? പ്രണയലേഖനം ? [༻™തമ്പുരാൻ™༺] 1848

 

പ്രണയലേഖനം

Pranayalekhanam | Author : Thamburan

 

 

ഞാൻ ശ്രീജിത്ത്.,.,., ഒരു പ്രമുഖ പത്രത്തിന്റെ എഡിറ്റിങ് പാനലിൽ ആണ് ജോലി.,.,.,

ഇന്ന് ഫെബ്രുവരി 14.,.,.,., ഞാൻ ഈ പ്രണയദിനത്തിൽ എന്തെഴുതും എന്നാലോചിച്ചു ഇരുന്നപ്പോൾ ആണ് ഫ്ബിയിൽ ഒരു എഴുത്തുകാരൻ സുഹൃത്തിന്റെ പോസ്റ്റ് നോട്ടിഫിക്കേഷൻ വന്നത്.,.,.,.

അവനതിൽ പറഞ്ഞിരുന്നത് അവന്റെ ബാല്യത്തിലെ പ്രണയത്തെകുറിച്ചായിരുന്നു.,.,.,.

അതേ നഷ്ടപ്പെട്ടാൽ ഒരിക്കലും തിരിച്ചു കിട്ടാത്തതും.,.,.ആരും തന്നെ നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്തതുമായ ഒരു സുവർണ്ണ കാലഘട്ടം.,.,.,

അവന്റെ മായികമായ വരികൾ എന്നെ ആ കാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി.,.,.,.

പണ്ട് ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി ഒരു പ്രണയ ലേഖനം കാണുന്നത്.,.,.

എന്റെ സ്‌കൂളിൽ പഠിക്കുന്ന,.,., എന്റെ വീടിന്റെ അടുത്തുള്ള ആകാശ് എന്ന പത്താം ക്ലാസുകാരൻ ഇന്റര്‍വെല്‍ സമയത്ത് പത്താം ക്ലാസ് ബി യുടെ ജനലിന്റെ ഇടയിലൂടെ നാലായി മടക്കിയ കടലാസ്സ് കൊടുക്കുന്നതും.,.,.,

പിന്നെ അത് ഏതോ വെളുത്ത കൈവിരലുകള്‍ അതു വാങ്ങുന്നതും.,.,അത് പിന്നെ എന്തോ എഴുതി മടക്കി കൊടുക്കുന്നതും കണ്ട് ഞാന്‍ അന്തം വിട്ട് നിന്നു.,.,..

ഒന്നു വായിക്കാന്‍ താ എന്ന എന്റെ നിരന്തര ശല്യപ്പെടുത്തലിന്റെ അവസാനം..,., എന്നോടുള്ള സ്നേഹത്തിന്റെയും പരിചയത്തിന്റെയും പുറത്ത് ഒരു ദിവസം അവളുടെ മറുപടി അവനെനിക്ക് കാണിച്ചു തന്നു..,.,.,

എവിടെ നിന്നൊക്കെയോ പകര്‍ത്തിയ വരികള്‍ക്ക് ചുറ്റും ഐ.ലവ്.യു എന്ന് പല വര്‍ണ്ണങ്ങളില്‍ കുനുകുനാ എഴുതിയിരുന്നു.,.,.,.

അർച്ചന എന്ന് പേരുള്ള ഒരു കുട്ടിയെയെയാണ് അവൻ പ്രേമിച്ചിരുന്നത്.,.,.,

അവരുടെ പ്രണയം പൂത്തു തളിക്കുന്നത് ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു.,.,.,. സ്‌കൂളിലെ വാകമരം കണക്കെ അവരുടെ പ്രണയം പടർന്ന് പന്തലിച്ചങ്ങനെ നിന്നു.,..,,.

പ്രീഡിഗ്രിക്ക് അവർ അതേ കോളേജിൽ തന്നെ ചേർന്നു.,.,.,, പരസ്പരം കാണാൻ കഴിയാത്ത ദിവസങ്ങളിൽ പലപ്പോഴും അവരുടെ ഹംസം ഞാനായിരുന്നു.,.,.,

അങ്ങനെ വർഷങ്ങളും മാസങ്ങളും ദിവസങ്ങളുടെ കൂടെ പടിയിറങ്ങി പോയി.,.,.,.

അങ്ങനെ ഞാന്‍ വീടിനടുത്ത് തന്നെയുള്ള ഒരു കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്നു..,.,. ആദ്യ വര്‍ഷത്തെ അപരിചിതത്വവും അമ്പരപ്പും കഴിഞ്ഞ് രണ്ടാം വര്‍ഷമായി.,.,.,.

താടിയും മീശയും കിളിർത്തു കാണാൻ ഒരു പക്വത വന്നത് കൊണ്ടാണോ.,.,അതോ പ്രായത്തിന്റെ പൊട്ടാത്തരമാണോ എന്നറിയില്ല പഠിക്കാനുള്ള സമ്മര്‍ദ്ദ മതിലുകള്‍ എന്റെ മുന്നില്‍ ചെറുതായി..,.,.

