പ്രണയിനി 4 [The_Wolverine] 1434

ഒഴിഞ്ഞുമാറി അവന്റെ ബാക്കിൽ വന്നിട്ട് കുറച്ച് പിന്നിലേക്ക് മാറി ചാടി ഉയർന്ന് അവൻ തിരിഞ്ഞപ്പോൾ തന്നെ അവന്റെ കഴുത്ത് നോക്കി ഒരു ടോർണാൾഡോ കിക്ക് കൊടുത്തു തൽഫലമായി അവന്റെ കണ്ണ് മറിഞ്ഞു റോപ്പിൽ ചെന്ന് നിന്നു എങ്കിലും ബാലൻസ് പോയി റിങ്ങിന് പുറത്തേക്ക് മറിഞ്ഞു വീണു ബോധം മറഞ്ഞിരുന്നു പെട്ടന്ന് റെഫറി Countdown പറഞ്ഞു പത്തുവരെ എണ്ണിയിട്ടും അവൻ എഴുന്നേൽക്കാതിരുന്നതുകൊണ്ട് എന്റെ കൈ പിടിച്ച് ഉയർത്തി Winner എന്ന് പറഞ്ഞ് Announce ചെയ്തു അപ്പോൾ തന്നെ അവന്മാർ മൂന്നുപേരും റിങ്ങിലേക്ക് കേറി വന്ന് എന്നെ കെട്ടിപ്പിടിച്ചു ഞങ്ങളുടെ സ്കൂളിലെ പിള്ളേരൊക്കെ നല്ല ഒച്ചപ്പാടും ആർപ്പുവിളികളും ഒക്കെ ആയിരുന്നു അവന്മാരോടൊപ്പം റിങ്ങിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ ആണ് അശ്വതി തിരക്കുകൾക്കിടയിൽ നിന്ന് എന്റെ അടുത്തേക്ക് ഓടിവരുന്നത് കണ്ടത് എന്റെ അടുത്തേക്ക് ആണെന്ന് എനിക്ക് മനസ്സിലായി അടുത്ത് എത്തിയതും അവൾ എന്നെ ഇറുക്കി കെട്ടിപ്പിടിച്ചു എന്റെ നെഞ്ചിൽ തലവെച്ച് നിന്നു ഞാൻ ആകെ സ്തംഭിച്ചുപോയി എന്താ ഇപ്പൊ നടന്നത് എന്ന് പോലും മനസ്സിലായില്ല അവന്മാരുടെയും ഞങ്ങളുടെ ചുറ്റും കൂടിയിരുന്ന മറ്റ് കുട്ടികളുടെയും അവളുടെ കൂട്ടുകാരികളുടെയും ടീച്ചേഴ്സിന്റെയും അവസ്ഥയും മറിച്ച് ആയിരുന്നില്ല എല്ലാവരും ഞങ്ങളെ തന്നെ നോക്കി നിൽക്കുവാണ് പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത ഞാൻ അവളെ പിടിച്ച് മാറ്റി നിർത്തി അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ കണ്ണ് നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു പെട്ടെന്ന് അവൾ ഒരു സോറി പറഞ്ഞുകൊണ്ട് തിരിഞ്ഞ് നടന്നു ഞാൻ കിളിപോയി നിൽക്കുന്ന അവന്മാരെ മൂന്ന് പേരെയും വിളിച്ചുകൊണ്ട് ഗ്രൗണ്ടിലേക്ക് നടന്നു സ്റ്റേജിന് പുറത്ത് എത്തിയപ്പോൾ നേരത്തേ അവളുടെ കൂടെ ഇരുന്ന ആ പെൺകുട്ടി ഒരു മൂലയിൽ ഉള്ള സീറ്റിൽ ഇരിക്കുന്നത് കണ്ടു ഞാൻ പെട്ടെന്ന് അങ്ങോട്ടേക്ക് ചെന്നപ്പോൾ അവൾ എണീറ്റു എന്നിട്ട് എനിക്ക് നേരേ ഷേക്ക്‌ ഹാൻഡിനായി കരങ്ങൾ നീട്ടി ഞാനും കൈ നീട്ടി അവൾ പറഞ്ഞു “Congrats അമലൂട്ടാ” എന്നിട്ട് അവൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് തിരിഞ്ഞ് നടന്നുപോയി എനിക്ക് ഇപ്പോഴും അവളെ മനസ്സിലായിട്ടില്ലായിരുന്നു ഞാൻ കരുതിയിരുന്നത് ഓപ്പോസിറ്റ് സ്കൂളിൽ പഠിക്കുന്നത് ആണെന്നാണ് പക്ഷെ അവൾക്ക് എന്റെ പേര് വരെ അറിയാം അതും എന്റെ പ്രീയപ്പെട്ടവർ മാത്രം വിളിക്കുന്ന “അമലൂട്ടൻ” എന്ന പേര് എത്ര ചിന്തിച്ചിട്ടും ആ മുഖം ഓർമ്മയിൽ വരുന്നില്ല ഞാൻ ആലോചിച്ച് നിൽക്കുമ്പോൾ പുറകിൽ നിന്ന് സുൽഫി എന്റെ തോളിൽ കൈ വെച്ചു എടാ അവളെ നിനക്ക് മനസ്സിലായില്ലേ ഇല്ല ആരാടാ അത് എടാ പൊട്ടാ അതാടാ നിന്റെ രാജി “രാജലക്ഷ്മി”

[തുടരും]

22 Comments

  1. ❤️❤️❤️❤️❤️

  2. നിധീഷ്

    ???

