പ്രണയിനി 4 [The_Wolverine] 1434

പ്രണയിനി 4

Author : The_Wolverine

[ Previous Parts ]

 

ഈ ഭാഗം വൈകിയതിൽ ആദ്യമേതന്നെ എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു വർക്ക്‌ പ്രെഷർ കുറച്ച് അധികം ആയതിനാലാണ് ഇത്രയും താമസിച്ചത്.

തുടരുന്നു

അശ്വതി ഈ ഒരു രീതിയിൽ എന്നോട് പെരുമാറും എന്ന് സ്വപ്നത്തിൽ പോലും ഞാൻ ചിന്തിച്ചിരുന്നില്ല അവൾ എന്നോട് പറഞ്ഞത് ഒരു തെറ്റായി ഞാൻ കാണുന്നില്ല എന്തെന്നുവെച്ചാൽ ഒരാളോട് ഇഷ്ടം തോന്നുന്നതും തോന്നാതിരിക്കുന്നതും എല്ലാം സ്വാഭാവികമായ കാര്യങ്ങൾ ആണ് അത് മറച്ച് വെക്കാതെ ഉള്ളിൽ പ്രതീക്ഷകൾ വളരുന്നതിന് മുൻപ് തുറന്ന് പറയുന്നതും നല്ലതാണ് അതിനോട് ഞാനും യോജിക്കുന്നു എന്നാൽ മറ്റുള്ളവരുടെ മുൻപിൽ വെച്ച് അപമാനിക്കുന്നത് അത്ര നല്ല കാര്യം ഒന്നും അല്ല ആളുകളുടെ മുന്നിൽ എന്നെ നാണംകെടുത്താതെ തനിച്ച് ഒരിടത്തേക്ക് മാറിനിന്ന് സംസാരിച്ചാൽ തീരാവുന്ന കാര്യമേ ഉണ്ടായിരുന്നുള്ളൂ അവൾക്ക് ഞാൻ അവളോട് അപമര്യാദയായി പെരുമാറിയിട്ടൊന്നുമില്ലല്ലോ ഇഷ്ടം തോന്നിയത് ഇത്ര വലിയ തെറ്റാണോ ഇത് ഇപ്പൊ അവൾ എന്നോട് എന്തോ ദേഷ്യം തീർക്കുന്ന പോലാണ് അത്രയും ആൾക്കാരുടെ മുന്നിൽ വെച്ച് സംസാരിച്ചത് എല്ലാവരുടെയും മുന്നിൽ ഞാൻ ഒരു പരിഹാസപാത്രമായി അതുകൊണ്ടുതന്നെ എനിക്ക് നല്ല സങ്കടം തോന്നി ആരോടും ഒന്നും മിണ്ടാതെ അവന്മാരെപ്പോലും കൂടെ കൂട്ടാതെ ഞാൻ മുന്നോട്ട് നടന്ന് നീങ്ങി സാധാരണ ക്ലാസ്സ്‌ കഴിഞ്ഞാൽ ബസ് സ്റ്റോപ്പിൽ വന്ന് നിന്ന് എല്ലാവരോടും കൊറേ നേരം സംസാരിച്ച് നിന്ന് അരമണിക്കൂർ ഒക്കെ കഴിഞ്ഞേ വീട്ടിലേക്ക് പോകാറുള്ളൂ എന്നാൽ ഇന്ന് ബസ് സ്റ്റോപ്പിൽ എത്തിയ ഉടനെ തന്നെ കിട്ടിയ ബസ്സിൽ കയറി വീട്ടിലേക്ക് തിരിച്ചു ഇപ്പൊ ഞാൻ എന്റെ തറവാട്ടിലും അമ്മ വീട്ടിലും മാറിമാറിയാണ് നിൽക്കുന്നത് ക്ലാസ്സിൽ നിന്ന് പോകുന്ന മൂഡ് പോലെ ആണ് വീടുകളിലേക്ക് പോകാറ് രണ്ട് വീടുകളും തമ്മിൽ അധിക ദൂരവ്യത്യാസം ഇല്ല കിക് ബോക്സിങ് സെന്ററും ഇവിടെ അടുത്ത് തന്നെയാണ് അങ്ങനെ ഞാൻ ബസ്സ് ഇറങ്ങി നേരേ പോയത് അമ്മ വീട്ടിലേക്കാണ് വീട്ടിൽ ചെന്ന് റൂമിൽ ബാഗും വെച്ച് നേരേ കട്ടിലിലേക്ക് കേറി കിടന്നു മനസ്സിന് നല്ല ഭാരം തോന്നിയിരുന്നു കുറച്ച് നേരം അങ്ങനെ കിടന്നപ്പോൾ ഒരു കാൽപെരുമാറ്റം എന്റെ അടുത്തേക്ക് വരുന്നതായി തോന്നി തല ചെരിച്ച് നോക്കിയപ്പോൾ കണ്ടത് അനുവും മാളുവും എന്റെ അടുത്തേക്ക് വരുന്നതാണ് അനു എന്ന് ഞങ്ങൾ വിളിക്കുന്ന അനുപമ രണ്ടാമത്തെ അമ്മാവന്റെയും അമ്മായിയുടെയും മകളാണ് പിന്നെ ഉള്ളത് മാളു എന്ന മാളവിക ആണ് അവൾ ചെറിയ അമ്മാവന്റെയും അമ്മായിയുടെയും മകളാണ് രണ്ടാളും ഇപ്പൊ ഒന്നാം തരത്തിൽ ആണ് പഠിക്കുന്നത് അമ്മവീട്ടിൽ വന്നാൽ ആകെയുള്ള നേരം പോക്ക് എന്ന് പറയുന്നത് എന്റെ ഈ കാന്താരികളാണ് പിന്നെ അമ്മാവന്മാരും

22 Comments

  1. ❤️❤️❤️❤️❤️

  2. നിധീഷ്

    ???

