പ്രണയിനി 7 [The_Wolverine] 1294

പെട്ടെന്ന് തന്നെ എന്നിൽ നിന്നും മുഖം വെട്ടിച്ചുകളഞ്ഞു,      അല്പസമയത്തിനുശേഷം ചിരിയൊതുക്കി മുഖത്ത് പഴപോലെതന്നെ ഗൗരവം വരുത്തിക്കൊണ്ട് അവൾ എന്നെനോക്കി കണ്ണുരുട്ടി,      എന്തുപറ്റി എന്ന ചോദ്യഭാവത്തിൽ ഞാൻ പുരികം ഉയർത്തി അവളോട് ചോദിച്ചപ്പോൾ നിന്നെ ഞാൻ ശെരിയാക്കിത്തരാടാ എന്ന് പതിയെ ചുണ്ടനക്കിക്കൊണ്ട് പറഞ്ഞു ചൂണ്ടുവിരൽ എനിക്ക് നേരേ അനക്കിക്കാണിച്ചു…      എനിക്ക് അത് കണ്ടിട്ട് ചിരിപ്പൊട്ടി അവളുടേത് ഒരു കള്ളപ്പിണക്കം ആണെന്ന് എനിക്ക് മനസ്സിലായി ഞാൻ ചിരിക്കുന്നതുകണ്ടിട്ട് അവൾ കൊച്ചുപരിഭവം മുഖത്തുവരുത്തി അതുകണ്ട ഞാൻ ഒന്നുമില്ലെന്ന് ചുമൽകൂച്ചിക്കാണിച്ചു…      പെട്ടെന്ന് അവളിൽ നിന്ന് കണ്ണെടുത്ത ഞാൻ കാണുന്നത് അശ്വതി ഞങ്ങളുടെ കോപ്രായങ്ങൾ നോക്കിയിരുന്ന് ചിരിക്കുന്നതാണ് ഞാൻ പിന്നെ അങ്ങോട്ട് നോക്കാൻ പോയില്ല…      തിരിഞ്ഞിരുന്നപ്പോഴാണ് മനസ്സിലായത് എന്റെ ചങ്കുകളും ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടെന്ന് അവന്മാർ നടക്കട്ടെ നടക്കട്ടെ എന്ന് ആംഗ്യം കാട്ടി എന്നെ ഒന്ന് ആക്കിക്കളഞ്ഞു ഞാനും ഒരു ചിരിയോടെ അവന്മാരുമായി സംസാരിച്ചിരുന്നു…      പിന്നെ ഒരു Hour ലും ഓരോ ടീച്ചേഴ്‌സ് വന്ന് പതിവുപോലെ ക്ലാസ്സ്‌ എടുത്തുപോയി ഉച്ചവരെ അങ്ങനെപോയി ഉച്ചയ്ക്ക് ശേഷവും പതിവുപോലെ കടന്നുപോയി അടുത്തത് സ്പെഷ്യൽ ക്ലാസ്സ്‌ ആയതോണ്ട് സ്കൂളിലെ മറ്റുകുട്ടികൾ എല്ലാം തന്നെ പോയിരുന്നു ഞങ്ങളുടെ ക്ലാസ്സ്‌ മാത്രമേ ഇപ്പോഴുള്ളൂ ആ സമയത്താണ് പ്യൂൺ ചേട്ടൻ ക്ലാസ്സിൽ കേറിവന്നിട്ട് പറയുന്നത് ഇന്ന് ക്ലാസ്സ്‌ എടുക്കാൻ ടീച്ചർ ഇണ്ടാവില്ല എന്ന് അതുകേട്ടപ്പോൾത്തന്നെ സന്തോഷമായി ബാഗും എടുത്ത് പുറത്തേക്ക് ഇറങ്ങാൻ പോയപ്പോഴാണ് പുള്ളി അടുത്ത കാര്യം പറയുന്നത് ടീച്ചർ ഒരു സെമിനാർ തന്നത് ഇരുന്ന് എഴുതാൻ പറഞ്ഞുവെന്ന് എന്നിട്ട് പുള്ളി ക്ലാസ്സിൽ നിന്നുപോയി ഞങ്ങളെല്ലാം പിന്നേം ചടഞ്ഞുകൂടിയിരുന്നു…      സെമിനാർ ഒക്കെ അടുത്ത ആഴ്ചയാണ് Submit ചെയ്യേണ്ടത് അതുകൊണ്ട് ഞങ്ങൾ ആരും ഒന്നും എഴുതാൻ നിന്നില്ല പെൺപിള്ളേർ കുറച്ചുപേർ മാത്രം ഇരുന്ന് എഴുതുന്നുണ്ട് രാജിയും അശ്വതിയുമൊക്ക ചുമ്മാ കലപില പറഞ്ഞിരിക്കുന്നുണ്ട് അപ്പോഴാണ് എനിക്ക് ഒരു ഐഡിയ തോന്നിയത് രാജിയോട് സംസാരിക്കാൻ ഇതിലും വലിയ അവസരം ഇനി കിട്ടില്ല…      ഞാൻ അവന്മാരോട് പറഞ്ഞിട്ട് ബെഞ്ചിൽ നിന്നുമിറങ്ങി അവളുമാർ ഇരിക്കുന്ന ബെഞ്ചിനടുത്തേക്ക് നടന്നു…      ഞാൻ അങ്ങോട്ട് നടന്നടുക്കുന്നതുകണ്ടിട്ടോ എന്തോ ശ്രീലക്ഷ്മി അശ്വതിയെ തോണ്ടിവിളിച്ച് ഞാൻ വരുന്നത് കാണിച്ചുകൊടുത്തു…      ഞാൻ അശ്വതിയോടെന്തോ പ്രശ്നമുണ്ടാക്കാനാണ് പോകുന്നതെന്നോർത്ത് ക്ലാസ്സിലെ മുഴുവൻ പിള്ളേരും എന്നെ നോക്കുന്നുണ്ട്,      ഇവനിതെന്ത് കാണിക്കാൻ പോകുവാ എന്ന ഭാവത്തിൽ ശ്യാമും, അഭിയും, സുൽഫിയും നോക്കുന്നുണ്ട് രാജിയെ നോക്കിയപ്പോൾ അവളും കണ്ണും മിഴിച്ചിരിക്കുന്നുണ്ട്…      അപ്പോഴേക്കും അവളുമാരുടെ ബെഞ്ചിന്റെ മുന്നിലെത്തിയ ഞാൻ രാജിയെ വിളിച്ചു…

