*പ്രണയമഴ…?* 3 398

 

 

“മ്മ്മ്മ്… അസ്സലായിട്ടുണ്ട്…!! പറയാതെ വയ്യാ നല്ല കൈപ്പുണ്യം ആട്ടോ തനിക്ക്…” ചുണ്ടിനെ നനയിച്ച് കൊണ്ട് അവൻ കൊതിയോടെ പറഞ്ഞതും മാനസി അവനെ സംശയത്തോടെ നോക്കി…

 

“അതിന് മാഗ്ഗി നൂഡിൽസ് ആര് ഉണ്ടാക്കിയാലും ഇതേ ടേസ്റ്റ് തന്നെ ആയിരിക്കും…” ഫോർക്കിൽ നൂഡിൽസ് ചുറ്റി വായിൽ വെച്ച് കൊണ്ട് അവൾ അവനെ നോക്കാതെ പറഞ്ഞു…

 

 

“അതൊക്കെ ആയിരിക്കും.. പക്ഷെ ഇതിന് വല്ലാത്തൊരു ടേസ്റ്റ്… ഉമ്മ്മ്…” സ്വരത്തിൽ പ്രണയം കളർന്നു പോയി… കണ്ണുകൾ വല്ലാതെ തിളങ്ങി… കണ്ണിമയ്ക്കാതെ തന്റെ പാതിയെ നോക്കി ഇരുന്നു പോയി… തന്നെ മാത്രം കണ്ണിൽ നിറച്ച് നോക്കുന്ന അശ്വിനെ കാൻകെ അവൾക്ക് വല്ലാത്ത അസ്വസ്ഥത തോന്നി… നേതൃഗോളങ്ങൾ കയമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു…

 

 

“ഞാൻ അടുക്കളയിൽ ഇരുന്ന് കഴിച്ചോളാം…”പ്ലേറ്റ് എടുത്ത് അവൾ എണീറ്റു…

 

 

“അയ്യോ ഇരിക്ക് മീനു… ഞാൻ ചുമ്മാ നോക്കിയതാ… ഇനി നോക്കില്ല.. അല്ലേൽ വേണ്ട നടക്ക് നമുക്ക് ഒപ്പം അവിടിരുന്ന് കഴിക്കാം…” അവനും പ്ലേറ്റ് എടുത്ത് എണീറ്റതും മാനസി തലയിൽ സ്വയം ഒന്ന് കൊട്ടികൊണ്ട് അവിടിരുന്ന് വേഗത്തിൽ ഭക്ഷണം കഴിച്ചു… അവളെ നോക്കി ഒന്ന് അടക്കി ചിരിച്ച് കൊണ്ട് അവനും ഭക്ഷണം കഴിച്ചു…

 

 

“നാളെ നമുക്ക് ഒരിടം വരെ പോയാലോ വർക്ക്‌ കഴിഞ്ഞ്…??” അവൻ അവളോടായി ചോദിച്ചു…

 

 

“അത് പിന്നെ… എനിക്ക്…” വാക്കുകൾക്കായി അവൾ പരതുമ്പോൾ തന്നെ അശ്വിന് മനസ്സിലായിരുന്നു വരാൻ താല്പര്യം ഇല്ലെന്ന്…

51 Comments

  1. കൊച്ചിക്കാരൻ

    നല്ല ഫ്ലോ ഉണ്ട്.. ❤️❤️ ഇനിയും സാഡ് ആക്കുമോ.. ആക്ഷൻ ഡ്രാമ എന്നൊക്കെ കണ്ട്.. അപ്പോ കഥയിൽ ഇനി മാറ്റങ്ങൾ വരുമോ.. പേജുകൾ ഇത്ര തന്നെ മതി.. അധികം ലേറ്റ് ആക്കാതെ 3-4 ദിവസങ്ങളിലെ ഇടവേളകളിൽ തന്നാൽ ഒത്തിരി സന്തോഷം..

    1. നാളെ കഥ ഉണ്ടാക്കും ????

