പ്രണയിനി 4 [The_Wolverine] 1434

ദിവസങ്ങളിലും ഞാൻ ഇത് തന്നെ ആവർത്തിച്ചു ക്ലാസ്സിൽ ഞാൻ അത്യാവശ്യം ലൈവ് ആയി തന്നെ നിന്നു എല്ലാവരോടും നല്ല രീതിയിൽ കമ്പനി ഒക്കെ ആയിരുന്നു എങ്കിലും അവളെ നോക്കാനോ അവളോട് സംസാരിക്കാനോ ഒന്നും ഞാൻ ശ്രമിച്ചില്ല അവളുടെ കൂട്ടുകാരോടൊക്കെ ഞാൻ സംസാരിക്കുമ്പോൾ അവളും പതിയെ അവരുടെ അടുത്തേക്ക് വരും ആ സമയം തന്നെ ഞാൻ അവിടന്ന് പതിയെ സ്‌കൂട്ട് ആകും അവൾക്ക് എന്നോട് എന്തൊക്കെയോ സംസാരിക്കാൻ ഉണ്ടെന്ന് ഒരു ദിവസം ശ്രീലക്ഷ്മി എന്നോട് പറഞ്ഞു പക്ഷെ എനിക്ക് താല്പര്യം ഇല്ല എന്ന് പറഞ്ഞ് ഞാൻ ഒഴിഞ്ഞുമാറി ഒരു ദിവസം ഞങ്ങൾ പുറത്ത് പോയി ഫുഡ്‌ കഴിച്ച് വരുന്ന സമയത്ത് അവളും കൂട്ടുകാരും ക്ലാസ്സിന് മുൻപിൽ നിന്ന് സംസാരിക്കുന്നത് കണ്ടു അപ്പോൾ തന്നെ ഞാൻ അവന്മാരെ തോണ്ടി വിളിച്ച് ഇപ്പോൾ ക്ലാസ്സിലേക്ക് പോകണ്ട കുറച്ച് കഴിഞ്ഞ് കേറാം എന്ന് പറഞ്ഞു പക്ഷെ അവന്മാർ എന്നേം പിടിച്ച് വലിച്ചുകൊണ്ട് ക്ലാസ്സിലേക്ക് നടന്നു ഞങ്ങൾ വരുന്നത് അവരും ശ്രദ്ധിച്ചിരുന്നു ഡോറിന് മുന്നിൽ എത്തിയപ്പോൾ തന്നെ എല്ലാരും ഞങ്ങളുടെ മുൻപിൽ കേറി നിന്ന് വഴി തടഞ്ഞു അവളും അക്കൂട്ടത്തിൽ ഉണ്ട് ഇവർ ഇത് എന്ത് ഭാവിച്ചാണ് എന്ന് ഓർത്തപ്പോൾ തന്നെ സുൽഫി അവരോട് വഴി മാറാൻ പറഞ്ഞു അപ്പോഴാണ് അവളുടെ ഫ്രണ്ട് ആരതി പറഞ്ഞത് അശ്വതിക്ക് അമലിനോട് ഒന്ന് സംസാരിക്കണം എന്ന് ഞാൻ ഒന്നും മിണ്ടിയില്ല അവന് അവളോട് ഒന്നും സംസാരിക്കാൻ ഇല്ല എന്ന് അവന്മാർ പറഞ്ഞു ആ സമയത്ത് ശ്രീലക്ഷ്മിയും എന്നോട് കെഞ്ചി പറഞ്ഞു അവളോട് ഒന്ന് സംസാരിക്കാൻ എനിക്ക് ആകെ ദേഷ്യം വന്നപ്പോൾ ഞാൻ തിരിഞ്ഞ് നടന്നു പെട്ടെന്ന് ആരോ എന്റെ കയ്യിൽ കയറി പിടിച്ച് നിർത്തി ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ അവൾ ആയിരുന്നു അശ്വതി പെട്ടെന്ന് ദേഷ്യം വന്നു എങ്കിലും അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ എനിക്ക് ആകെ സങ്കടം ആയി കരഞ്ഞിട്ടാണെന്ന് തോന്നുന്നു മുഖം ഒക്കെ എന്തോ വല്ലാതെ ഇരിക്കുന്നു ഒരു വിഷാദ ഭാവം സ്വബോധം വീണ്ടെടുത്ത ഞാൻ പെട്ടെന്ന് തന്നെ അവളുടെ കൈ കുടഞ്ഞെറിഞ്ഞു ദേഷ്യത്തോടെ ഒന്ന് നോക്കി എന്റെ നോട്ടം കണ്ട് പേടിച്ചിട്ടോ എന്തോ അവൾ പെട്ടെന്ന് തല താഴ്ത്തി എങ്കിലും അവളുടെ കണ്ണിൽ നിന്ന് മിഴിനീർ തുള്ളികൾ താഴേക്ക് വീഴുന്നുണ്ടായിരുന്നു അത് കണ്ടിട്ട് വിഷമം ആയി എങ്കിലും മനസാന്നിധ്യം വീണ്ടെടുത്ത് പിന്നെയും തിരിഞ്ഞ് നടന്നു അപ്പോൾ അവൾ പുറകെ നിന്ന് പറഞ്ഞു അമലേ എനിക്ക് നിന്നോട് സംസാരിക്കാൻ ഉണ്ട് എന്ന് ഇവൾക്ക് ഇനിയും മതിയായില്ലേ എന്നും പറഞ്ഞ് ഞാൻ തിരിഞ്ഞ് അവളുടെ അടുത്തേക്ക് പോയിട്ട് പറഞ്ഞു എന്തിനാടീ ഇനിയും എന്നെ ആളുകളുടെ

22 Comments

  1. ❤️❤️❤️❤️❤️

  2. നിധീഷ്

    ???