 

“രാജീ വന്നേ എനിക്ക് നിന്നോടൊന്ന് സംസാരിക്കണം…”

27 Comments

  1. ❤️❤️❤️❤️❤️

  2. DoNa ❤MK LoVeR FoR EvEr❤

    The ivide chothikanum parayanum allille vekam varannu paranju poya ala pinne ithuvare kandittilla kandukittunavar vivaram ariyikkuka randennam kodukkana kalla wolverine…..

    1. ഞാൻ എങ്ങും പോയിട്ടില്ല ഇവിടെത്തന്നെ ഇണ്ട്… ???

  3. IVAL THEKKUM enn ariyavunnathkond entho oru veshamam….. any way story poli aanu.. waiting for next part

    1. അവളുടെ സ്നേഹം 100% Sincere ആണ് ബ്രോ. അടുത്ത ഭാഗം ഉടനെ തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

  4. So cool ….✌

    1. ❤️❤️❤️

  5. പൊളി മച്ചാനെ

    1. സ്നേഹം ബ്രോ ❤️❤️❤️

  6. Katha nannayi pokunund. Nalla flow. Kazhinja ഭാഗങ്ങൾ ഒക്കെ വയ്ച്ച് വന്നപ്പോൾ വൈകി. അടുത്ത partinay കാത്തിരിക്കുന്നു snehathode ❤️

    1. ഒത്തിരി സ്നേഹം രാഗേന്ദു. ഈ കഥ വായിക്കുന്നുണ്ട് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ❤❤❤

  7. നന്നായിട്ടുണ്ട്

    1. Thanks Bro ❤❤❤

    1. Thanks Bro ❤❤❤

  8. ഒറ്റയാൻ

    5ആം class ലെ love letter ….???????

    1. പിന്നല്ലാ… ❤❤❤

  9. ജിമ്പ്രൂട്ടൻ

    Nice മച്ചാനെ….. Keep writing…❤❤❤❤❤

    1. സ്നേഹം ബ്രോ ❤❤❤

  10. നിധീഷ്

    ♥♥♥♥

    1. ❤❤❤

  11. ❤????♥️

    1. ❤❤❤

  12. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

    1. ???

      1. Super bro next part waiting

        1. ❤❤❤

Comments are closed.