പ്രണയിനി 7 [The_Wolverine] 1294

“നീ എന്തിനാടാ അശ്വതിയോട് അങ്ങനെയൊക്കെപ്പറയാമ്പോയത് അവൾക്കെന്തോരം സങ്കടായീന്നറിയോ.?      അവൾ ഒരു പാവോല്ലേടാ നിനക്കെന്താ അവളെയിഷ്ടപ്പെട്ടാൽ…”      ചിരിയൊതുക്കിക്കൊണ്ട് അവൾ എന്നോട് ചോദിച്ചു…     

 

അപ്പോൾ അതാണ് ഇവളുടെ പ്രശ്നം ഇന്നലെ ബസ്റ്റോപ്പിൽ വെച്ച് അശ്വതി ഇവളോടെല്ലാം പറഞ്ഞുകാണും…

 

“നിന്നോട് അവൾ എല്ലാം പറഞ്ഞോ.?”

 

“ഹ്മ്മ് ഇന്നലെയവളെല്ലാമ്പറഞ്ഞു ഞാൻ വീട്ടീപ്പോവാൻ ബസ്റ്റോപ്പിലേക്ക് നടന്നപ്പോഴാണ് അവളവിടെനിക്കുന്നത് കണ്ടത് ചുമ്മാ സംസാരിച്ചോണ്ട് നിന്നപ്പോൾ അവൾക്കെന്തോ വിഷമോള്ളതുപോലെ തോന്നി,      പിന്നെയാണ് നീ ഇന്റർവെല്ലിനവളോട് സംസാരിച്ചകാര്യമോർമ്മവന്നത് നിന്നോട് അത് ചോദിക്കാൻ ഞാൻ വിട്ടുമ്പോയി…      അപ്പോഴാണവളോടെല്ലാം ഞാൻ ചോദിച്ചറിഞ്ഞത് നീ അവളോടുപറഞ്ഞകാര്യമെല്ലാമാവളെന്റടുക്കെപ്പറഞ്ഞു…      അവളീക്കാര്യമെന്നോടും ശ്രീയോടുമ്മാത്രേ പറഞ്ഞിട്ടുള്ളൂട്ടോ…      അതുകൊണ്ടാണവളുടെ ഡിപ്രെഷൻ മാറ്റാമ്മേണ്ടി ഞാനുമ്പെഞ്ചുമാറിയവൾക്കടെയടുത്തിരിക്കണേ…      എടാ അവൾക്കന്നൊരബദ്ധമ്പറ്റിപ്പോയതാ ഇപ്പോഴവളത് തിരുത്താനുന്തയ്യാറാണ് നിന്നെയൊത്തിരിയിഷ്ടപ്പെടുന്നുണ്ടവളിപ്പൊ ഇനി നീയാ തീരുമാനമെടുക്കേണ്ടത്…”      അവൾ പറഞ്ഞു നിർത്തി…

 

“എടീ എനിക്കവളോട് ദേഷ്യമൊന്നൂല്ല അത് ഞാൻ അവളോടും പറഞ്ഞതാണല്ലോ.?      പക്ഷെ അവളെ എനിക്കിനി പഴയ രീതിയിൽ കാണാൻ പറ്റില്ല ഇത് ഞാൻ ഒരുപാട് തവണ ആലോചിച്ചെടുത്ത തീരുമാനമാണ്,      പക്ഷെ അവൾക്കെന്തൊരാവശ്യത്തിനും ഒരു ബെസ്റ്റ് ഫ്രണ്ട് എന്ന നിലയിൽ എന്നും എപ്പോഴും പഴയപോലെതന്നെ ഞാൻ ഇണ്ടാവും ഇത് അമൽ തരുന്ന ഉറപ്പാണ്…”

 

“ഹ്മ്മ് നിന്റെ തീരുമാനമതാണെങ്കിയങ്ങനെത്തന്നെയാവട്ടെ ഞാനിതവളോട് പറഞ്ഞ് മനസ്സിലാക്കാം,      പക്ഷെ നീയിനിയവളോട് മിണ്ടാണ്ട് നടക്കരുത് പഴയപോലെതന്നെ അവളോട് ശെരിക്കും ക്ലോസ് ആവണം ഒരു ക്ലാസ്സിൽ പഠിക്കുമ്പൊ നീ ബാക്കിയുള്ള എല്ലാവരോടും കമ്പനി ആയിട്ട് അവളോട് മാത്രമ്മിണ്ടാണ്ടിരുന്നാൽ അവൾക്കെത്രമാത്രം സങ്കടം ഇണ്ടാവും അതുകൊണ്ട് ഇന്നുമുതൽ നീ അവളോട് പഴയതുപോലെ പെരുമാറിക്കോളണങ്കേട്ടല്ലോ…”

27 Comments

  1. ❤️❤️❤️❤️❤️

  2. DoNa ❤MK LoVeR FoR EvEr❤

    The ivide chothikanum parayanum allille vekam varannu paranju poya ala pinne ithuvare kandittilla kandukittunavar vivaram ariyikkuka randennam kodukkana kalla wolverine…..

    1. ഞാൻ എങ്ങും പോയിട്ടില്ല ഇവിടെത്തന്നെ ഇണ്ട്… ???

  3. IVAL THEKKUM enn ariyavunnathkond entho oru veshamam….. any way story poli aanu.. waiting for next part

    1. അവളുടെ സ്നേഹം 100% Sincere ആണ് ബ്രോ. അടുത്ത ഭാഗം ഉടനെ തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

  4. So cool ….✌

    1. ❤️❤️❤️

  5. പൊളി മച്ചാനെ

    1. സ്നേഹം ബ്രോ ❤️❤️❤️

  6. Katha nannayi pokunund. Nalla flow. Kazhinja ഭാഗങ്ങൾ ഒക്കെ വയ്ച്ച് വന്നപ്പോൾ വൈകി. അടുത്ത partinay കാത്തിരിക്കുന്നു snehathode ❤️

    1. ഒത്തിരി സ്നേഹം രാഗേന്ദു. ഈ കഥ വായിക്കുന്നുണ്ട് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ❤❤❤

  7. നന്നായിട്ടുണ്ട്

    1. Thanks Bro ❤❤❤

    1. Thanks Bro ❤❤❤

  8. ഒറ്റയാൻ

    5ആം class ലെ love letter ….???????

    1. പിന്നല്ലാ… ❤❤❤

  9. ജിമ്പ്രൂട്ടൻ

    Nice മച്ചാനെ….. Keep writing…❤❤❤❤❤

    1. സ്നേഹം ബ്രോ ❤❤❤

  10. നിധീഷ്

    ♥♥♥♥

    1. ❤❤❤

  11. ❤????♥️

    1. ❤❤❤

  12. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

    1. ???

      1. Super bro next part waiting

        1. ❤❤❤

Comments are closed.