    1. ❤️❤️❤️

  3. Twist twist …. full twsit…. enthaavo entho ? aarelum oke karayunn orappayi?✌️

    1. പ്രണയ കഥയിൽ കരച്ചിൽ മുഖ്യം ബിഗിലെ… ???

  4. ഏക - ദന്തി

    The_Wolverine good story ..
    lots of harts

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  5. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️?????

    1. ❤️❤️❤️

  6. nannayitttund bro…nalla ezuth..nalla reethiyil munnottu pokatte all the best,

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  7. Okay bro i’ll drop my story shortly ???

  8. ബ്രോ കഥ ഒക്കെ nannayiyundtto…
    നല്ല എഴുത്തും ആണ്..

    ഞാൻ ഒരു അഭിപ്രായം പറഞ്ഞാല് സ്വീകരിക്കാൻ ഉള്ള മനസ്സ് ഉണ്ടാവുമോ..
    എന്താ ഫുൾ സ്റ്റോപ്പ്, comma, space onnum ഇല്ലാതെ എഴുതിയത്.. ഒരു കഥക്ക് ഇതൊക്കെ വളരെ അത്യാവശ്യം ആണ്..
    ഇതൊന്നും ഇല്ലെങ്കിൽ വായന സുഖം പോകും ബ്രോ.. മാത്രം അല്ല.. sambashanm അങ്ങനെ വല്ലതും വരുമ്പോ ഡബിൾ inverted കോമയിൽ ഇട്ട് എഴുതിയ വായന സുഖം കൂട്ടും..
    അടുത്ത partil ഇതൊക്കെ ഒന്ന് ശ്രദ്ധിക്കും എന്ന് വിശ്വസിക്കുന്നു..
    ഇതൊന്നും പറയാൻ മാത്രം വല്യ ആളൊന്നും അല്ല ഞാൻ. പക്ഷേ കണ്ടപ്പോ പറയണം എന്ന് തോന്നി..
    സ്നേഹതോടെ❤️

    1. അടുത്ത ഭാഗം മുതൽ അതൊക്കെ ഞാൻ ശ്രദ്ധിക്കാം രാഗേന്ദൂ… സംഭവം എന്താണെന്നുവെച്ചാൽ കഥ എഴുതാൻ ഞാൻ ഞാൻ സൈറ്റിൽ ഉള്ള Keywords അല്ല ഉപയോഗിക്കുന്നത് Lap ലെ WhatsApp Web ആണ് Use ചെയ്യുന്നത്… ജോലിക്ക് ഇടയിൽ സമയം കിട്ടുന്നതുപോലെ മനസ്സിൽ തോന്നുന്ന ഭാഗങ്ങൾ ഓരോന്നും Type ചെയ്ത് ഇടും അവസാനം എല്ലാം Copy ചെയ്ത് Site ൽ Paste ചെയ്യും Then Submit ചെയ്യും… അടുത്ത ഭാഗം മുതൽ ഇന്ദൂസ് പറഞ്ഞ കാര്യം ഞാൻ ശ്രദ്ധിച്ചോളാട്ടോ… അഭിപ്രായത്തിന് ഒത്തിരി നന്ദി… ഇനിയും Support പ്രതീക്ഷിക്കുന്നു… എന്ത് പോരായ്മ വന്നാലും പറയുക എന്നാലേ എനിക്ക് കൂടുതൽ Improve ചെയ്യാൻ പറ്റുള്ളൂ… സ്നേഹം ട്ടോ… ❤️❤️❤️

      1. ഏക - ദന്തി

        @ The_Wolverine ഗൂഗിൾ ഡോക്സ് ഓപ്പൺ ചെയ്ത് അതിൽ പേസ്റ് ചെഹ് വെക്കുക .അവസാനം സൈറ്റിൽ പേസ്റ് ചെയ്യുന്നതിന് മുൻപ് ഒന്നുകൂടി വെരിഫൈ ചെയ്യലോ കറക്ഷൻ ഒക്കെ ആ നേരത്ത് ചെയ്യാം .ആൻഡ്രോയിഡ് ഫോണിലും യൂസ് ചെയ്യാം .ആപ്പ് ഉണ്ട് . but u hv to login to which id u using for this site ..

        1. Okay @ഏക – ദന്തി ഇനി മുതൽ അങ്ങനെ ചെയ്യാട്ടോ… സ്നേഹം ട്ടോ… ❤️❤️❤️

    2. Nice advice ✌️ pla follow brother ✌️

      1. തീർച്ചയായും ബ്രോ… ❤️❤️❤️

  9. poli aayittund bro.. next part vegam thanne publish cheyyane….

    1. മാക്സിമം വേഗത്തിൽ തരാൻ ശ്രമിക്കാം ബ്രോ… Work Pressure കൂടുതൽ ആണ്… All Kerala Travelling ആയതോണ്ട് അധികം സമയം കിട്ടുന്നില്ല… സ്നേഹം ട്ടോ… ❤️❤️❤️

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

Comments are closed.