പ്രണയിനി 7 [The_Wolverine] 1293

“നീ ഇന്നെങ്ങാനും പറയോ രാജീ…”

 

“ഞാൻ നാളെപ്പറഞ്ഞാൽ മതിയോ.?”      അവൾ കൊഞ്ചിക്കൊണ്ട് എന്നോട് ചോദിച്ചു…

 

“ഹമ് നിനക്ക് ഇപ്പൊ പറയാൻ മടിയാണെങ്കിൽ നാളെ പറഞ്ഞാമതി…”      ഇനിയും അവൾ നിന്ന് പരുങ്ങിക്കളിക്കാതിരിക്കാൻ ഞാൻ പറഞ്ഞു…      അവളുടെ ഉള്ളിലെന്താണെന്ന് എനിക്ക് അറിയാമായിരുന്നു,   എങ്കിലും അത് അവളുടെ നാവിൽ നിന്ന് തന്നെ കേൾക്കണമെന്ന് ഞാൻ ആഗ്രഹിച്ചു…

 

“മ്…   എങ്കിൽ ഞാൻ നാളെ പറയാം…   നാളെ രാവിലെ 08:30 മണിയാകുമ്പോൾ സ്‌കൂളിനടുത്തുള്ള കോഫി ഹൗസിൽ വരുവോ നീ…   ഞാൻ അവിടെ കാത്തിരിക്കും…”

 

“ഞാൻ വരാം…”      ഒന്ന് ആലോചിച്ചിട്ട് ഞാൻ പറഞ്ഞു…

 

“എങ്കിൽ ശെരി നാളെ കാണാം ഞാൻ വെക്കുവാണേ അമ്മയിപ്പൊ വരും…   Good Night…”

 

“ഓക്കെ നാളെ കാണാം Good Night…”      ഞാൻ പറഞ്ഞു മറുതലക്കൽ ഫോൺ ഡിസ്‌കണക്ടായി…

 

ഞാൻ ഫോണും വെച്ചിട്ട് നേരേ റൂമിലേക്ക് പോയിക്കിടന്നു,   ലൈറ്റ് അണച്ചിട്ട് ബെഡ്ഡ് ലാമ്പ് മാത്രം ഓൺ ചെയ്തു എന്നിട്ട് അവളോട് സംസാരിച്ചതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ചുമ്മാ അങ്ങനെ കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി…

27 Comments

  1. ❤️❤️❤️❤️❤️

  2. DoNa ❤MK LoVeR FoR EvEr❤

    The ivide chothikanum parayanum allille vekam varannu paranju poya ala pinne ithuvare kandittilla kandukittunavar vivaram ariyikkuka randennam kodukkana kalla wolverine…..

    1. ഞാൻ എങ്ങും പോയിട്ടില്ല ഇവിടെത്തന്നെ ഇണ്ട്… ???

  3. IVAL THEKKUM enn ariyavunnathkond entho oru veshamam….. any way story poli aanu.. waiting for next part

    1. അവളുടെ സ്നേഹം 100% Sincere ആണ് ബ്രോ. അടുത്ത ഭാഗം ഉടനെ തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

  4. So cool ….✌

    1. ❤️❤️❤️

  5. പൊളി മച്ചാനെ

    1. സ്നേഹം ബ്രോ ❤️❤️❤️

  6. Katha nannayi pokunund. Nalla flow. Kazhinja ഭാഗങ്ങൾ ഒക്കെ വയ്ച്ച് വന്നപ്പോൾ വൈകി. അടുത്ത partinay കാത്തിരിക്കുന്നു snehathode ❤️

    1. ഒത്തിരി സ്നേഹം രാഗേന്ദു. ഈ കഥ വായിക്കുന്നുണ്ട് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ❤❤❤

  7. നന്നായിട്ടുണ്ട്

    1. Thanks Bro ❤❤❤

    1. Thanks Bro ❤❤❤

  8. ഒറ്റയാൻ

    5ആം class ലെ love letter ….???????

    1. പിന്നല്ലാ… ❤❤❤

  9. ജിമ്പ്രൂട്ടൻ

    Nice മച്ചാനെ….. Keep writing…❤❤❤❤❤

    1. സ്നേഹം ബ്രോ ❤❤❤

  10. നിധീഷ്

    ♥♥♥♥

    1. ❤❤❤

  11. ❤????♥️

    1. ❤❤❤

  12. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

    1. ???

      1. Super bro next part waiting

        1. ❤❤❤

Comments are closed.