പ്രണയിനി 7 [The_Wolverine] 1294

“എടാ ഞാമ്പറഞ്ഞില്ലേ എന്റെയച്ഛന്റെയൊരുകൂട്ടുകാരന്റെമോനെപ്പറ്റി സെന്റ്.അഗസ്റ്റിൻ സ്കൂളിൽ പഠിക്കുന്നത്,      അത് അവനാണ് അഖിൽ”

 

“ആഹ് മനസ്സിലായി നീ എന്തിനാ അവന്റെയൊപ്പം വന്നത്”      ഞാൻ കുറച്ച് ഗൗരവത്തിൽ ചോദിച്ചു…

 

“അതൊക്കെ നീയെന്തിനാ അറിയണേ.?”      അവളും അതേ ഗൗരവത്തിൽ മറുപടി പറഞ്ഞു…

 

“സോറി ഞാൻ ചുമ്മാ അറിയാൻ വേണ്ടി ചോദിച്ചതാ”      ഞാൻ ഒന്ന് പതറി എങ്കിലും ശബ്ദത്തിൽ ഒരു അയവ് വരുത്തി അവളോട് പറഞ്ഞു…

 

“ഹ്മ്മ് ഇറ്റ്സ് ഓക്കെ…      പിന്നെ കാമുകന്റെ കൂടെയല്ലാതെ കാമുകി എങ്ങനെയാ വരേണ്ടത്…”      അവൾ പറഞ്ഞു നിർത്തി…

 

എന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടിയതുപോലെ ഞാൻ അവിടെ തറഞ്ഞുനിന്നുപോയി നെഞ്ചിടിപ്പ് കുറഞ്ഞതുപോലെ മുന്നിൽ ഉള്ളതൊന്നും കാണാൻ പറ്റാത്തതുപോലെ ഞാൻ അങ്ങനെ നിന്നു,      പെട്ടെന്ന് ഒരു കൈ വന്ന് എന്റെ തോളിൽ തട്ടി ഞാൻ കണ്ണ് മിഴിച്ച് നോക്കിയപ്പോൾ എന്റെ മുൻപിൽ ഒരു സ്ത്രീരൂപം പോലെ തോന്നി പക്ഷെ ശെരിക്കും അങ്ങോട്ട് കാണാൻ പറ്റുന്നില്ല കണ്ണിനുമുന്നിൽ ഒരു മൂടിക്കെട്ടുപോലെ കണ്ണ് ഒന്ന് അടച്ചുതുറന്നപ്പോൾ മുന്നിൽ നിൽക്കുന്ന ആളെ എനിക്ക് വ്യക്തമായി രാജി അവൾ എന്റെ മുന്നിൽ കയ്യുംകെട്ടി നിൽക്കുവാണ്…

 

“എന്താടാ നിന്റെ കണ്ണെന്താ നിറഞ്ഞിരിക്കുന്നത് കണ്ണിൽ കരടെന്തെങ്കിലുമ്പോയോ.?”      അവൾ ചെറുതായി കുണുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു…

27 Comments

  1. ❤️❤️❤️❤️❤️

  2. DoNa ❤MK LoVeR FoR EvEr❤

    The ivide chothikanum parayanum allille vekam varannu paranju poya ala pinne ithuvare kandittilla kandukittunavar vivaram ariyikkuka randennam kodukkana kalla wolverine…..

    1. ഞാൻ എങ്ങും പോയിട്ടില്ല ഇവിടെത്തന്നെ ഇണ്ട്… ???

  3. IVAL THEKKUM enn ariyavunnathkond entho oru veshamam….. any way story poli aanu.. waiting for next part

    1. അവളുടെ സ്നേഹം 100% Sincere ആണ് ബ്രോ. അടുത്ത ഭാഗം ഉടനെ തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

  4. So cool ….✌

    1. ❤️❤️❤️

  5. പൊളി മച്ചാനെ

    1. സ്നേഹം ബ്രോ ❤️❤️❤️

  6. Katha nannayi pokunund. Nalla flow. Kazhinja ഭാഗങ്ങൾ ഒക്കെ വയ്ച്ച് വന്നപ്പോൾ വൈകി. അടുത്ത partinay കാത്തിരിക്കുന്നു snehathode ❤️

    1. ഒത്തിരി സ്നേഹം രാഗേന്ദു. ഈ കഥ വായിക്കുന്നുണ്ട് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ❤❤❤

  7. നന്നായിട്ടുണ്ട്

    1. Thanks Bro ❤❤❤

    1. Thanks Bro ❤❤❤

  8. ഒറ്റയാൻ

    5ആം class ലെ love letter ….???????

    1. പിന്നല്ലാ… ❤❤❤

  9. ജിമ്പ്രൂട്ടൻ

    Nice മച്ചാനെ….. Keep writing…❤❤❤❤❤

    1. സ്നേഹം ബ്രോ ❤❤❤

  10. നിധീഷ്

    ♥♥♥♥

    1. ❤❤❤

  11. ❤????♥️

    1. ❤❤❤

  12. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

    1. ???

      1. Super bro next part waiting

        1. ❤❤❤

Comments are closed.