100 Comments

  1. ???…

    സൂപ്പർബ് ?

  2. വിസ്മയത്തിന്റെ ആകാശ നീലിമകളിൽ ചാലിച്ചെഴുതിയ പ്രണയ ലേഖനം
    ഓർത്തെടുക്കുമ്പോൾ ഏറ്റവും രസകരമായി, കുറുമ്പോടെ, പഴയ പട്ടുപാവാടക്കാരിയിലേക്ക് ഞങ്ങളെ ഏവരെയും കൂട്ടി കൊണ്ട് പോകുന്ന പ്രണയം അത് ആദ്യത്തെ പ്രണയം ആകുമ്പോൾ ഇരട്ടി മധുരം ,
    നന്നായി എഴുതി… പ്രണയദിനാശംസകൾ…

    1. ഹമ്പോ.,.,.
      കമന്റിലും കവിതയോ.,.,
      ഞാൻ pl ലിൽ മാത്രം ഇട്ടതാണ്.,.,
      ഒരുത്തന്റെ ചീത്തവിളി സഹിക്കാൻ പറ്റാണ്ട് ഇവിടെ കൊണ്ടിട്ടതാണ്.,., അത് ഇഷ്ടപ്പെട്ടല്ലോ ഒത്തിരി സന്തോഷം.,.,.
      ??

  3. ആദ്യ പ്രണയം സക്‌സസ് ആയല്ലേ.. ?

    കഥ പൊളിച്ചു ❤️

  4. പ്രണയ ഭൃഗു

    1. അപരാചിതൻ എന്നാണ് വരിക?

      1. ശിവരാത്രിക്ക് ആയിരിക്കണം.,.,
        അപരാജിതൻ 9ത് പോയി ചോയ്ച്ചാൽ കൃത്യം ആയി അറിയാം.,.,

  5. ♥️♥️♥️

  6. ദ്രോണാചാര്യ

    ?

  7. ദ്രോണാചാര്യ

    ഒഴുക്കോടെ വായിച്ച കഥ ഭാവുകങ്ങൾ

  8. എന്റെ തമ്പുരാനെ കഥ നന്നായിട്ട് ഉണ്ട്

    1. ഒത്തിരി സന്തോഷം ഓപ്പോളെ.,.,
      ??

  9. തമ്പു അണ്ണാ??? നല്ല കഥ ഫസ്റ്റ് ലവ് തന്നെ സക്സസ്സ് ആവുന്നത് ഭാഗ്യമല്ലേ?

    1. അതൊക്കെ ഭാഗ്യാണ്..,
      നടക്കാൻ ചാൻസ് വളരെ കുറവും.,.,
      ??

  10. അടിപൊളി…

  11. *വിനോദ്കുമാർ G*❤

    ♥❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤അടിപൊളി ?

    1. താങ്ക്സ് ബ്രോ.,.,
      ??

      1. തമ്പുരാനേ…

        വായിക്കാൻ ഒരുപാട് വൈകി എന്നറിയാം….

        നന്നായിരുന്നു…. ??????

        ♥️♥️♥️♥️♥️

  12. ????lub ????

    1. തിരിച്ചും സ്നേഹം..,
      ??

  13. തമ്പുരാൻ ചേട്ടൻ ഏത് പത്രത്തിലാണെന്നാ പറഞ്ഞേ…???

    1. അതിപ്പോ.,.,തന്റെ ഇഷ്ടത്തിന് ഏതിൽ വേണേലും ആക്കിക്കോ.,.,

  14. ❤❤❤❤❤

  15. ഏട്ടാ superb❤️???

  16. ?‍♂️?‍♂️?‍♂️

  17. ♨♨ അർജുനൻ പിള്ള ♨♨

    ??. നീ എന്നാലും ഞാൻ ചോദിച്ചിട്ട് തന്നിലല്ലോ ?

    1. തനിക്കു ഞാൻ അത് തരൂല്ല.,.,.

  18. മാൻ പൊളി, നിനക്ക് എന്തിനാ ഹാപ്പി ഓക്കേ വലന്റ്റൻസ് ഡേ ക്…

    മറ്റേത് എടുക്കട്ടെ ??

    1. മറ്റേത് ആയിരുന്നു ആദ്യം മനസ്സിൽ.,.,
      പിന്നെ ഇതാക്കിയത.,.,??

  19. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. രാഹുൽ പിവി

      ??

      1. ആ പാവം..ഇതിപ്പോള്‍ എത്രാമത്തെ പ്രാവിശ്യം ആണ് 1st aakan ശ്രമിക്കുന്നതും chammunnathum

        1. ഞാനീ കളി നിറുത്തി ?

  20. രാഹുൽ പിവി

    ❤️

Comments are closed.