പ്രണയിനി 7 [The_Wolverine] 1294

പിറ്റേന്ന് രാവിലെ എല്ലാ പരിപാടികളും തീർത്ത് പതിവിലും നേരത്തേ ഞാൻ സ്കൂളിലേക്ക് പോകാൻ വീട്ടീന്ന് ഇറങ്ങി…      നേരത്തേ ഇറങ്ങുന്നതുകണ്ട് അമ്മ ചോദിച്ചപ്പോൾ സെമിനാർ എഴുതാൻ ഉണ്ടെന്ന് പറഞ്ഞ് വേഗം അവിടെനിന്ന് ഇറങ്ങി ബസ്സിൽ കേറി സ്കൂളിനടുത്തെത്തി നേരേ കോഫി ഹൗസിലേക്ക് നടന്നു കൃത്യം 08:30 മണി ആയപ്പോഴേക്കും ഞാൻ അവിടെ എത്തി…      രാവിലെ അത്യാവശ്യം ആളുകളൊക്കെ അവിടെ അങ്ങുമിങ്ങുമായി ഓരോ ടേബിളിന് ചുറ്റും ഇരിക്കുന്നുണ്ട് ഭാഗ്യത്തിന് സ്കൂളിലെ ഒരു കുട്ടിപോലും അവിടെയെങ്ങും ഇല്ല എന്നത് കണ്ടപ്പോൾ ഒരു ആശ്വാസം തോന്നി…      ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോൾ ഞാൻ കണ്ടു ഏറ്റവും അറ്റത്തായി ഒരു ടേബിളിന് മറുവശം അക്ഷമയോടെ എന്നെയും കാത്തിരിക്കുന്ന രാജിയെ,      ഞാൻ ഒരു പുഞ്ചിരിയോടെ അവൾക്കടുത്തേക്ക് നടന്നുചെന്ന് അവൾക്ക് ഓപ്പോസിറ്റായിട്ട് ഇരുന്നു…      വേറെ എങ്ങോട്ടോ നോക്കിയിരുന്ന രാജി ചെയറിന്റെ ശബ്ദം കേട്ടപ്പോൾ പെട്ടെന്ന് ഞെട്ടി മുന്നോട്ട് നോക്കി,      ഞാനാണെന്ന് കണ്ടപ്പോൾ അവൾ എന്നെ നോക്കി ചിരിച്ചു,      പതിവിലും പിപരീതമായി അവളുടെ മുഖത്ത് നാണം മിന്നിമറയുന്നത് ഞാൻ കണ്ടു…

 

“നിനക്കെന്താ കഴിക്കാമ്പറയണ്ടേ.?”      ഇരുവരുടെയും നിശബ്ദതയ്ക്ക് വിരാമമിട്ടുകൊണ്ട് അവൾ പറഞ്ഞു…

 

“എനിക്കൊന്നും വേണമെന്നില്ല നിനക്കെന്താ പറയാനുള്ളത്.?”      ഞാൻ തിടുക്കത്തിൽ ചോദിച്ചു…

 

“പറയാടാ നീ ദൃതികൂട്ടല്ലേ…”      അത് പറഞ്ഞിട്ടവൾ സപ്ലയറെ വിളിച്ച് രണ്ട് കോഫി മാത്രം പറഞ്ഞു,      കോഫി കൊണ്ടുവന്ന് ടേബിളിൽ വെച്ച് സപ്ലയർ പോയപ്പോൾ അവൾ അതിലൊരു കപ്പെടുത്ത് കോഫി അല്പം നുണഞ്ഞ് കപ്പ് താഴെ വെച്ചിട്ട് പറഞ്ഞുതുടങ്ങി…

27 Comments

  1. ❤️❤️❤️❤️❤️

  2. DoNa ❤MK LoVeR FoR EvEr❤

    The ivide chothikanum parayanum allille vekam varannu paranju poya ala pinne ithuvare kandittilla kandukittunavar vivaram ariyikkuka randennam kodukkana kalla wolverine…..

    1. ഞാൻ എങ്ങും പോയിട്ടില്ല ഇവിടെത്തന്നെ ഇണ്ട്… ???

  3. IVAL THEKKUM enn ariyavunnathkond entho oru veshamam….. any way story poli aanu.. waiting for next part

    1. അവളുടെ സ്നേഹം 100% Sincere ആണ് ബ്രോ. അടുത്ത ഭാഗം ഉടനെ തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

  4. So cool ….✌

    1. ❤️❤️❤️

  5. പൊളി മച്ചാനെ

    1. സ്നേഹം ബ്രോ ❤️❤️❤️

  6. Katha nannayi pokunund. Nalla flow. Kazhinja ഭാഗങ്ങൾ ഒക്കെ വയ്ച്ച് വന്നപ്പോൾ വൈകി. അടുത്ത partinay കാത്തിരിക്കുന്നു snehathode ❤️

    1. ഒത്തിരി സ്നേഹം രാഗേന്ദു. ഈ കഥ വായിക്കുന്നുണ്ട് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ❤❤❤

  7. നന്നായിട്ടുണ്ട്

    1. Thanks Bro ❤❤❤

    1. Thanks Bro ❤❤❤

  8. ഒറ്റയാൻ

    5ആം class ലെ love letter ….???????

    1. പിന്നല്ലാ… ❤❤❤

  9. ജിമ്പ്രൂട്ടൻ

    Nice മച്ചാനെ….. Keep writing…❤❤❤❤❤

    1. സ്നേഹം ബ്രോ ❤❤❤

  10. നിധീഷ്

    ♥♥♥♥

    1. ❤❤❤

  11. ❤????♥️

    1. ❤❤❤

  12. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

    1. ???

      1. Super bro next part waiting

        1. ❤❤❤

Comments are closed.