പ്രണയിനി 7 [The_Wolverine] 1294

ഇറങ്ങേണ്ട സ്ഥലം എത്തിയപ്പോൾ കണ്ടക്ടർ ചേട്ടൻ ആണ് എന്നെ തട്ടിവിളിച്ചത് അപ്പോഴാണ് ഞാൻ ബസ്സിൽ നിന്ന് ഇറങ്ങേണ്ട കാര്യം തന്നെ ഓർത്തത്…      പിന്നെ പതിവുപോലെ തന്നെ എല്ലാ കാര്യങ്ങളിലേക്കും കടന്നു വീട്ടിലേക്ക് ചെന്ന് ഡ്രെസ്സ് മാറി ചായയും കുടിച്ച് നേരേ ബോക്സിങ് ക്ലബ്ബും ശേഷം ജിമ്മും ഒക്കെയായി നേരം കടന്നുപോയ,      അതുകഴിഞ്ഞ് വീട്ടിൽ ചെന്ന് ഫ്രഷായി അമ്മയോടും അച്ഛനോടും കൊറേ നേരം സംസാരിച്ചിരുന്നു ശേഷം ഫുഡും കഴിച്ച് നേരേ റൂമിലേക്ക് പോയി…      എല്ലാം കഴിഞ്ഞപ്പോൾ എകദേശം 08:45 ആയിരുന്നു,   ഇനിയും ഉണ്ട് 15 മിനിറ്റ്,   9 മണിക്കാണ് അവൾ വിളിക്കാൻ പറഞ്ഞത്…      ഞാനിങ്ങനെ ചുമ്മാ ക്ലോക്കിലേക്കും നോക്കി ബെഡ്ഡിൽ കിടന്നു…      9 മണിയുടെ അലാം അടിച്ചപ്പോൾ ഞാൻ ബെഡ്ഡിൽ നിന്ന് ചാടിയെണീറ്റ് അവൾ തന്ന നമ്പറുമായി പതിയെ ലാന്റ്ഫോണിന്റെ അരികിലേക്ക് നടന്നു,      താഴേക്ക് ഒന്ന് കണ്ണോടിച്ചുനോക്കിയപ്പോൾ അച്ഛനും അമ്മേം ഇരുന്ന് ടിവി കാണുന്നതുകണ്ടു…      ഞാൻ ഫോണെടുത്ത് അവൾ തന്ന നമ്പറിലേക്ക് ഡയൽ ചെയ്തു,   ഒന്നുരണ്ടുവട്ടം റിങ് ചെയ്ത ഉടനെ മറുതലക്കൽ കോൾ കണക്ടായി…

 

“ഹലോ…”      കോൾ കണക്ടായ ഉടനെ ഞാൻ പറഞ്ഞു…

 

പെട്ടെന്ന് മറുതലക്കൽ എന്തോ ഉച്ചത്തിലുള്ള ശബ്ദം കേട്ടു…

 

“ഹലോ ഞാൻ അമലാണ് കേൾക്കുന്നുണ്ടോ.?”      ഞാൻ വീണ്ടും പറഞ്ഞു…

 

“എടാ കേൾക്കുന്നുണ്ട്”      മറുതലക്കൽ അവളുടെ കിളിനാദം കേട്ടു…      പക്ഷെ അപ്പോഴും എന്തോ ഉച്ചത്തിൽ വന്നുവീഴുമ്പോലുള്ള ശബ്ദം അപ്പുറത്ത് കേൾക്കുന്നുണ്ട്…

27 Comments

  1. ❤️❤️❤️❤️❤️

  2. DoNa ❤MK LoVeR FoR EvEr❤

    The ivide chothikanum parayanum allille vekam varannu paranju poya ala pinne ithuvare kandittilla kandukittunavar vivaram ariyikkuka randennam kodukkana kalla wolverine…..

    1. ഞാൻ എങ്ങും പോയിട്ടില്ല ഇവിടെത്തന്നെ ഇണ്ട്… ???

  3. IVAL THEKKUM enn ariyavunnathkond entho oru veshamam….. any way story poli aanu.. waiting for next part

    1. അവളുടെ സ്നേഹം 100% Sincere ആണ് ബ്രോ. അടുത്ത ഭാഗം ഉടനെ തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

  4. So cool ….✌

    1. ❤️❤️❤️

  5. പൊളി മച്ചാനെ

    1. സ്നേഹം ബ്രോ ❤️❤️❤️

  6. Katha nannayi pokunund. Nalla flow. Kazhinja ഭാഗങ്ങൾ ഒക്കെ വയ്ച്ച് വന്നപ്പോൾ വൈകി. അടുത്ത partinay കാത്തിരിക്കുന്നു snehathode ❤️

    1. ഒത്തിരി സ്നേഹം രാഗേന്ദു. ഈ കഥ വായിക്കുന്നുണ്ട് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ❤❤❤

  7. നന്നായിട്ടുണ്ട്

    1. Thanks Bro ❤❤❤

    1. Thanks Bro ❤❤❤

  8. ഒറ്റയാൻ

    5ആം class ലെ love letter ….???????

    1. പിന്നല്ലാ… ❤❤❤

  9. ജിമ്പ്രൂട്ടൻ

    Nice മച്ചാനെ….. Keep writing…❤❤❤❤❤

    1. സ്നേഹം ബ്രോ ❤❤❤

  10. നിധീഷ്

    ♥♥♥♥

    1. ❤❤❤

  11. ❤????♥️

    1. ❤❤❤

  12. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

    1. ???

      1. Super bro next part waiting

        1. ❤❤❤

Comments are closed.