അവൾ പോയതിനുശേഷം ഞാൻ അവൾ തന്ന പേപ്പർ പീസും പോക്കറ്റിലിട്ടുകൊണ്ട് എന്റെ റൂട്ടിലേക്കുള്ള ബസ്സിനുവേണ്ടി കാത്തുനിൽക്കുമ്പോഴാണ് അശ്വതിയും ശ്രീലക്ഷ്മിയും കൂടി സ്റ്റോപ്പിലേക്ക് നടന്നുവരുന്നതുകണ്ടത്, ഇവളുമാർ ഇത്രയും നേരം അയിട്ടും വീട്ടിൽ പോയില്ലേ എന്ന് ഞാൻ ചിന്തിച്ചു… ഞാൻ അവിടെ നിൽക്കുന്നതുകണ്ടപ്പോൾ അവർ രണ്ടാളും വേഗം എന്റെയടുത്തേക്ക് വന്നുനിന്നു…
“ഇന്നെന്താ നിങ്ങൾ പതിവില്ലാതെ ഈ സമയത്ത്, സാധാരണ നിങ്ങൾ നേരത്തേ പോകാറുള്ളതല്ലേ…” ഞാൻ അവരോടായി തിരക്കി…
“എടാ ഇന്ന് അശ്വതിയുടെ അച്ഛന്റെയും അമ്മയുടെയും Wedding Anniversary ആണ് അതുകൊണ്ട് അവർക്കൊരു ഗിഫ്റ്റ് കൊടുക്കാൻ ഡ്രെസ്സ് വാങ്ങിക്കാൻ വേണ്ടി ഞാൻ ഇവളുടെ ഒപ്പം പോയതായിരുന്നു അതാ ഇന്ന് ഇത്രയും താമസിച്ചത്…” ശ്രീലക്ഷ്മി പറഞ്ഞു…
“ആഹാ എങ്കിൽ ഒരു Congrats തന്റെ അച്ഛനോടും അമ്മയോടുമായി ഞാൻ പറഞ്ഞതായി പറഞ്ഞേക്കൂ…” ഞാൻ അശ്വതിയെ നോക്കി പറഞ്ഞപ്പോൾ അവൾ എന്റെ മുഖത്തേക്ക് നോക്കി ഒന്ന് നാണത്തോടെ പുഞ്ചിരിച്ചുകൊണ്ട് തലകുലുക്കിക്കാണിച്ചു…
ആ സമയത്തുതന്നെയാണ് അവരുടെ റൂട്ടിലേക്കുള്ള ബസ്സും വന്നത്, പെട്ടെന്നുതന്നെ ശ്രീലക്ഷ്മി അശ്വതിയെയും വിളിച്ചുകൊണ്ട് ബസ്സിലേക്ക് കേറി ബസ്സ് നീങ്ങിത്തുടങ്ങിയപ്പോൾ രണ്ടാളും എന്നെ നോക്കി കൈവീശിക്കാണിച്ചു… അശ്വതിയുടെ മുഖത്ത് ഇപ്പോഴും ഒരു ചമ്മൽ ഉണ്ട് എന്നോട് സംസാരിക്കാൻ എന്തോ ഒരു ബുദ്ധിമുട്ടുപോലെ അവൾക്ക്, അത് എന്തായാലും ഈ അടുത്ത ദിവസങ്ങളിൽ തന്നെ ശെരിയാക്കിയെടുത്ത് പഴയപോലെ അവളോട് ഫ്രണ്ട്‌ലി ആകാമെന്ന് ഞാൻ തീരുമാനിച്ചു… എന്റെ ബസ്സ് വന്നപ്പോൾ ഞാനും കേറി വീട്ടിലേക്ക് മടങ്ങി… ഇന്നെന്തോ ബസ്സിലിരുന്നുകൊണ്ട് വഴിയോരക്കാഴ്ച്ചകളൊക്കെ നല്ലോണം ആസ്വദിക്കാൻ കഴിയുന്നുണ്ട് മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം പോലെ അപ്പോഴും എന്റെ ഉള്ളിൽ രാജി ആയിരുന്നു…
The ivide chothikanum parayanum allille vekam varannu paranju poya ala pinne ithuvare kandittilla kandukittunavar vivaram ariyikkuka randennam kodukkana kalla wolverine…..
ഞാൻ എങ്ങും പോയിട്ടില്ല ഇവിടെത്തന്നെ ഇണ്ട്… ???
IVAL THEKKUM enn ariyavunnathkond entho oru veshamam….. any way story poli aanu.. waiting for next part
അവളുടെ സ്നേഹം 100% Sincere ആണ് ബ്രോ. അടുത്ത ഭാഗം ഉടനെ തരാൻ ശ്രമിക്കാട്ടോ…


So cool ….
പൊളി മച്ചാനെ
സ്നേഹം ബ്രോ


Katha nannayi pokunund. Nalla flow. Kazhinja ഭാഗങ്ങൾ ഒക്കെ വയ്ച്ച് വന്നപ്പോൾ വൈകി. അടുത്ത partinay കാത്തിരിക്കുന്നു snehathode
ഒത്തിരി സ്നേഹം രാഗേന്ദു. ഈ കഥ വായിക്കുന്നുണ്ട് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.


നന്നായിട്ടുണ്ട്
Thanks Bro


kollam
Thanks Bro


5ആം class ലെ love letter ….???????
പിന്നല്ലാ…


Nice മച്ചാനെ….. Keep writing…




സ്നേഹം ബ്രോ


♥♥♥♥
?←♪«_★?????★_»♪→?
???
Super bro next part waiting