*പ്രണയമഴ…?* 3 398

 

“നിന്നോട് ഒപ്പം പോവാം എന്നല്ലേ ഞാൻ പറഞ്ഞത്…”ഒറ്റപുരികം പൊക്കി അവൻ ഗൗരവത്തോടെ ചോദിച്ചതും അവനെ നോക്കി കോക്രി കാണിച്ച് ചെവിയിൽ ഹെഡ് സെറ്റ് തിരുകി അവൾ കണ്ണടച്ചിരുന്നു… താടിക്ക് കൈ കൊടുത്ത് അവളെ തന്നെ നോക്കി കൊണ്ട് അവനും..

 

 

____________________________?

 

 

“മീനൂട്ടി… എന്താ ഉണ്ടാക്കുന്നെ…?!” രാത്രി കഴിക്കാൻ ഭക്ഷണം ഉണ്ടാക്കി കൊണ്ടിരിക്കുമ്പോൾ കൌണ്ടർ ടോപ്പിൽ അവൾക്ക് അരികിൽ കയറി ഇരുന്ന് കൊണ്ട് അവൻ മൃദുവായി ചോദിച്ചു…

 

 

“മീനൂട്ടിയോ…?” സംശയത്തോടെ അവൾ കണ്ണുകൾ കുറുക്കി…

 

 

“ഹാ കൂടെ കൂടെ മാനസി എന്ന് വിളിക്കുമ്പോൾ ഒരു ഗും ഇല്ല… പിന്നെ നിന്നെ മാനൂട്ടി എന്ന് വിളിക്കാൻ കഴിയില്ലല്ലോ അപ്പൊ മാ ക്ക് ഒരു വള്ളി കൊടുത്ത് മീനൂട്ടി ആക്കി… എങ്ങനെ ഉണ്ട്… മ്മ്മ്…??” വല്യ കാര്യത്തിൽ ഉത്സാഹത്തോടെ അവൻ ചോദിച്ചു…

 

 

“സീ അശ്വിൻ എനിക്ക് നിങ്ങളെ ഇഷ്ടപ്പെടാൻ കഴിയില്ല… എന്റെ കയ്യിൽ കുറച്ച് പണം ആയി കഴിഞ്ഞാൽ നമുക്ക് പിരിയാം… വെറുതെ അതും ഇതും മനസ്സിൽ കയറ്റി അവസാനം നിങ്ങൾക്ക് അതൊരു വല്യ വേദന ആവും…”

 

 

“ആയിക്കോട്ടെ… അത് വരെ എങ്കിലും ഇങ്ങനെ സ്നേഹിക്കാലോ… നമ്മൾ ഉള്ളതിൽ തൃപ്തിപ്പെടണം ന്റെ മീനൂട്ടിയെ… പിന്നേയ് അശ്വിൻ എന്ന് വിളിക്കുമ്പോ ഒരു ഡിസ്റ്റൻസ് പോലെ നീ അച്ചേട്ടാന്നോ ഏട്ടാന്നോ വിളിച്ചാ മതി കേട്ടോ…” കുറുമ്പോടെ പറഞ്ഞ് കൊണ്ടവൻ അവളുടെ ഉണ്ടാക്കവിളിൽ അമർത്തി ഉമ്മ വെച്ച് കൊണ്ട് മുറിയിലേക്ക് ഓടി കയറി… ദേശിച്ച് കൊണ്ട് അവനെ നോക്കുന്ന അവൾക്ക് വാതിൽക്കൽ വെച്ച് കണ്ണിറുക്കി കാണിച്ച് ചുണ്ട് കൊണ്ട് ഒരു മുത്തം പറത്തി വിട്ട് അവൻ കതകടച്ചു…

51 Comments

  1. കൊച്ചിക്കാരൻ

    നല്ല ഫ്ലോ ഉണ്ട്.. ❤️❤️ ഇനിയും സാഡ് ആക്കുമോ.. ആക്ഷൻ ഡ്രാമ എന്നൊക്കെ കണ്ട്.. അപ്പോ കഥയിൽ ഇനി മാറ്റങ്ങൾ വരുമോ.. പേജുകൾ ഇത്ര തന്നെ മതി.. അധികം ലേറ്റ് ആക്കാതെ 3-4 ദിവസങ്ങളിലെ ഇടവേളകളിൽ തന്നാൽ ഒത്തിരി സന്തോഷം..

    1. നാളെ കഥ ഉണ്ടാക്കും ????

