“മ്… ഹമ്… നടക്കങ്ങോട്ട്… നേരം കൊറേയായി വന്നിട്ട് വേഗമ്പോവാം…” അവൾ ദൃതിയിൽ പറഞ്ഞിട്ട് എനിക്ക് മുൻപായി നടന്നു ഞാൻ അവൾക്ക് പുറകിലും, ക്ലാസ്സ് എത്താറായപ്പോൾ അവൾ ഒന്ന് നിന്നു ശേഷം എന്റെ അടുത്തോട്ടായിവന്നോണ്ട് പറഞ്ഞു…
“ദേ ചെക്കാ നീയിനിയെങ്ങാനുമേതെങ്കിലുമൊരുത്തീടെ പുറകേ മണപ്പിച്ചോണ്ട് നടക്കണതുഞാങ്കണ്ടാലുണ്ടല്ലോ…”
ഞാൻ ഒന്ന് ഞെട്ടി
“അവങ്കണ്ടവളുമ്മാരെയൊക്കെ പ്രൊപ്പോസ് ചെയ്യാന്നടക്കുന്നു പട്ടി… തെണ്ടി… വഞ്ചകൻ…” അവളതും പറഞ്ഞ് എന്നെ ഒന്ന് നുള്ളി പിന്നെ ഒരു കള്ളച്ചിരിയും തന്നിട്ട് ക്ലാസ്സിലേക്ക് ഓടിക്കേറി…
ഞാൻ തറച്ചുനിർത്തിയതുപോലെയവിടെത്തന്നെനിന്നു… പറയാൻ പറ്റാത്ത അത്രയും സന്തോഷം മനസ്സിൽ തോന്നി ആനന്ദം കൊണ്ടെന്റെ ഉള്ളം കുളിർത്തു… പെട്ടെന്ന് സ്പെഷ്യൽ ക്ലാസ്സ് തീർന്നതിന്റെ ബെല്ലടിച്ചപ്പോൾ എല്ലാരും പുറത്തേക്കിറങ്ങി വന്നു… ഞാൻ ഈ ലോകത്തില്ലാത്തപോലെ നിക്കുന്നതുകണ്ടിട്ട് ശ്യാം വന്നെന്റെ തലയിൽ ഒന്ന് തട്ടിയപ്പോഴാണെനിക്ക് ബോധം വന്നത്…
“നിങ്ങളെന്താ ഇവിടെ” ഒരു ഇളിഞ്ഞ ചിരിയോടെ ഞാൻ അവന്മാരോട് ചോദിച്ചു…
“അതെന്താ അളിയാ സ്കൂൾ നിന്റെ അപ്പന്റെ വകയാണോ” അഭി ഒരു വളിപ്പ് അടിച്ചു…
“എടാ നീയിതെവിടെപ്പോയിക്കിടക്കുവായിരുന്നു കൊറേ നേരായല്ലോ അവളേം വിളിച്ചോണ്ട് ക്ലാസ്സീന്ന് പോയിട്ട് ബെല്ലടിച്ചപ്പോഴാണോ വരുന്നത്” സുൽഫിയും ചോദിച്ചു…
❤️❤️❤️❤️❤️
The ivide chothikanum parayanum allille vekam varannu paranju poya ala pinne ithuvare kandittilla kandukittunavar vivaram ariyikkuka randennam kodukkana kalla wolverine…..
ഞാൻ എങ്ങും പോയിട്ടില്ല ഇവിടെത്തന്നെ ഇണ്ട്… ???
IVAL THEKKUM enn ariyavunnathkond entho oru veshamam….. any way story poli aanu.. waiting for next part
അവളുടെ സ്നേഹം 100% Sincere ആണ് ബ്രോ. അടുത്ത ഭാഗം ഉടനെ തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️
So cool ….✌
❤️❤️❤️
പൊളി മച്ചാനെ
സ്നേഹം ബ്രോ ❤️❤️❤️
Katha nannayi pokunund. Nalla flow. Kazhinja ഭാഗങ്ങൾ ഒക്കെ വയ്ച്ച് വന്നപ്പോൾ വൈകി. അടുത്ത partinay കാത്തിരിക്കുന്നു snehathode ❤️
ഒത്തിരി സ്നേഹം രാഗേന്ദു. ഈ കഥ വായിക്കുന്നുണ്ട് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ❤❤❤
നന്നായിട്ടുണ്ട്
Thanks Bro ❤❤❤
kollam
Thanks Bro ❤❤❤
5ആം class ലെ love letter ….???????
പിന്നല്ലാ… ❤❤❤
Nice മച്ചാനെ….. Keep writing…❤❤❤❤❤
സ്നേഹം ബ്രോ ❤❤❤
♥♥♥♥
❤❤❤
❤????♥️
❤❤❤
?←♪«_★?????★_»♪→?
???
Super bro next part waiting
❤❤❤