  2. ❤❤❤❤

    1. ????????❤❤❤❤

  3. Ini ithu mathram mathi arjun vanitu ini onum kanikanilla avante bagam inum kelkanumilla kanjavu adichu pennu pidich nadakunnavanne enthu parayan venamenkil edaku vannu 2 dialogue adich paranju viteku adutha part enna chekkante pranayam poothulayunathu kanan waiting aanu❣️❤️

    1. Abhijith ?????നാളെ നമുക്ക് പൂത്തുലയ്കാം

  4. ?????❤❤❤❤❤

  5. Mm arjunte entry varanay……

    1. Master
      അവരെ പ്രേമിക്കാനും സമ്മതിക്കില്ല ?

      1. I luv the flow of this thread

        1. ❤❤❤❤❤

  6. തൃശ്ശൂർക്കാരൻ ?

    ✨️❤?✨️

    1. ത്രിശൂർക്കാരൻ ???????

  7. ചെമ്പൂർ പട്ടേരി

    ലൈകും കമെന്റും എല്ലാം തരാം നെക്സ്റ്റ് പാർട്ട്‌ ഇട്

    1. ???❤❤❤❤❤
      നാളെ നോക്കാം

  8. ❤️❤️❤️❤️❤️

    1. Kukku ????❤❤

  9. ഇതിപ്പോ കുറെ ആയല്ലോ 2 പേരുടെയും പിണക്കം?. പിന്നെ അർജുൻ അവന്റെ വ്യൂ ഉം കൂടെ വേണമായിരുന്നു.ഒരു റിസൺ ഇല്ലാതെ ആരും ഇങ്ങനെ ചെയ്യില്ലല്ലോ

    1. പിണക്കം പിന്നെ വേണ്ടേ ???
      കുറെ ആയെന്നോ ആകെ 2 part അല്ലെ ആയോള്ളൂ
      വില്ലെൻമാർ അങ്ങനെ ലോജിക് ഒന്നും നോക്കാറില്ല

  10. Adipoli aaneee????

  11. Superb bro. Vayichu theernnatharinjilla. Ashwin powli. ❤❤❤

  12. ജിന്ന് ?

    കൊള്ളാം കേട്ടോ ഈ ഫ്ലോയിൽ അങ് മുന്നോട്ട് പോയാൽ പൊളിക്കും.പിന്ന പെട്ടെന്ന് എഴുതി തീർക്കാൻ നോക്കരുത് മനസ്സറിഞ്ഞു എഴുതിയാൽ ഒരു പാട് പാർട്ടുകൾ എഴുതാൻ പറ്റും എന്ന് വലിച്ചു നീട്ടി കഥയുടെ ജീവൻ കളയരുത്. Anyway keep going❤❤❤❤
    With Love?
    ജിന്ന് ?

    1. ജിന്ന് ??????
      നമ്മുക്ക് നോക്കാം ❤❤❤

  13. ആഹാ കൊള്ളാം❕
    2 ആളും ഒന്നിക്കണം എന്നുണ്ട് പക്ഷേ പെട്ടെന്ന് വേണ്ട ,ഒരു thrill ഇണ്ടാവൂല??
    Waiting for next part❤️

    1. നീ എന്ത് ക്രൂരനാടാ ???????

  14. നന്നായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള പാർട്ടുകൾ പ്രതീക്ഷിക്കുന്നു

  15. കൊള്ളാം ❤❤❤❤❤ അടുത്തപ്പാർട് പെട്ടന്ന് പോരട്ടെ

    1. ??????
      നാളെ തരാം Yesss

    1. ❤❤❤❤

  16. നീണ്ട ഒരു കമന്റ്‌ ഇടാൻ തോന്നുന്നു.. പക്ഷെ നീ പറഞ്ഞില്ലേ വേണ്ടാന്ന്.. അതോണ്ട്……..
    ❤❤❤❤❤❤❤❤❤❤❤..
    ഇത് മാത്രം…
    … സ്നേഹം മാത്രം..

    1. നീണ്ട കമെന്റ് ഒന്നും വേണ്ട bro ഇഷ്ട്ടായാൽ ഒരു ഹാർട്ട്‌ ഇല്ലെങ്കിൽ അത് എന്താണ് എന്ന് ഒരു കമെന്റ്
      നെഗറ്റീവ് കമെന്റ് നീണ്ടതായാലും കൊഴപ്പില്ല

  17. Super

    1. പച്ചാളം ഭാസി
      Last ആയതിന് sorry

  18. ഫാൻഫിക്ഷൻ

    ❤❤

    1. ഫാൻഫിക്ഷൻ ????

  19. GOOD ONE

    1. Creative ❤❤❤❤

Comments are closed.