പ്രണയിനി 4 [The_Wolverine] 1433

മുന്നിൽ നാണം കെടുത്താനാണോ അതോ തല്ലണോ നിന്നോട് എനിക്ക് ഒന്നും സംസാരിക്കുവാനും ഇല്ല നീ പറയുന്നത് ഒട്ടും എനിക്ക് കേൾക്കുവേം വേണ്ട പിന്നെയും എന്തോ വായിൽ തോന്നിയതൊക്കെ പറഞ്ഞു അവൾ പെട്ടെന്ന് കരഞ്ഞുകൊണ്ട് ക്ലാസ്സിലേക്ക് ഓടിപ്പോയി അപ്പോഴേക്കും ബെല്ലും അടിച്ചു പിന്നെ ഞങ്ങൾ എല്ലാവരും ക്ലാസ്സിൽ കേറി ഇരുന്നു അവളുടെ ബെഞ്ചിലേക്ക് നോക്കിയപ്പോൾ അവൾ ബെഞ്ചിൽ തലവെച്ച് കിടക്കുന്നുണ്ടായിരുന്നു കരയുവായിരിക്കും എന്ന് എനിക്ക് തോന്നി ആ കരയട്ടെ അത്രേം പറയണ്ടാർന്നു എന്ന് അവന്മാരും എന്നോട് പറഞ്ഞു ഞാനും ആലോചിച്ചപ്പോൾ ഒന്നും വേണ്ടിയിരുന്നില്ലെന്ന് തോന്നി ആ സമയത്ത് നല്ല ദേഷ്യം വന്നപ്പോൾ പറഞ്ഞുപോയതാണ് ഇനി ഇവൾ ടീച്ചേഴ്സിനോടോ മറ്റോ കംപ്ലയിന്റ് ചെയ്യുമോ എന്നോർത്തു ഭാഗ്യത്തിന് അത് ഉണ്ടായില്ല അന്നത്തെ ദിവസവും അങ്ങനെ കടന്നുപോയി പിന്നീടുള്ള ദിവസങ്ങളിൽ ഇതിനെക്കുറിച്ച് അധികം ചർച്ച ഒന്നും ഉണ്ടായിരുന്നില്ല അതിനുശേഷം ക്ലാസ്സിൽ വരുമ്പോൾ അവൾക്ക് മുഖം കൊടുക്കാതെ നടക്കാൻ ഞാൻ ശ്രമിച്ചില്ല അവൾ എന്നോട് പറഞ്ഞതിന് ഞാനും തിരിച്ച് പറഞ്ഞല്ലോ ഇനി എന്തിനാ വെറുതെ ദേഷ്യവും മനസ്സിൽ വെച്ചോണ്ട് നടക്കുന്നത് എന്ന് ഓർത്തു അധികം സംസാരം ഒന്നും ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല എന്നെ കാണുമ്പോൾ അവൾ ചിരിക്കും ഞാനും തിരിച്ച് ഒന്ന് പുഞ്ചിരിക്കും പക്ഷെ അവൾക്ക് എന്നോട് സംസാരിക്കണം എന്നുള്ളത് അവളുടെ മുഖത്ത് എപ്പോഴും പ്രകടമാണ് പക്ഷെ സംസാരിക്കാൻ മാത്രം ഞാൻ മുൻഗണന എടുത്തിരുന്നില്ല എന്തോ അതിന് എനിക്ക് ഒരു താല്പര്യം തോന്നിയില്ല പിന്നീട് അവളോ കൂട്ടുകാരികളോ ഒന്നും എന്നോട് അക്കാര്യത്തെകുറിച്ച് പറയാറില്ലായിരുന്നു ഞാൻ അന്നത്തെ പോലെ പ്രതികരിക്കും എന്ന് കരുതി ആയിരിക്കും ചിലപ്പോൾ പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ ബോക്സിങ് പ്രാക്ടീസിന് വേണ്ടി ഞാൻ മാക്സിമം കോൺസെൻട്രേറ്റ് ചെയ്തു അടുത്ത മാസം ആദ്യ ആഴ്ച തന്നെയാണ് സ്പോർട്സ് തുടങ്ങുന്നത് അതിൽ ബോക്സിങ് ചാമ്പ്യൻ ഷിപ്പും ഉണ്ട് ഞങ്ങളുടെ ഓപ്പോസിറ്റ് സ്‌കൂളുമായി ആണ് കോമ്പറ്റീഷൻ ഉള്ളത് ബോക്സിങ്ങിന് ഞങ്ങളുടെ സ്കൂളിൽ നിന്ന് ഞാനും ഓപ്പോസിറ്റ് സ്കൂളിൽ നിന്നും ഒരാളും മാത്രമേ ഉള്ളൂ ബാക്കിയൊക്കെ മറ്റ് സ്പോർട്സ് വിഭാഗത്തിൽ ഉള്ള കോമ്പറ്റീഷൻസ് ആണ് വേറെ ഒന്നിലും ഞാൻ പങ്കെടുക്കുന്നില്ല ബോക്സിങ് മാത്രമാണ് ഫോക്കസ് ചെയ്യുന്നത് ഞങ്ങളുടെ ക്ലാസ്സിൽ ഉള്ള പെൺകുട്ടികൾ ഉൾപ്പടെ ഒട്ടുമിക്കവരും ഓരോന്നിൽ പങ്കെടുക്കുന്നുണ്ട് എപ്പോഴത്തെയും

22 Comments

  1. ❤️❤️❤️❤️❤️

  2. നിധീഷ്

    ???

