതും രേണു ബാത്റൂമിലേക്ക് നടന്നു… കൈ കുമ്പിളിൽ വെള്ളം നിറച്ച് അവള് മുഖത്തേക്ക് തളിച്ചു…

 

കയ്യും മുഖവും നന്നായി കഴുകിയ ശേഷം അവള് ധരിച്ചിരുന്ന മുഷിഞ്ഞ സാരി മാറ്റി പകരം അലമാരയിൽ നിന്ന് നല്ലൊരു സാരി എടുത്ത് ഉടുത്തു…

 

തലയിൽ മുല്ലപ്പൂ ചൂടി നെറ്റിയിൽ പൊട്ട് അണിഞ്ഞ് ചുണ്ടിൽ ചായവും തേച്ച് അവള് തൻ്റെ അധിതിക്ക് വേണ്ടി കാത്തു നിന്നു…

 

അൽപ സമയം കഴിഞ്ഞപ്പോൾ തന്നെ വാതിൽ തുറന്ന് കൊണ്ട് ഒരു യുവാവ് അകത്തേക്ക് കയറി…

12 Comments

  1. ♥️♥️♥️♥️♥️

  2. നന്നായിട്ടുണ്ട്… പെട്ടെന്ന് കഴിഞ്ഞ പോലെ???

  3. ഈ കഥ മുൻപ് ഞാൻ വായിച്ചിട്ടുണ്ട്, വർഷങ്ങൾ കുറച്ചായി,
    നന്നായി…

  4. God bless everyone ❤️

  5. ❤❤❤

  6. അദ്വൈത്

    ❤️?❤️

  7. ❤️❤️❤️

Comments are closed.