“സോറി അളിയാ അവളുമായിട്ട് സംസാരിച്ചിരുന്നുപോയി എല്ലാം ഞാൻ നാളെ വിശദമായി പറയാം ഇപ്പൊ ഞാൻ ചെല്ലട്ടെ ഇപ്പോൾത്തന്നെ ഒത്തിരി വൈകി” അവന്മാരോട് പറഞ്ഞ് ഞാൻ ക്ലാസ്സിലേക്ക് ഓടിയപ്പോൾ ശ്യാം പുറകീന്നുവിളിച്ചു…
“ദാ അളിയാ ബാഗ് ഇനി ഇതെടുക്കാൻ അകത്തേക്ക് പോകണ്ട” ശ്യാം പറഞ്ഞു…
“താങ്ക്സ് അളിയാ” എന്ന് പറഞ്ഞ് അവനെയൊന്ന് കെട്ടിപ്പിടിച്ചുമാറിക്കൊണ്ട് ഞാൻ ബസ്റ്റോപ്പിലേക്ക് ഓടി രാജിയെ കാണുക എന്നതായിരുന്നു ലക്ഷ്യം… അവന്മാർ എന്റെ ഈ പ്രകടനമൊക്കെക്കണ്ട് അന്തംവിട്ട് നിക്കുന്നുണ്ട്…
ഞാൻ ഓടി ബസ്റ്റോപ്പിൽ എത്തിയപ്പോൾത്തന്നെ കണ്ടിരുന്നു എന്നെ പ്രതീക്ഷിച്ചെന്നപോലെ സ്റ്റോപ്പിന്റെ ഒരു കോർണറിൽ അക്ഷമയായി അവൾ കാത്തുനിൽക്കുന്നത് ഭാഗ്യത്തിന് അശ്വതിയെയൊന്നും അവിടെയെങ്ങും കണ്ടില്ല… ഓടിയതിന്റെ കിതപ്പ് മാറ്റി ഒന്ന് റീലാക്സായിട്ട് ഞാനവളുടെ അടുത്തേക്ക് നടന്നു… ഞാൻ വരുന്നതുകണ്ടിട്ടോ എന്തോ അവളുടെ മുഖം ചെന്താമര വിരിയുംപോലെ വിടർന്നു… ഞാനവിടെയെത്തി അവളുടെ അടുത്ത് അല്പം ഡിസ്റ്റൻസ് ഇട്ടുനിന്നു അവൾ എന്നെയൊന്ന് നോക്കി പതിയെ പുഞ്ചിരിച്ചു മുൻപ് ഇല്ലാത്തപോലെ ഒരു നാണം അവളിൽ ഇപ്പോൾ കാണുന്നുണ്ട് അത് അവളുടെ മുഖത്തെ കൂടുതൽ സൗന്ദര്യമുള്ളതാക്കി… അടുത്തടുത്തായിനിന്നിട്ടും ഞങ്ങൾക്ക് രണ്ടാൾക്കും സംസാരിക്കാൻ കഴിയാത്തതുപോലെ വാക്കുകൾക്ക് ക്ഷാമം അനുഭവപ്പെട്ടുകൊണ്ടുനിന്നു എങ്കിലും കണ്ണുകൾ കൊണ്ട് ഞങ്ങൾ സംസാരിച്ചിരുന്നു… പെട്ടന്ന് അവളുടെ റൂട്ടിലേക്കുള്ള ബസ്സ് വരുന്നതുകണ്ടപ്പോൾ അവൾ വിഷമത്തോടെ എന്നെ നോക്കി ശേഷം വേഗം ബാഗ് തുറന്ന് ഒരു ബുക്കെടുത്ത് അതിൽ നിന്ന് ഒരു പേജ് കീറി അതിൽ പേനകൊണ്ട് എന്തോ കുത്തിക്കുറിച്ച് എന്റെ കയ്യിൽ തന്നു ശേഷം ബുക്ക് ബാഗിൽ വെച്ചു… ബസ്സ് വന്ന് നിർത്തി സ്റ്റോപ്പിൽ ആളുകൾ ഇറങ്ങി അവൾ കേറുന്നതിന് മുൻപായി എന്നോട് പറഞ്ഞു…
“എന്റെ നമ്പർ ആണ് തന്നത് നിക്ക് നിന്നോട് സംസാരിക്കാനിണ്ട് രാത്രി 9 മണിക്ക് ശേഷം വിളിക്കണം…”
ഇത്രയും പറഞ്ഞുകൊണ്ട് അവൾ ഓടി ബസ്സിൽ കയറി സൈഡ് സീറ്റിൽ ഇരുന്നു, വണ്ടി നീങ്ങിയപ്പോൾ അവൾ എന്നോട് കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞു…
❤️❤️❤️❤️❤️
The ivide chothikanum parayanum allille vekam varannu paranju poya ala pinne ithuvare kandittilla kandukittunavar vivaram ariyikkuka randennam kodukkana kalla wolverine…..
ഞാൻ എങ്ങും പോയിട്ടില്ല ഇവിടെത്തന്നെ ഇണ്ട്… ???
IVAL THEKKUM enn ariyavunnathkond entho oru veshamam….. any way story poli aanu.. waiting for next part
അവളുടെ സ്നേഹം 100% Sincere ആണ് ബ്രോ. അടുത്ത ഭാഗം ഉടനെ തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️
So cool ….✌
❤️❤️❤️
പൊളി മച്ചാനെ
സ്നേഹം ബ്രോ ❤️❤️❤️
Katha nannayi pokunund. Nalla flow. Kazhinja ഭാഗങ്ങൾ ഒക്കെ വയ്ച്ച് വന്നപ്പോൾ വൈകി. അടുത്ത partinay കാത്തിരിക്കുന്നു snehathode ❤️
ഒത്തിരി സ്നേഹം രാഗേന്ദു. ഈ കഥ വായിക്കുന്നുണ്ട് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ❤❤❤
നന്നായിട്ടുണ്ട്
Thanks Bro ❤❤❤
kollam
Thanks Bro ❤❤❤
5ആം class ലെ love letter ….???????
പിന്നല്ലാ… ❤❤❤
Nice മച്ചാനെ….. Keep writing…❤❤❤❤❤
സ്നേഹം ബ്രോ ❤❤❤
♥♥♥♥
❤❤❤
❤????♥️
❤❤❤
?←♪«_★?????★_»♪→?
???
Super bro next part waiting
❤❤❤