പ്രണയിനി 4 [The_Wolverine] 1434

ബ്രേക്ക്ഫാസ്റ്റ് കഴിച്ച് വീട്ടിലും പറഞ്ഞ് ബാഗും എടുത്തോണ്ട് ഇറങ്ങി നേരേ ബസ്റ്റോപ്പിലേക്ക് നടക്കുമ്പോഴും പോണോ പോണ്ടേന്നുള്ള സംശയം ആയിരുന്നു ഒടുക്കം എന്തും വരട്ടെ എന്ന് വിചാരിച്ചോണ്ട് ബസ്സിൽ കയറി സ്കൂളിൽ എത്തി ഇന്ന് മനഃപൂർവം കുറച്ച് വൈകി ആണ് ഇറങ്ങിയത് വഴിയിൽ വെച്ച് ആരെയും ഫേസ് ചെയ്യാതെ ക്ലാസ്സിൽ കേറി ഇരിക്കാല്ലോ അങ്ങനെ ചിന്തിച്ച് നടന്നു പ്രതീക്ഷിച്ചപോലെ തന്നെ ബെൽ അടിച്ച് ക്ലാസ്സ്‌ തുടങ്ങിയിരുന്നു ക്ലാസ്സിന് വെളിയിൽ എത്തിയപ്പോൾ തന്നെ മനസ്സിലായി ആദ്യത്തെ Period തുടങ്ങി എന്ന് Just ഒന്ന് തല എത്തിച്ച് നോക്കിയപ്പോൾ കണ്ടത് സൗമ്യ ടീച്ചർ Attendance എടുക്കുന്നതാണ് ഞാൻ പുറത്ത് നിൽക്കുന്നത് കണ്ടപ്പോൾ തന്നെ ക്ലാസ്സിനുള്ളിൽ കലപില ശബ്ദങ്ങൾ തുടങ്ങി എന്നെ കളിയാക്കുകയാണെന്ന് മനസ്സിലായി എല്ലാവരും ക്ലാസ്സിന് വെളിയിലേക്ക് നോക്കുന്നത് കണ്ട് ടീച്ചറും നോക്കി അപ്പോഴാണ് ഞാൻ വെളിയിൽ നിൽക്കുന്നത് കണ്ടത് ഉടനെ തന്നെ ടീച്ചർ അകത്ത് നിന്ന് കൈകൊണ്ട് ആംഗ്യം കാണിച്ച് കേറിക്കോളാൻ പറഞ്ഞു ഞാൻ ഒന്നും മിണ്ടാതെ ശ്യാമും അഭിയും സുൽഫിയും ഇരിക്കുന്ന ഞങ്ങളുടെ ബെഞ്ചിലേക്ക് പോയി ഇരുന്നു അപ്പോഴേക്കും ക്ലാസ്സ്‌ തുടങ്ങിയിരുന്നു ഇടയ്ക്ക് ഞാൻ തല ചെരിച്ച് നോക്കിയപ്പോൾ അവന്മാർ എന്നെ നോക്കി കലിപ്പിടുകയായിരുന്നു അത് കണ്ടപ്പോൾ എനിക്ക് ആ അവസ്ഥയിലും ചെറുതായി ചിരി വന്നു മിനിഞ്ഞാന്ന് മുതൽ അവന്മാർ വിളിച്ചിട്ട് തിരിച്ച് വിളിക്കാത്തതിന്റെ ദേഷ്യം ആണെന്ന് എനിക്ക് മനസ്സിലായി പിന്നെ എല്ലാവരും ആയി സംസാരിക്കുന്നത് ഇന്റർവെൽ സമയത്താണ് ബെൽ അടിച്ചപ്പോൾ തന്നെ ഞങ്ങൾ നാലുപേരും പുറത്തേക്ക് ഇറങ്ങി പാർക്കിങ് സൈഡിൽ ഉള്ള മാവിന്റെ ചോട്ടിൽ പോയി ഇരുന്ന് സംസാരിച്ചു വിളിച്ചിട്ട് തിരിച്ച് വിളിക്കാതിരുന്നതിന് ആദ്യം കുറച്ച് ദേഷ്യപ്പെട്ടെങ്കിലും പിന്നെ പതിയെ പതിയെ ഓരോ കാര്യങ്ങൾ സംസാരിച്ച് അവന്മാർ എന്നെ പഴയ മൂഡിലേക്ക് എത്തിച്ചു അവളോട് പോയി പണി നോക്കാൻ പറ കളിയാക്കുന്നവരെയൊന്നും മൈൻഡ് ചെയ്യണ്ട എന്നൊക്കെ പറഞ്ഞ് കുറെ സമാധാനപ്പെടുത്തി അത് അല്ലേലും ചങ്കുകൾ അങ്ങനെ ആണല്ലോ ബെൽ അടിച്ച് ക്ലാസ്സ്‌ തുടങ്ങിയപ്പോൾ ഞങ്ങൾ വീണ്ടും കേറി ഇരുന്നു എന്തോ അവളെ ഒന്ന് നോക്കാൻ പോലും എനിക്ക് തോന്നിയില്ല ഇടയ്ക്ക് അവന്മാർ പറഞ്ഞിരുന്നു അവൾ എന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു എന്നൊക്കെ പക്ഷെ ഞാൻ അതൊന്നും ചെവിക്കൊണ്ടില്ല അവളെ മാക്സിമം അവോയ്ഡ് ചെയ്ത് എന്റെ മനസ്സിൽ നിന്ന് പൂർണമായും ഒഴിവാക്കണം എന്ന് ഞാൻ തീരുമാനിച്ചു അന്നത്തെ ദിവസം ഒരിക്കൽ പോലും അവൾക്ക് ഞാൻ മുഖം കൊടുത്തില്ല അറിയാതെ പോലും അവളുടെ മുൻപിൽ പോകാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു അങ്ങനെ ആ ദിവസം പോയി തുടർന്നുള്ള

22 Comments

  1. ❤️❤️❤️❤️❤️

  2. നിധീഷ്

    ???

