പ്രണയിനി 7 [The_Wolverine] 1294

“എടാ കഴിഞ്ഞ ദിവസം നിന്നോട് ദേഷ്യപ്പെട്ടതിന് സോറി…”      അവൾ പറഞ്ഞുനിർത്തി എന്നെ നോക്കി…

 

“അതൊന്നും സാരമില്ലടീ…”      ഞാനൊന്ന് ചിരിച്ചുകൊണ്ട് അവളെ നോക്കി പറഞ്ഞു…      “അല്ല നീയെന്തിനാ എന്നോട് ദേഷ്യപ്പെട്ടത്…”

 

“എടാ അത്…   അതുപിന്നെ…   നാട്ടിലേക്ക് തിരിച്ചുപോകാമെന്ന് അച്ഛമ്പറഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഞാനായിരുന്നു…      പിന്നെയെല്ലാം പെട്ടെന്നായിരുന്നു ഇവിടെ വന്നതും താമസന്തുടങ്ങിയതുമെല്ലാം…      അച്ഛൻ നിർബന്ധിച്ച് നമ്മുടെ ഓപ്പോസിറ്റ് സ്കൂളിൽ എന്നെ ചേർക്കാൻ വേണ്ടിയൊരുങ്ങിയപ്പോഴും എന്റെ വാശിയൊന്നുകൊണ്ടുമാത്രമാണ് എന്നിയിവിടെ ചേർത്തത്…      അപ്പോഴും എനിക്ക് ഒരു ആഗ്രഹം മാത്രമാണുണ്ടായിരുന്നത് നിന്നെയൊന്നുകാണുകയെന്നത്…”      അവൾ ഒന്ന് നിർത്തി എന്നെ നോക്കി ശേഷം തുടർന്നു…

 

“നിന്നെ കാണണമെന്ന ആഗ്രഹത്തോടെയാണ് ചേർന്നതിന്റെ പിറ്റേന്ന് തന്നെ ഞാൻ ക്ലാസ്സിൽ വന്നത്…      അഞ്ചാം ക്ലാസ്സിൽ കണ്ടതിന്റെയോർമ്മവെച്ച് ക്ലാസ്സിൽ വരുന്ന ഓരോ മുഖങ്ങളിലും ഞാൻ നിന്നെ തിരഞ്ഞുകൊണ്ടേയിരുന്നു…   പക്ഷെയെനിക്ക് നിന്നെക്കണ്ടെത്താങ്കഴിഞ്ഞില്ല…   അതോടെയെനിക്ക് തീർത്തും നിരാശയായി നീ സ്കൂൾ മാറിപ്പോയിട്ടുണ്ടാകുമോ എന്നോർത്ത് നിക്കാകെ സങ്കടന്തോന്നിത്തുടങ്ങി…      അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് മൂന്നുപേർ ക്ലാസ്സിലേക്ക് കേറിവരുന്നത് ഞാങ്കണ്ടത് പഴയ ഓർമ്മകൾ വെച്ച് ശ്യാമിനെമാത്രമെനിക്ക് തിരിച്ചറിയാമ്പറ്റി,      ഞാമ്പെട്ടെന്നുതന്നെയവന്റെയടുത്തെത്തി നിന്റെ കാര്യഞ്ചോദിച്ചു,      ആദ്യമവനെന്നെ മനസ്സിലായിരുന്നില്ലെങ്കിലും കാര്യമ്പറഞ്ഞപ്പോൾ അവനും കൂടെയുണ്ടായിരുന്ന സുൽഫിക്കും അഭിക്കും എന്നെ മനസ്സിലായി അപ്പോഴാണവർ പറയുന്നത് സ്പോർട്സിൽ നീ ബോക്സിങ് കോമ്പറ്റീഷന് പങ്കെടുക്കുന്നുണ്ടെന്ന് അതിന്റെ പ്രാക്ടീസ് കാരണമാണ് ലീവ് എന്ന് അത് കേട്ടപ്പോഴാണ് എന്റെ മനസ്സൊന്ന് ശാന്തമായത്…      നിന്നെ കാണുമ്പോൾ എന്റെ കാര്യം നിന്നോട് പറയാമെന്നവർ പറഞ്ഞപ്പോൾ ഞാനാണവരോടുപറഞ്ഞത് എന്നെപ്പറ്റിയൊന്നുന്നിന്നോട് പറയണ്ടെന്ന് എന്തെന്നുവെച്ചാൽ നിനക്കൊരു സർപ്രൈസ് തരാന്ന് ഞാങ്കരുതി…      പിന്നീട് നിന്നെ ഞാങ്കാണുന്നത് കോമ്പറ്റീഷന്റെയന്ന് റിങ്ങിൽ വെച്ചാണ്…      നിന്നെയവിടെക്കണ്ടപ്പോൾത്തന്നെ എന്തെന്നില്ലാത്ത ഒരു സന്തോഷന്തോന്നിയിരുന്നു…      അന്ന് പലതവണ നമ്മൾ പരസ്പരം

27 Comments

  1. ❤️❤️❤️❤️❤️

  2. DoNa ❤MK LoVeR FoR EvEr❤

    The ivide chothikanum parayanum allille vekam varannu paranju poya ala pinne ithuvare kandittilla kandukittunavar vivaram ariyikkuka randennam kodukkana kalla wolverine…..

    1. ഞാൻ എങ്ങും പോയിട്ടില്ല ഇവിടെത്തന്നെ ഇണ്ട്… ???

  3. IVAL THEKKUM enn ariyavunnathkond entho oru veshamam….. any way story poli aanu.. waiting for next part

    1. അവളുടെ സ്നേഹം 100% Sincere ആണ് ബ്രോ. അടുത്ത ഭാഗം ഉടനെ തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

  4. So cool ….✌

    1. ❤️❤️❤️

  5. പൊളി മച്ചാനെ

    1. സ്നേഹം ബ്രോ ❤️❤️❤️

  6. Katha nannayi pokunund. Nalla flow. Kazhinja ഭാഗങ്ങൾ ഒക്കെ വയ്ച്ച് വന്നപ്പോൾ വൈകി. അടുത്ത partinay കാത്തിരിക്കുന്നു snehathode ❤️

    1. ഒത്തിരി സ്നേഹം രാഗേന്ദു. ഈ കഥ വായിക്കുന്നുണ്ട് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ❤❤❤

  7. നന്നായിട്ടുണ്ട്

    1. Thanks Bro ❤❤❤

    1. Thanks Bro ❤❤❤

  8. ഒറ്റയാൻ

    5ആം class ലെ love letter ….???????

    1. പിന്നല്ലാ… ❤❤❤

  9. ജിമ്പ്രൂട്ടൻ

    Nice മച്ചാനെ….. Keep writing…❤❤❤❤❤

    1. സ്നേഹം ബ്രോ ❤❤❤

  10. നിധീഷ്

    ♥♥♥♥

    1. ❤❤❤

  11. ❤????♥️

    1. ❤❤❤

  12. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

    1. ???

      1. Super bro next part waiting

        1. ❤❤❤

Comments are closed.