പ്രണയിനി 7 [The_Wolverine] 1294

“ആടാ ദേഷ്യായെനിക്ക് നിന്നോട് നീ കൊണ്ടോയി കേസുകൊടുക്ക്…”      പെട്ടെന്ന് അവൾ പരിസരം നോക്കാതെ ദേഷ്യപ്പെട്ടുകൊണ്ട് പറഞ്ഞു…

 

ഇവൾ എന്തിനാ എന്നോട് ഇങ്ങനെ ദേഷ്യപ്പെടുന്നതെന്നോർത്ത് എന്റെ കിളി പോയി,      പക്ഷെ പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത് ഞാനവളുടെ കയ്യിൽ കേറി പിടിച്ചു സമാധാനിപ്പിച്ചു…

 

“തൊടരുതെന്നെ”      എന്ന് പറഞ്ഞുകൊണ്ട് അവൾ എന്റെ കൈ തട്ടിമാറ്റി…     

 

എനിക്ക് അപ്പോൾ എന്തോപോലെയായി അവൾക്ക് പറയാൻ താല്പര്യമില്ലെങ്കിൽ പിന്നെ ഇനീം ഞാൻ എന്തിനാ ഇവിടിരുന്ന് അവളുടെ വായിലുള്ളത് കേൾക്കുന്നത്…      ഞാൻ അവളെ ഫേസ് ചെയ്യാതെ മുഖം കുനിച്ചിരുന്നു…      ഞാൻ ആലോചിക്കുവായിരുന്നു എനിക്ക് അറിയാവുന്ന രാജി ഇങ്ങനെയല്ല ഒരു പാവം പെണ്ണ് ആയിരുന്നു ഒരാളോടുപോലും ദേഷ്യപ്പെട്ട് ഇവളെ ഞാൻ കണ്ടിട്ടില്ല ഇപ്പോൾ ഇവൾ ആകെ മാറി എങ്കിലും ദേഷ്യം വരുമ്പോൾ അവളെ കാണാൻ നല്ല ഭംഗിയൊക്കെ ഉണ്ട് അതോർത്തപ്പോൾ ആ സമയത്തും എന്റെ ചുണ്ടിൽ ചെറുതായി ഒരു ചിരി വന്നു…

 

കുറച്ച് സമയം ഞങ്ങൾ രണ്ടാളും നിശബ്ദരായിരുന്നു,      ഞാൻ അവളെ നോക്കാതെ തന്നെ കോഫി എടുത്ത് കുടിച്ചു എത്രയുംവേഗം ക്ലാസ്സിലേക്ക് പോകാൻ ഞാൻ തീരുമാനിച്ചു…      പെട്ടെന്ന് അവൾ എന്റെ കയ്യിൽ മെല്ലെ തോണ്ടി ഞാൻ അവളെ നോക്കിയെങ്കിലും വല്യ മൈൻഡ് കൊടുക്കാൻ പോയില്ല,      അതിന്റെ പ്രതികരണമായി അവൾ എന്റെ കോഫി കപ്പ് തട്ടിപ്പറിച്ചെടുത്ത് അവളുടെ അടുത്തേക്ക് നീക്കി വെച്ചു…      എനിക്ക് ചെറുതായിട്ട് ചിരി വന്നു ഞാൻ പെട്ടെന്ന് ചിരിച്ചു എന്നെ നോക്കി അവളും ചിരിച്ചു പിന്നെ ഒരു കൂട്ടച്ചിരിയായി അത് മാറി…

27 Comments

  1. ❤️❤️❤️❤️❤️

  2. DoNa ❤MK LoVeR FoR EvEr❤

    The ivide chothikanum parayanum allille vekam varannu paranju poya ala pinne ithuvare kandittilla kandukittunavar vivaram ariyikkuka randennam kodukkana kalla wolverine…..

    1. ഞാൻ എങ്ങും പോയിട്ടില്ല ഇവിടെത്തന്നെ ഇണ്ട്… ???

  3. IVAL THEKKUM enn ariyavunnathkond entho oru veshamam….. any way story poli aanu.. waiting for next part

    1. അവളുടെ സ്നേഹം 100% Sincere ആണ് ബ്രോ. അടുത്ത ഭാഗം ഉടനെ തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

  4. So cool ….✌

    1. ❤️❤️❤️

  5. പൊളി മച്ചാനെ

    1. സ്നേഹം ബ്രോ ❤️❤️❤️

  6. Katha nannayi pokunund. Nalla flow. Kazhinja ഭാഗങ്ങൾ ഒക്കെ വയ്ച്ച് വന്നപ്പോൾ വൈകി. അടുത്ത partinay കാത്തിരിക്കുന്നു snehathode ❤️

    1. ഒത്തിരി സ്നേഹം രാഗേന്ദു. ഈ കഥ വായിക്കുന്നുണ്ട് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ❤❤❤

  7. നന്നായിട്ടുണ്ട്

    1. Thanks Bro ❤❤❤

    1. Thanks Bro ❤❤❤

  8. ഒറ്റയാൻ

    5ആം class ലെ love letter ….???????

    1. പിന്നല്ലാ… ❤❤❤

  9. ജിമ്പ്രൂട്ടൻ

    Nice മച്ചാനെ….. Keep writing…❤❤❤❤❤

    1. സ്നേഹം ബ്രോ ❤❤❤

  10. നിധീഷ്

    ♥♥♥♥

    1. ❤❤❤

  11. ❤????♥️

    1. ❤❤❤

  12. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

    1. ???

      1. Super bro next part waiting

        1. ❤❤❤

Comments are closed.