പ്രണയിനി 7 [The_Wolverine] 1294

ഞാൻ പറഞ്ഞത് കേട്ട് അശ്വതി ഒന്ന് ഞെട്ടി രാജി എന്നെ നോക്കി കണ്ണുരുട്ടി കാണിക്കുവാണ് ഞാൻ മാക്സിമം ദയനീയത മുഖത്ത് വരുത്തി കൈ കൊണ്ട് 1 മിനിറ്റ് എന്ന് ആംഗ്യം കാണിച്ചു…      എന്റെ ആക്ടിംഗ് കണ്ടിട്ടോ അതോ സഹതാപം തോന്നിയിട്ടോ എന്തോ അവൾ ചിരിച്ചുകൊണ്ട് ബെഞ്ചിൽ നിന്ന് എണീറ്റിട്ട് എന്റെയടുത്ത് വന്നു…      ഞാനവളോട് ചേർന്ന് നിന്നിട്ട് അവളുടെ കാതിന്റെ അടുത്ത് വളരെ ശബ്ദം താഴ്ത്തി പറഞ്ഞു പുറത്തുപോയി സംസാരിക്കാമെന്ന്…      ഹ്മ്മ് എന്ന് ഒന്ന് മൂളിക്കൊണ്ട് അവൾ ക്ലാസ്സിന് വെളിയിലേക്ക് പോയി അവളുടെ പിന്നാലെ ഞാനും…      ക്ലാസ്സിലെ പിള്ളേരെ നോക്കിയപ്പോൾ എന്തോ പോയ അണ്ണാന്റെ പോലെ ഇരിക്കുവാണ് എല്ലാം,      പാവങ്ങൾ ഞാൻ അശ്വതിയോട് എന്തോ പ്രശ്നം ഉണ്ടാക്കാൻ പോകുവാണെന്ന് കരുതി എന്തോ പ്രതീക്ഷിച്ച് ഇരിക്കുവായിരുന്നു…      ഞാൻ പുറത്തെത്തിയപ്പോൾ അവൾ വരാന്തയുടെ കൈവരിയിൽ കൈപിടിച്ച് പുറത്തേക്ക് നോക്കി നിൽക്കുവായിരുന്നു ഞാൻ ചെന്ന് അവളുടെ വലത് തോളത്ത് തട്ടിയപ്പോൾ അവൾ വലത് വശത്തേക്ക് നോക്കി പെട്ടെന്ന് ഞാൻ കേറി അവളുടെ ഇടത് വശത്ത് നിന്നു പെട്ടെന്ന് തിരിഞ്ഞപ്പോൾ എന്നെക്കണ്ട് ഞെട്ടെയെങ്കിലും അത് മുഖത്ത് കാണിക്കാതെ അവൾ ഗൗരവത്തോടെ ചോദിച്ചു…

 

“എന്താ നീ വിളിച്ചത്.?”

 

“പറയാടീ നീ സമാധാനപ്പെട് നമുക്ക് കാന്റീനിലേക്ക് പോകാം ഒരു ചായ കുടിച്ചോണ്ട് സംസാരിക്കാം നീ വാ…”

 

“അതെന്താ നിനക്ക് ഇവിടെ നിന്ന് സംസാരിച്ചാൽ”      അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു എന്റെ മുന്നിൽ കയ്യുംകെട്ടിക്കൊണ്ട് നിന്നു…

 

“സൗകര്യമില്ല നീ ചുമ്മാ ജാഡയിടാതെ വാടീ പെണ്ണേ”      ഞാൻ അവളുടെ കയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു…

 

“ടാ കയ്യീന്ന് വിട് ഞാൻ വരാം…”      അവൾ പേടിയോടെ ചുറ്റും നോക്കിയിട്ട് എന്റെ കൈ വിടീപ്പിച്ചുകൊണ്ട് പറഞ്ഞു…

27 Comments

  1. ❤️❤️❤️❤️❤️

  2. DoNa ❤MK LoVeR FoR EvEr❤

    The ivide chothikanum parayanum allille vekam varannu paranju poya ala pinne ithuvare kandittilla kandukittunavar vivaram ariyikkuka randennam kodukkana kalla wolverine…..

    1. ഞാൻ എങ്ങും പോയിട്ടില്ല ഇവിടെത്തന്നെ ഇണ്ട്… ???

  3. IVAL THEKKUM enn ariyavunnathkond entho oru veshamam….. any way story poli aanu.. waiting for next part

    1. അവളുടെ സ്നേഹം 100% Sincere ആണ് ബ്രോ. അടുത്ത ഭാഗം ഉടനെ തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

  4. So cool ….✌

    1. ❤️❤️❤️

  5. പൊളി മച്ചാനെ

    1. സ്നേഹം ബ്രോ ❤️❤️❤️

  6. Katha nannayi pokunund. Nalla flow. Kazhinja ഭാഗങ്ങൾ ഒക്കെ വയ്ച്ച് വന്നപ്പോൾ വൈകി. അടുത്ത partinay കാത്തിരിക്കുന്നു snehathode ❤️

    1. ഒത്തിരി സ്നേഹം രാഗേന്ദു. ഈ കഥ വായിക്കുന്നുണ്ട് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ❤❤❤

  7. നന്നായിട്ടുണ്ട്

    1. Thanks Bro ❤❤❤

    1. Thanks Bro ❤❤❤

  8. ഒറ്റയാൻ

    5ആം class ലെ love letter ….???????

    1. പിന്നല്ലാ… ❤❤❤

  9. ജിമ്പ്രൂട്ടൻ

    Nice മച്ചാനെ….. Keep writing…❤❤❤❤❤

    1. സ്നേഹം ബ്രോ ❤❤❤

  10. നിധീഷ്

    ♥♥♥♥

    1. ❤❤❤

  11. ❤????♥️

    1. ❤❤❤

  12. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

    1. ???

      1. Super bro next part waiting

        1. ❤❤❤

Comments are closed.