  2. ❤❤❤❤

    1. ????????❤❤❤❤

  3. Ini ithu mathram mathi arjun vanitu ini onum kanikanilla avante bagam inum kelkanumilla kanjavu adichu pennu pidich nadakunnavanne enthu parayan venamenkil edaku vannu 2 dialogue adich paranju viteku adutha part enna chekkante pranayam poothulayunathu kanan waiting aanu❣️❤️

    1. Abhijith ?????നാളെ നമുക്ക് പൂത്തുലയ്കാം

  4. ?????❤❤❤❤❤

  5. Mm arjunte entry varanay……

    1. Master
      അവരെ പ്രേമിക്കാനും സമ്മതിക്കില്ല ?

      1. I luv the flow of this thread

        1. ❤❤❤❤❤

  6. തൃശ്ശൂർക്കാരൻ ?

    ✨️❤?✨️

    1. ത്രിശൂർക്കാരൻ ???????

  7. ചെമ്പൂർ പട്ടേരി

    ലൈകും കമെന്റും എല്ലാം തരാം നെക്സ്റ്റ് പാർട്ട്‌ ഇട്

    1. ???❤❤❤❤❤
      നാളെ നോക്കാം

  8. ❤️❤️❤️❤️❤️

    1. Kukku ????❤❤

  9. ഇതിപ്പോ കുറെ ആയല്ലോ 2 പേരുടെയും പിണക്കം?. പിന്നെ അർജുൻ അവന്റെ വ്യൂ ഉം കൂടെ വേണമായിരുന്നു.ഒരു റിസൺ ഇല്ലാതെ ആരും ഇങ്ങനെ ചെയ്യില്ലല്ലോ

    1. പിണക്കം പിന്നെ വേണ്ടേ ???
      കുറെ ആയെന്നോ ആകെ 2 part അല്ലെ ആയോള്ളൂ
      വില്ലെൻമാർ അങ്ങനെ ലോജിക് ഒന്നും നോക്കാറില്ല

  10. Adipoli aaneee????

  11. Superb bro. Vayichu theernnatharinjilla. Ashwin powli. ❤❤❤

  12. ജിന്ന് ?

    കൊള്ളാം കേട്ടോ ഈ ഫ്ലോയിൽ അങ് മുന്നോട്ട് പോയാൽ പൊളിക്കും.പിന്ന പെട്ടെന്ന് എഴുതി തീർക്കാൻ നോക്കരുത് മനസ്സറിഞ്ഞു എഴുതിയാൽ ഒരു പാട് പാർട്ടുകൾ എഴുതാൻ പറ്റും എന്ന് വലിച്ചു നീട്ടി കഥയുടെ ജീവൻ കളയരുത്. Anyway keep going❤❤❤❤
    With Love?
    ജിന്ന് ?

    1. ജിന്ന് ??????
      നമ്മുക്ക് നോക്കാം ❤❤❤

  13. ആഹാ കൊള്ളാം❕
    2 ആളും ഒന്നിക്കണം എന്നുണ്ട് പക്ഷേ പെട്ടെന്ന് വേണ്ട ,ഒരു thrill ഇണ്ടാവൂല??
    Waiting for next part❤️

    1. നീ എന്ത് ക്രൂരനാടാ ???????

  14. നന്നായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള പാർട്ടുകൾ പ്രതീക്ഷിക്കുന്നു

  15. കൊള്ളാം ❤❤❤❤❤ അടുത്തപ്പാർട് പെട്ടന്ന് പോരട്ടെ

    1. ??????
      നാളെ തരാം Yesss

    1. ❤❤❤❤

  16. നീണ്ട ഒരു കമന്റ്‌ ഇടാൻ തോന്നുന്നു.. പക്ഷെ നീ പറഞ്ഞില്ലേ വേണ്ടാന്ന്.. അതോണ്ട്……..
    ❤❤❤❤❤❤❤❤❤❤❤..
    ഇത് മാത്രം…
    … സ്നേഹം മാത്രം..

    1. നീണ്ട കമെന്റ് ഒന്നും വേണ്ട bro ഇഷ്ട്ടായാൽ ഒരു ഹാർട്ട്‌ ഇല്ലെങ്കിൽ അത് എന്താണ് എന്ന് ഒരു കമെന്റ്
      നെഗറ്റീവ് കമെന്റ് നീണ്ടതായാലും കൊഴപ്പില്ല

  17. Super

    1. പച്ചാളം ഭാസി
      Last ആയതിന് sorry

  18. ഫാൻഫിക്ഷൻ

    ❤❤

    1. ഫാൻഫിക്ഷൻ ????

  19. GOOD ONE

    1. Creative ❤❤❤❤

Comments are closed.