    1. ❤️❤️❤️

  3. Twist twist …. full twsit…. enthaavo entho ? aarelum oke karayunn orappayi?✌️

    1. പ്രണയ കഥയിൽ കരച്ചിൽ മുഖ്യം ബിഗിലെ… ???

  4. ഏക - ദന്തി

    The_Wolverine good story ..
    lots of harts

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  5. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️?????

    1. ❤️❤️❤️

  6. nannayitttund bro…nalla ezuth..nalla reethiyil munnottu pokatte all the best,

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  7. Okay bro i’ll drop my story shortly ???

  8. ബ്രോ കഥ ഒക്കെ nannayiyundtto…
    നല്ല എഴുത്തും ആണ്..

    ഞാൻ ഒരു അഭിപ്രായം പറഞ്ഞാല് സ്വീകരിക്കാൻ ഉള്ള മനസ്സ് ഉണ്ടാവുമോ..
    എന്താ ഫുൾ സ്റ്റോപ്പ്, comma, space onnum ഇല്ലാതെ എഴുതിയത്.. ഒരു കഥക്ക് ഇതൊക്കെ വളരെ അത്യാവശ്യം ആണ്..
    ഇതൊന്നും ഇല്ലെങ്കിൽ വായന സുഖം പോകും ബ്രോ.. മാത്രം അല്ല.. sambashanm അങ്ങനെ വല്ലതും വരുമ്പോ ഡബിൾ inverted കോമയിൽ ഇട്ട് എഴുതിയ വായന സുഖം കൂട്ടും..
    അടുത്ത partil ഇതൊക്കെ ഒന്ന് ശ്രദ്ധിക്കും എന്ന് വിശ്വസിക്കുന്നു..
    ഇതൊന്നും പറയാൻ മാത്രം വല്യ ആളൊന്നും അല്ല ഞാൻ. പക്ഷേ കണ്ടപ്പോ പറയണം എന്ന് തോന്നി..
    സ്നേഹതോടെ❤️

    1. അടുത്ത ഭാഗം മുതൽ അതൊക്കെ ഞാൻ ശ്രദ്ധിക്കാം രാഗേന്ദൂ… സംഭവം എന്താണെന്നുവെച്ചാൽ കഥ എഴുതാൻ ഞാൻ ഞാൻ സൈറ്റിൽ ഉള്ള Keywords അല്ല ഉപയോഗിക്കുന്നത് Lap ലെ WhatsApp Web ആണ് Use ചെയ്യുന്നത്… ജോലിക്ക് ഇടയിൽ സമയം കിട്ടുന്നതുപോലെ മനസ്സിൽ തോന്നുന്ന ഭാഗങ്ങൾ ഓരോന്നും Type ചെയ്ത് ഇടും അവസാനം എല്ലാം Copy ചെയ്ത് Site ൽ Paste ചെയ്യും Then Submit ചെയ്യും… അടുത്ത ഭാഗം മുതൽ ഇന്ദൂസ് പറഞ്ഞ കാര്യം ഞാൻ ശ്രദ്ധിച്ചോളാട്ടോ… അഭിപ്രായത്തിന് ഒത്തിരി നന്ദി… ഇനിയും Support പ്രതീക്ഷിക്കുന്നു… എന്ത് പോരായ്മ വന്നാലും പറയുക എന്നാലേ എനിക്ക് കൂടുതൽ Improve ചെയ്യാൻ പറ്റുള്ളൂ… സ്നേഹം ട്ടോ… ❤️❤️❤️

      1. ഏക - ദന്തി

        @ The_Wolverine ഗൂഗിൾ ഡോക്സ് ഓപ്പൺ ചെയ്ത് അതിൽ പേസ്റ് ചെഹ് വെക്കുക .അവസാനം സൈറ്റിൽ പേസ്റ് ചെയ്യുന്നതിന് മുൻപ് ഒന്നുകൂടി വെരിഫൈ ചെയ്യലോ കറക്ഷൻ ഒക്കെ ആ നേരത്ത് ചെയ്യാം .ആൻഡ്രോയിഡ് ഫോണിലും യൂസ് ചെയ്യാം .ആപ്പ് ഉണ്ട് . but u hv to login to which id u using for this site ..

        1. Okay @ഏക – ദന്തി ഇനി മുതൽ അങ്ങനെ ചെയ്യാട്ടോ… സ്നേഹം ട്ടോ… ❤️❤️❤️

    2. Nice advice ✌️ pla follow brother ✌️

      1. തീർച്ചയായും ബ്രോ… ❤️❤️❤️

  9. poli aayittund bro.. next part vegam thanne publish cheyyane….

    1. മാക്സിമം വേഗത്തിൽ തരാൻ ശ്രമിക്കാം ബ്രോ… Work Pressure കൂടുതൽ ആണ്… All Kerala Travelling ആയതോണ്ട് അധികം സമയം കിട്ടുന്നില്ല… സ്നേഹം ട്ടോ… ❤️❤️❤️

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

Comments are closed.