    1. ❤️❤️❤️

  3. Twist twist …. full twsit…. enthaavo entho ? aarelum oke karayunn orappayi?✌️

    1. പ്രണയ കഥയിൽ കരച്ചിൽ മുഖ്യം ബിഗിലെ… ???

  4. ഏക - ദന്തി

    The_Wolverine good story ..
    lots of harts

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  5. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️?????

    1. ❤️❤️❤️

  6. nannayitttund bro…nalla ezuth..nalla reethiyil munnottu pokatte all the best,

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  7. Okay bro i’ll drop my story shortly ???

  8. ബ്രോ കഥ ഒക്കെ nannayiyundtto…
    നല്ല എഴുത്തും ആണ്..

    ഞാൻ ഒരു അഭിപ്രായം പറഞ്ഞാല് സ്വീകരിക്കാൻ ഉള്ള മനസ്സ് ഉണ്ടാവുമോ..
    എന്താ ഫുൾ സ്റ്റോപ്പ്, comma, space onnum ഇല്ലാതെ എഴുതിയത്.. ഒരു കഥക്ക് ഇതൊക്കെ വളരെ അത്യാവശ്യം ആണ്..
    ഇതൊന്നും ഇല്ലെങ്കിൽ വായന സുഖം പോകും ബ്രോ.. മാത്രം അല്ല.. sambashanm അങ്ങനെ വല്ലതും വരുമ്പോ ഡബിൾ inverted കോമയിൽ ഇട്ട് എഴുതിയ വായന സുഖം കൂട്ടും..
    അടുത്ത partil ഇതൊക്കെ ഒന്ന് ശ്രദ്ധിക്കും എന്ന് വിശ്വസിക്കുന്നു..
    ഇതൊന്നും പറയാൻ മാത്രം വല്യ ആളൊന്നും അല്ല ഞാൻ. പക്ഷേ കണ്ടപ്പോ പറയണം എന്ന് തോന്നി..
    സ്നേഹതോടെ❤️

    1. അടുത്ത ഭാഗം മുതൽ അതൊക്കെ ഞാൻ ശ്രദ്ധിക്കാം രാഗേന്ദൂ… സംഭവം എന്താണെന്നുവെച്ചാൽ കഥ എഴുതാൻ ഞാൻ ഞാൻ സൈറ്റിൽ ഉള്ള Keywords അല്ല ഉപയോഗിക്കുന്നത് Lap ലെ WhatsApp Web ആണ് Use ചെയ്യുന്നത്… ജോലിക്ക് ഇടയിൽ സമയം കിട്ടുന്നതുപോലെ മനസ്സിൽ തോന്നുന്ന ഭാഗങ്ങൾ ഓരോന്നും Type ചെയ്ത് ഇടും അവസാനം എല്ലാം Copy ചെയ്ത് Site ൽ Paste ചെയ്യും Then Submit ചെയ്യും… അടുത്ത ഭാഗം മുതൽ ഇന്ദൂസ് പറഞ്ഞ കാര്യം ഞാൻ ശ്രദ്ധിച്ചോളാട്ടോ… അഭിപ്രായത്തിന് ഒത്തിരി നന്ദി… ഇനിയും Support പ്രതീക്ഷിക്കുന്നു… എന്ത് പോരായ്മ വന്നാലും പറയുക എന്നാലേ എനിക്ക് കൂടുതൽ Improve ചെയ്യാൻ പറ്റുള്ളൂ… സ്നേഹം ട്ടോ… ❤️❤️❤️

      1. ഏക - ദന്തി

        @ The_Wolverine ഗൂഗിൾ ഡോക്സ് ഓപ്പൺ ചെയ്ത് അതിൽ പേസ്റ് ചെഹ് വെക്കുക .അവസാനം സൈറ്റിൽ പേസ്റ് ചെയ്യുന്നതിന് മുൻപ് ഒന്നുകൂടി വെരിഫൈ ചെയ്യലോ കറക്ഷൻ ഒക്കെ ആ നേരത്ത് ചെയ്യാം .ആൻഡ്രോയിഡ് ഫോണിലും യൂസ് ചെയ്യാം .ആപ്പ് ഉണ്ട് . but u hv to login to which id u using for this site ..

        1. Okay @ഏക – ദന്തി ഇനി മുതൽ അങ്ങനെ ചെയ്യാട്ടോ… സ്നേഹം ട്ടോ… ❤️❤️❤️

    2. Nice advice ✌️ pla follow brother ✌️

      1. തീർച്ചയായും ബ്രോ… ❤️❤️❤️

  9. poli aayittund bro.. next part vegam thanne publish cheyyane….

    1. മാക്സിമം വേഗത്തിൽ തരാൻ ശ്രമിക്കാം ബ്രോ… Work Pressure കൂടുതൽ ആണ്… All Kerala Travelling ആയതോണ്ട് അധികം സമയം കിട്ടുന്നില്ല… സ്നേഹം ട്ടോ… ❤️❤️❤️

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

Comments are closed.