    1. ❤️❤️❤️

  3. Twist twist …. full twsit…. enthaavo entho ? aarelum oke karayunn orappayi?✌️

    1. പ്രണയ കഥയിൽ കരച്ചിൽ മുഖ്യം ബിഗിലെ… ???

  4. ഏക - ദന്തി

    The_Wolverine good story ..
    lots of harts

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  5. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️?????

    1. ❤️❤️❤️

  6. nannayitttund bro…nalla ezuth..nalla reethiyil munnottu pokatte all the best,

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  7. Okay bro i’ll drop my story shortly ???

  8. ബ്രോ കഥ ഒക്കെ nannayiyundtto…
    നല്ല എഴുത്തും ആണ്..

    ഞാൻ ഒരു അഭിപ്രായം പറഞ്ഞാല് സ്വീകരിക്കാൻ ഉള്ള മനസ്സ് ഉണ്ടാവുമോ..
    എന്താ ഫുൾ സ്റ്റോപ്പ്, comma, space onnum ഇല്ലാതെ എഴുതിയത്.. ഒരു കഥക്ക് ഇതൊക്കെ വളരെ അത്യാവശ്യം ആണ്..
    ഇതൊന്നും ഇല്ലെങ്കിൽ വായന സുഖം പോകും ബ്രോ.. മാത്രം അല്ല.. sambashanm അങ്ങനെ വല്ലതും വരുമ്പോ ഡബിൾ inverted കോമയിൽ ഇട്ട് എഴുതിയ വായന സുഖം കൂട്ടും..
    അടുത്ത partil ഇതൊക്കെ ഒന്ന് ശ്രദ്ധിക്കും എന്ന് വിശ്വസിക്കുന്നു..
    ഇതൊന്നും പറയാൻ മാത്രം വല്യ ആളൊന്നും അല്ല ഞാൻ. പക്ഷേ കണ്ടപ്പോ പറയണം എന്ന് തോന്നി..
    സ്നേഹതോടെ❤️

    1. അടുത്ത ഭാഗം മുതൽ അതൊക്കെ ഞാൻ ശ്രദ്ധിക്കാം രാഗേന്ദൂ… സംഭവം എന്താണെന്നുവെച്ചാൽ കഥ എഴുതാൻ ഞാൻ ഞാൻ സൈറ്റിൽ ഉള്ള Keywords അല്ല ഉപയോഗിക്കുന്നത് Lap ലെ WhatsApp Web ആണ് Use ചെയ്യുന്നത്… ജോലിക്ക് ഇടയിൽ സമയം കിട്ടുന്നതുപോലെ മനസ്സിൽ തോന്നുന്ന ഭാഗങ്ങൾ ഓരോന്നും Type ചെയ്ത് ഇടും അവസാനം എല്ലാം Copy ചെയ്ത് Site ൽ Paste ചെയ്യും Then Submit ചെയ്യും… അടുത്ത ഭാഗം മുതൽ ഇന്ദൂസ് പറഞ്ഞ കാര്യം ഞാൻ ശ്രദ്ധിച്ചോളാട്ടോ… അഭിപ്രായത്തിന് ഒത്തിരി നന്ദി… ഇനിയും Support പ്രതീക്ഷിക്കുന്നു… എന്ത് പോരായ്മ വന്നാലും പറയുക എന്നാലേ എനിക്ക് കൂടുതൽ Improve ചെയ്യാൻ പറ്റുള്ളൂ… സ്നേഹം ട്ടോ… ❤️❤️❤️

      1. ഏക - ദന്തി

        @ The_Wolverine ഗൂഗിൾ ഡോക്സ് ഓപ്പൺ ചെയ്ത് അതിൽ പേസ്റ് ചെഹ് വെക്കുക .അവസാനം സൈറ്റിൽ പേസ്റ് ചെയ്യുന്നതിന് മുൻപ് ഒന്നുകൂടി വെരിഫൈ ചെയ്യലോ കറക്ഷൻ ഒക്കെ ആ നേരത്ത് ചെയ്യാം .ആൻഡ്രോയിഡ് ഫോണിലും യൂസ് ചെയ്യാം .ആപ്പ് ഉണ്ട് . but u hv to login to which id u using for this site ..

        1. Okay @ഏക – ദന്തി ഇനി മുതൽ അങ്ങനെ ചെയ്യാട്ടോ… സ്നേഹം ട്ടോ… ❤️❤️❤️

    2. Nice advice ✌️ pla follow brother ✌️

      1. തീർച്ചയായും ബ്രോ… ❤️❤️❤️

  9. poli aayittund bro.. next part vegam thanne publish cheyyane….

    1. മാക്സിമം വേഗത്തിൽ തരാൻ ശ്രമിക്കാം ബ്രോ… Work Pressure കൂടുതൽ ആണ്… All Kerala Travelling ആയതോണ്ട് അധികം സമയം കിട്ടുന്നില്ല… സ്നേഹം ട്ടോ… ❤️❤️❤️

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

Comments are closed.