പ്രണയിനി 7 [The_Wolverine] 1294

നോക്കിയിരുന്നു പക്ഷെ നിനക്ക് എന്നെ മനസ്സിലായില്ലയെന്ന് നിന്റെ മുഖഭാവങ്കണ്ടപ്പോഴെനിക്ക് മനസ്സിലായി അതുകൊണ്ട് കോമ്പറ്റീഷൻ കഴിഞ്ഞ് നിനക്ക് ഒരു സർപ്രൈസ് തരാൻ ഞാന്തീരുമാനിച്ചു…      ഒടുക്കം മത്സരങ്കഴിഞ്ഞ് നിയിറങ്ങിയപ്പൊത്തന്നെ ഞാൻ നിന്റെ അടുത്തേക്ക് നടന്നു പക്ഷെയപ്പോൾ ഞാങ്കണ്ടത് അശ്വതി ഓടിവന്ന് നിന്നെ കെട്ടിപ്പിടിപ്പിക്കുന്നതാണ് അത് കണ്ടപ്പോളെന്റെ നെഞ്ചോന്ന് പിടച്ചു പിന്നെയെനിക്കൊരു സന്തോഷം തോന്നിയില്ല നീയെന്റെ കൈവിട്ടുപോയെന്നൊരു തോന്നൽ എന്റെയുള്ളിൽ വന്നു പിന്നെ യാന്ത്രികമായിട്ടാണ് നിന്റെയടുത്ത് വന്നതും ഒരു Congrats മാത്രമ്പറഞ്ഞ് വേറെയൊന്നുമ്മിണ്ടാതെ തിരിച്ചുപോയതും…      അവന്മാർ പറഞ്ഞറിഞ്ഞുനീയെന്റെ പുറകെ ഓടിയെത്തിയപ്പോഴും നിന്നോടൊന്നുമ്മിണ്ടാനെനിക്ക് കഴിഞ്ഞിരുന്നില്ല വല്ലാത്ത ഒരു സങ്കടം എന്റെ മനസ്സിൽ അലയടിക്കുന്നുണ്ടായിരുന്നു…      അന്ന് എനിക്കൊന്ന് മര്യാദക്കുറങ്ങാമ്പോലുങ്കഴിഞ്ഞില്ല…      പിന്നെ നിന്നെ കാണുന്നത് ക്ലാസ്സിലാണ് അന്ന് ഇന്റർവെല്ലിന് നിന്നോട് സംസാരിക്കാൻ വന്നപ്പോഴായിരുന്നു അശ്വതി നിന്നെയും വിളിച്ചോണ്ട് പുറത്തേക്ക് പോയത് എന്താണെന്നറിയാമ്മേണ്ടി ഞാൻ അവന്മാരോട് ചോദിച്ചിട്ട് അവർക്കും ഒന്നും അറിയില്ലെന്നായിരുന്നു പറഞ്ഞത് കൂടാതെ കഴിഞ്ഞ ദിവസം അശ്വതിയും നീയുമായി ഉണ്ടായ പ്രശ്നങ്ങളും അവന്മാർ എന്നോട് പറഞ്ഞു പിന്നെ വൈകിട്ട് ബസ്റ്റോപ്പിൽ വെച്ച് അശ്വതിയോട് ഉച്ചയ്ക്കുണ്ടായ കാര്യങ്ങൾ ചോദിച്ചപ്പോൾ ഇത്രയും നാളത്തെ എന്നോടുള്ള അടുപ്പം വെച്ചവളെന്നോട് ഉണ്ടായ കാര്യങ്ങൾ എല്ലാം പറഞ്ഞു അങ്ങനെ സംസാരിച്ചോണ്ട് നിന്നപ്പോഴാണ് നീയങ്ങോട്ടുവന്നത് നീയവളെ പ്രൊപ്പോസ് ചെയ്ത കാര്യമോർത്തിട്ടാണ് ഞാൻ നിന്നോട് ദേഷ്യങ്കാണിച്ചത്…”      അവൾ പറഞ്ഞുനിർത്തി ബാക്കിയുള്ള കോഫി കുടിച്ചു…

 

ഞാൻ അവൾ പറയുന്നത് കേട്ട് ഒരു കൗതുകത്തോടെ നോക്കിയിരിക്കുന്നത് കണ്ട് അവൾ ഒന്ന് പുഞ്ചിരിച്ചു ശേഷം പിന്നെയും പറഞ്ഞുതുടങ്ങി…

 

“ഇത്രയും നാളും ഞാൻ നിനക്ക് വേണ്ടിയല്ലേടാ തെണ്ടീ കാത്തിരുന്നത് എന്നിട്ടവൻ കണ്ടവളുമ്മാരെയൊക്കെ പ്രേമിക്കാമ്പോയേക്കണു…”      അവൾ ടേബിളിന് മുകളിൽ വെച്ച എന്റെ കയ്യിൽ നോവിക്കാതെ ഒരു അടി തന്നു ശേഷം കുറുമ്പുകാട്ടി കള്ളപ്പിണക്കം നടിച്ച് കുറച്ചുനേരം ചുമ്മാ മിണ്ടാതെയിരുന്നു,      അല്പസമയത്തെ മൗനത്തിനുശേഷം പെട്ടെന്ന് അവൾ ഒരു ഗ്രീറ്റിങ് കാർഡും കൂടെ ഒരു കവറും എന്റെ നേരേ നീട്ടി,   ഞാനത് വാങ്ങിയപ്പോൾ അവൾ പറഞ്ഞു…     

27 Comments

  1. ❤️❤️❤️❤️❤️

  2. DoNa ❤MK LoVeR FoR EvEr❤

    The ivide chothikanum parayanum allille vekam varannu paranju poya ala pinne ithuvare kandittilla kandukittunavar vivaram ariyikkuka randennam kodukkana kalla wolverine…..

    1. ഞാൻ എങ്ങും പോയിട്ടില്ല ഇവിടെത്തന്നെ ഇണ്ട്… ???

  3. IVAL THEKKUM enn ariyavunnathkond entho oru veshamam….. any way story poli aanu.. waiting for next part

    1. അവളുടെ സ്നേഹം 100% Sincere ആണ് ബ്രോ. അടുത്ത ഭാഗം ഉടനെ തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

  4. So cool ….✌

    1. ❤️❤️❤️

  5. പൊളി മച്ചാനെ

    1. സ്നേഹം ബ്രോ ❤️❤️❤️

  6. Katha nannayi pokunund. Nalla flow. Kazhinja ഭാഗങ്ങൾ ഒക്കെ വയ്ച്ച് വന്നപ്പോൾ വൈകി. അടുത്ത partinay കാത്തിരിക്കുന്നു snehathode ❤️

    1. ഒത്തിരി സ്നേഹം രാഗേന്ദു. ഈ കഥ വായിക്കുന്നുണ്ട് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ❤❤❤

  7. നന്നായിട്ടുണ്ട്

    1. Thanks Bro ❤❤❤

    1. Thanks Bro ❤❤❤

  8. ഒറ്റയാൻ

    5ആം class ലെ love letter ….???????

    1. പിന്നല്ലാ… ❤❤❤

  9. ജിമ്പ്രൂട്ടൻ

    Nice മച്ചാനെ….. Keep writing…❤❤❤❤❤

    1. സ്നേഹം ബ്രോ ❤❤❤

  10. നിധീഷ്

    ♥♥♥♥

    1. ❤❤❤

  11. ❤????♥️

    1. ❤❤❤

  12. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

    1. ???

      1. Super bro next part waiting

        1. ❤❤❤

Comments are closed.