പ്രണയിനി 7 [The_Wolverine] 1294

“രാജീ അവിടെയെന്താ ഒരു ശബ്ദം എനിക്ക് നല്ലപോലെ കേൾക്കാൻ പറ്റുന്നില്ല…”      ഞാൻ സംശയം മറച്ചുവെക്കാതെ അവളോട് ചോദിച്ചു…

 

“എടാ പൊട്ടാ അച്ഛനുമമ്മേം ഉറങ്ങിയിട്ടില്ല അതോണ്ട് ഞാനെന്റെ റൂമിലെ ബാത്റൂമിൽ കേറിനിന്നാണ് സംസാരിക്കുന്നത് ഇവിടെ പൈപ്പ് ഓൺ ചെയ്തിട്ടിട്ടുണ്ട് അതാണ് ഈ ശബ്ദം കേൾക്കുന്നത്…”      അവൾ ചിരിയൊതുക്കിക്കൊണ്ട് പറഞ്ഞു…

 

“ഓഹ് ഞാനും വിചാരിച്ചു ഇതിപ്പൊ എന്തുപറ്റിയെന്ന്”

 

“ഹമ്”      അവൾ ഒന്ന് മൂളി…

 

“അല്ല നീയെന്താ രാത്രി വിളിക്കാൻ പറഞ്ഞത്…”      ഞാൻ ഒരു ചിരിയോടെ ചോദിച്ചു…

 

“അയ്ന് ഞാമ്പറഞ്ഞില്ലല്ലോ നിന്നോടെന്നെവിളിക്കാൻ…      നാണമില്ലേ നിനക്ക് രാത്രി ഇങ്ങനെ പെണ്ണുങ്ങളെ വിളിക്കാൻ…”      അവൾ കുണുങ്ങിച്ചിരിച്ചുകൊണ്ട് എന്നോട് ചോദിച്ചു…

 

“അച്ചോടാ അപ്പൊ മോളല്ലേ ബസ്റ്റോപ്പിൽ വെച്ച് നമ്പറും എഴുതി തന്ന് രാത്രി വിളിക്കണമെന്നും പറഞ്ഞ് പോയത്…”      ഞാനും അവളെയൊന്ന് വാരിക്കൊണ്ട് ചോദിച്ചു…

 

“ആ ഞാനങ്ങനെ പലതുമ്പറയും നീയതുങ്കേട്ട് ചാടിത്തുള്ളിയെന്നെ വിളിക്കുമെന്നുഞാമ്പിചാരിച്ചോ”      അവൾ എന്നെ വട്ടാക്കുകയാണ്…

 

“എങ്കിൽ ശെരിയെടീ ഞാൻ വെക്കുവാ അശ്വതിയെ ഒന്ന് വിളിച്ചുനോക്കട്ടെ…”      ഞാനും അവളെയൊന്ന് കളിപ്പിക്കാൻ വേണ്ടി പറഞ്ഞു…

 

“ടാ പട്ടീ അവളെയെങ്ങാൻ വിളിച്ചാ നിന്നെ ഞാൻ കൊല്ലും പന്നീ…      അവൾ ദേഷ്യത്തോടെ ചീറി…

27 Comments

  1. ❤️❤️❤️❤️❤️

  2. DoNa ❤MK LoVeR FoR EvEr❤

    The ivide chothikanum parayanum allille vekam varannu paranju poya ala pinne ithuvare kandittilla kandukittunavar vivaram ariyikkuka randennam kodukkana kalla wolverine…..

    1. ഞാൻ എങ്ങും പോയിട്ടില്ല ഇവിടെത്തന്നെ ഇണ്ട്… ???

  3. IVAL THEKKUM enn ariyavunnathkond entho oru veshamam….. any way story poli aanu.. waiting for next part

    1. അവളുടെ സ്നേഹം 100% Sincere ആണ് ബ്രോ. അടുത്ത ഭാഗം ഉടനെ തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

  4. So cool ….✌

    1. ❤️❤️❤️

  5. പൊളി മച്ചാനെ

    1. സ്നേഹം ബ്രോ ❤️❤️❤️

  6. Katha nannayi pokunund. Nalla flow. Kazhinja ഭാഗങ്ങൾ ഒക്കെ വയ്ച്ച് വന്നപ്പോൾ വൈകി. അടുത്ത partinay കാത്തിരിക്കുന്നു snehathode ❤️

    1. ഒത്തിരി സ്നേഹം രാഗേന്ദു. ഈ കഥ വായിക്കുന്നുണ്ട് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ❤❤❤

  7. നന്നായിട്ടുണ്ട്

    1. Thanks Bro ❤❤❤

    1. Thanks Bro ❤❤❤

  8. ഒറ്റയാൻ

    5ആം class ലെ love letter ….???????

    1. പിന്നല്ലാ… ❤❤❤

  9. ജിമ്പ്രൂട്ടൻ

    Nice മച്ചാനെ….. Keep writing…❤❤❤❤❤

    1. സ്നേഹം ബ്രോ ❤❤❤

  10. നിധീഷ്

    ♥♥♥♥

    1. ❤❤❤

  11. ❤????♥️

    1. ❤❤❤

  12. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

    1. ???

      1. Super bro next part waiting

        1. ❤❤❤

Comments are closed.