പ്രണയിനി 4 [The_Wolverine] 1434

അമ്മായിമാരും ഒക്കെ നല്ല കമ്പനിയാണ് നല്ല ഫ്രണ്ട്സ് പോലെയാണ് എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും അനുവും മാളുവും വന്നപാടെ തന്നെ എന്റെ മെത്തേക്ക് ചാടി കയറി എന്നോട് ഗുസ്തി പിടിക്കാൻ തുടങ്ങി ഈ തല്ലുപിടുത്തം ഇതുങ്ങളുടെ പതിവാണ് സ്കൂളിൽ വെച്ച് നടന്ന കാര്യങ്ങൾ ഓർത്ത് ഞാൻ അസ്വസ്ഥനായിരുന്നു എങ്കിൽ കൂടിയും കുട്ടികളോട് ഞാൻ നല്ല രീതിയിൽ തന്നെയാണ് പെരുമാറിയത് കുറച്ച് നേരം അവരുമായി കളിച്ചതിന് ശേഷം ഞാൻ പുറത്തേക്ക് ഇറങ്ങി ആകെ ഒരു മടുപ്പ് പോലെ തോന്നി അതുകൊണ്ട് ഞാൻ ബോക്സിങ് ക്ലാസ്സിന് പോയില്ല അങ്ങനെ ഉമ്മറത്ത് വെറുതെ ഇരിക്കുമ്പോൾ ആണ് അമ്മായിമാർ എന്റെ അടുത്തേക്ക് വന്നത് സാധാരണ സ്കൂളിൽ നിന്ന് വന്ന് കഴിഞ്ഞ് ചായയും കുടിച്ച് നേരേ ബോക്സിങ് ക്ലാസ്സിനും അതിനുശേഷം ജിമ്മിലും പോകാറാണ് പതിവ് ഞായറാഴ്ച മാത്രം കൂട്ടുകാരുടെ കൂടെ പാടത്ത് കളിക്കാൻ പോകും പതിവിന് വിപരീതമായി ഞാൻ ഉമ്മറത്ത് ഇരിക്കുന്നത് കണ്ട അവർ എന്നോട് കാര്യം തിരക്കി എങ്കിലും ഞാൻ തല വേദന ആണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി ഞാൻ പറഞ്ഞത് കേട്ട് വിശ്വാസം വരാത്തത് പോലെ അവർ തമ്മിൽ തമ്മിൽ നോക്കുന്നുണ്ടായിരുന്നു എങ്കിലും എന്നോട് കൂടുതൽ ഒന്നും ചോദിച്ചില്ല ഞാൻ പറയും എന്ന് അവർക്ക് അറിയാമായിരിക്കും അതോണ്ടാവും ചോദിക്കാത്തത് കുറച്ച് നേരം ഉമ്മറത്ത് ഇരുന്നതിന് ശേഷം ഞാൻ പുറത്തേക്ക് ഇറങ്ങി പിന്നെ വീട്ടിലേക്ക് വന്നത് ഏഴ് മണിയോട് അടുത്തപ്പോഴാണ് തല വേദനയാണെന്ന് പറഞ്ഞിട്ട് റെസ്റ്റ് എടുക്കാതെ പുറത്തേക്ക് പോയതിന് അമ്മായിമാരുടെ കയ്യിൽ നിന്ന് ചെറിയ രീതിയിൽ വഴക്കും കിട്ടി ഇതിനിടയിൽ വീട്ടിലെ ലാ‌ൻഡ്ഫോണിലേക്ക് കൂട്ടുകാരൊക്കെ വിളിച്ചിരുന്നു എന്ന് അവർ പറഞ്ഞിരുന്നു മൈന്റ് അത്ര ശെരിയല്ലാത്തതുകൊണ്ട് ഞാൻ ആരെയും തിരിച്ച് വിളിക്കാനൊന്നും പോയില്ല ഫോൺ എടുത്ത് അമ്മയെ മാത്രം ഒന്ന് വിളിച്ച് അച്ഛനോടും സംസാരിച്ച് ഫോൺ വെച്ചു റൂമിലേക്ക് പോയി ഒന്ന് ഫ്രഷ് ആയി കേറി കിടന്നു കുട്ടികൾ ഒന്നും റൂമിലേക്ക് വന്നില്ല എനിക്ക് തലവേദനയാണെന്ന് കരുതി അമ്മായിമാർ കുട്ടികളെ വിടാത്തതാകും കുറച്ച് കഴിഞ്ഞ് ഫുഡ്‌ കഴിക്കാൻ വിളിച്ചപ്പോൾ ആണ് എഴുന്നേറ്റത് ചുമ്മാ പോയി ഇരുന്ന് നുള്ളി പെറുക്കി കഴിച്ചെന്ന് വരുത്തി തിരിച്ച് വന്ന് അതേ കിടപ്പ് തന്നെ തുടർന്നു എപ്പോഴോ ഉറങ്ങി പോയിരുന്നു പിന്നെ എഴുന്നേൽക്കുന്നത് രാവിലെയാണ് ശനിയാഴ്ച ആണെങ്കിലും ഇന്ന് സ്പെഷ്യൽ ക്ലാസ്സ് ഉണ്ട് ക്ലാസ്സിൽ പോകാൻ ഒരു മൂഡ് ഉണ്ടായിരുന്നില്ല അതുകൊണ്ട് കൊറേ നേരം അങ്ങനെ തന്നെ കിടന്നു ചെറിയ അമ്മായി വന്ന് കുത്തിപ്പൊക്കി എണീപ്പിച്ചപ്പോൾ ഞാൻ പിന്നെയും വാശി പിടിച്ച് കിടന്നു എന്നെ അങ്ങനെ വിടാൻ ഉദ്ദേശം ഇല്ലാത്തതുകൊണ്ട് രണ്ട് പേരും കൂടി എന്നെ എങ്ങനെയൊക്കെയോ കുത്തിപ്പൊക്കി എണീപ്പിച്ചു എന്നെ

22 Comments

  1. ❤️❤️❤️❤️❤️

  2. നിധീഷ്

    ???