    1. ❤️❤️❤️

  3. Twist twist …. full twsit…. enthaavo entho ? aarelum oke karayunn orappayi?✌️

    1. പ്രണയ കഥയിൽ കരച്ചിൽ മുഖ്യം ബിഗിലെ… ???

  4. ഏക - ദന്തി

    The_Wolverine good story ..
    lots of harts

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  5. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️?????

    1. ❤️❤️❤️

  6. nannayitttund bro…nalla ezuth..nalla reethiyil munnottu pokatte all the best,

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  7. Okay bro i’ll drop my story shortly ???

  8. ബ്രോ കഥ ഒക്കെ nannayiyundtto…
    നല്ല എഴുത്തും ആണ്..

    ഞാൻ ഒരു അഭിപ്രായം പറഞ്ഞാല് സ്വീകരിക്കാൻ ഉള്ള മനസ്സ് ഉണ്ടാവുമോ..
    എന്താ ഫുൾ സ്റ്റോപ്പ്, comma, space onnum ഇല്ലാതെ എഴുതിയത്.. ഒരു കഥക്ക് ഇതൊക്കെ വളരെ അത്യാവശ്യം ആണ്..
    ഇതൊന്നും ഇല്ലെങ്കിൽ വായന സുഖം പോകും ബ്രോ.. മാത്രം അല്ല.. sambashanm അങ്ങനെ വല്ലതും വരുമ്പോ ഡബിൾ inverted കോമയിൽ ഇട്ട് എഴുതിയ വായന സുഖം കൂട്ടും..
    അടുത്ത partil ഇതൊക്കെ ഒന്ന് ശ്രദ്ധിക്കും എന്ന് വിശ്വസിക്കുന്നു..
    ഇതൊന്നും പറയാൻ മാത്രം വല്യ ആളൊന്നും അല്ല ഞാൻ. പക്ഷേ കണ്ടപ്പോ പറയണം എന്ന് തോന്നി..
    സ്നേഹതോടെ❤️

    1. അടുത്ത ഭാഗം മുതൽ അതൊക്കെ ഞാൻ ശ്രദ്ധിക്കാം രാഗേന്ദൂ… സംഭവം എന്താണെന്നുവെച്ചാൽ കഥ എഴുതാൻ ഞാൻ ഞാൻ സൈറ്റിൽ ഉള്ള Keywords അല്ല ഉപയോഗിക്കുന്നത് Lap ലെ WhatsApp Web ആണ് Use ചെയ്യുന്നത്… ജോലിക്ക് ഇടയിൽ സമയം കിട്ടുന്നതുപോലെ മനസ്സിൽ തോന്നുന്ന ഭാഗങ്ങൾ ഓരോന്നും Type ചെയ്ത് ഇടും അവസാനം എല്ലാം Copy ചെയ്ത് Site ൽ Paste ചെയ്യും Then Submit ചെയ്യും… അടുത്ത ഭാഗം മുതൽ ഇന്ദൂസ് പറഞ്ഞ കാര്യം ഞാൻ ശ്രദ്ധിച്ചോളാട്ടോ… അഭിപ്രായത്തിന് ഒത്തിരി നന്ദി… ഇനിയും Support പ്രതീക്ഷിക്കുന്നു… എന്ത് പോരായ്മ വന്നാലും പറയുക എന്നാലേ എനിക്ക് കൂടുതൽ Improve ചെയ്യാൻ പറ്റുള്ളൂ… സ്നേഹം ട്ടോ… ❤️❤️❤️

      1. ഏക - ദന്തി

        @ The_Wolverine ഗൂഗിൾ ഡോക്സ് ഓപ്പൺ ചെയ്ത് അതിൽ പേസ്റ് ചെഹ് വെക്കുക .അവസാനം സൈറ്റിൽ പേസ്റ് ചെയ്യുന്നതിന് മുൻപ് ഒന്നുകൂടി വെരിഫൈ ചെയ്യലോ കറക്ഷൻ ഒക്കെ ആ നേരത്ത് ചെയ്യാം .ആൻഡ്രോയിഡ് ഫോണിലും യൂസ് ചെയ്യാം .ആപ്പ് ഉണ്ട് . but u hv to login to which id u using for this site ..

        1. Okay @ഏക – ദന്തി ഇനി മുതൽ അങ്ങനെ ചെയ്യാട്ടോ… സ്നേഹം ട്ടോ… ❤️❤️❤️

    2. Nice advice ✌️ pla follow brother ✌️

      1. തീർച്ചയായും ബ്രോ… ❤️❤️❤️

  9. poli aayittund bro.. next part vegam thanne publish cheyyane….

    1. മാക്സിമം വേഗത്തിൽ തരാൻ ശ്രമിക്കാം ബ്രോ… Work Pressure കൂടുതൽ ആണ്… All Kerala Travelling ആയതോണ്ട് അധികം സമയം കിട്ടുന്നില്ല… സ്നേഹം ട്ടോ… ❤️❤️❤️

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

Comments are closed.