    1. ❤️❤️❤️

  3. Twist twist …. full twsit…. enthaavo entho ? aarelum oke karayunn orappayi?✌️

    1. പ്രണയ കഥയിൽ കരച്ചിൽ മുഖ്യം ബിഗിലെ… ???

  4. ഏക - ദന്തി

    The_Wolverine good story ..
    lots of harts

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  5. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️?????

    1. ❤️❤️❤️

  6. nannayitttund bro…nalla ezuth..nalla reethiyil munnottu pokatte all the best,

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  7. Okay bro i’ll drop my story shortly ???

  8. ബ്രോ കഥ ഒക്കെ nannayiyundtto…
    നല്ല എഴുത്തും ആണ്..

    ഞാൻ ഒരു അഭിപ്രായം പറഞ്ഞാല് സ്വീകരിക്കാൻ ഉള്ള മനസ്സ് ഉണ്ടാവുമോ..
    എന്താ ഫുൾ സ്റ്റോപ്പ്, comma, space onnum ഇല്ലാതെ എഴുതിയത്.. ഒരു കഥക്ക് ഇതൊക്കെ വളരെ അത്യാവശ്യം ആണ്..
    ഇതൊന്നും ഇല്ലെങ്കിൽ വായന സുഖം പോകും ബ്രോ.. മാത്രം അല്ല.. sambashanm അങ്ങനെ വല്ലതും വരുമ്പോ ഡബിൾ inverted കോമയിൽ ഇട്ട് എഴുതിയ വായന സുഖം കൂട്ടും..
    അടുത്ത partil ഇതൊക്കെ ഒന്ന് ശ്രദ്ധിക്കും എന്ന് വിശ്വസിക്കുന്നു..
    ഇതൊന്നും പറയാൻ മാത്രം വല്യ ആളൊന്നും അല്ല ഞാൻ. പക്ഷേ കണ്ടപ്പോ പറയണം എന്ന് തോന്നി..
    സ്നേഹതോടെ❤️

    1. അടുത്ത ഭാഗം മുതൽ അതൊക്കെ ഞാൻ ശ്രദ്ധിക്കാം രാഗേന്ദൂ… സംഭവം എന്താണെന്നുവെച്ചാൽ കഥ എഴുതാൻ ഞാൻ ഞാൻ സൈറ്റിൽ ഉള്ള Keywords അല്ല ഉപയോഗിക്കുന്നത് Lap ലെ WhatsApp Web ആണ് Use ചെയ്യുന്നത്… ജോലിക്ക് ഇടയിൽ സമയം കിട്ടുന്നതുപോലെ മനസ്സിൽ തോന്നുന്ന ഭാഗങ്ങൾ ഓരോന്നും Type ചെയ്ത് ഇടും അവസാനം എല്ലാം Copy ചെയ്ത് Site ൽ Paste ചെയ്യും Then Submit ചെയ്യും… അടുത്ത ഭാഗം മുതൽ ഇന്ദൂസ് പറഞ്ഞ കാര്യം ഞാൻ ശ്രദ്ധിച്ചോളാട്ടോ… അഭിപ്രായത്തിന് ഒത്തിരി നന്ദി… ഇനിയും Support പ്രതീക്ഷിക്കുന്നു… എന്ത് പോരായ്മ വന്നാലും പറയുക എന്നാലേ എനിക്ക് കൂടുതൽ Improve ചെയ്യാൻ പറ്റുള്ളൂ… സ്നേഹം ട്ടോ… ❤️❤️❤️

      1. ഏക - ദന്തി

        @ The_Wolverine ഗൂഗിൾ ഡോക്സ് ഓപ്പൺ ചെയ്ത് അതിൽ പേസ്റ് ചെഹ് വെക്കുക .അവസാനം സൈറ്റിൽ പേസ്റ് ചെയ്യുന്നതിന് മുൻപ് ഒന്നുകൂടി വെരിഫൈ ചെയ്യലോ കറക്ഷൻ ഒക്കെ ആ നേരത്ത് ചെയ്യാം .ആൻഡ്രോയിഡ് ഫോണിലും യൂസ് ചെയ്യാം .ആപ്പ് ഉണ്ട് . but u hv to login to which id u using for this site ..

        1. Okay @ഏക – ദന്തി ഇനി മുതൽ അങ്ങനെ ചെയ്യാട്ടോ… സ്നേഹം ട്ടോ… ❤️❤️❤️

    2. Nice advice ✌️ pla follow brother ✌️

      1. തീർച്ചയായും ബ്രോ… ❤️❤️❤️

  9. poli aayittund bro.. next part vegam thanne publish cheyyane….

    1. മാക്സിമം വേഗത്തിൽ തരാൻ ശ്രമിക്കാം ബ്രോ… Work Pressure കൂടുതൽ ആണ്… All Kerala Travelling ആയതോണ്ട് അധികം സമയം കിട്ടുന്നില്ല… സ്നേഹം ട്ടോ… ❤️❤️❤️

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

Comments are closed.