“ഞാൻ പുറത്ത് നിന്നും ഫുഡ് ഓർഡർ ചെയ്തിട്ടുണ്ട്…” റൂമിൽ നിന്നും കിച്ചനിലേക്ക് നടക്കുന്ന മാനസിയോട് അശ്വിൻ പറഞ്ഞു…അവൾ അവനെ ഒന്ന് നോക്കി ഫോണിൽ കാര്യമായി എന്തോ ചെയ്യുകയാണ്… അവൾ ഒന്ന് ആലോചിച്ച ശേഷം അവന് അരികിലേക്ക് ചെന്ന് അടുത്തുള്ള ചെയറിൽ ഇരുന്നു…
അവളിൽ നിന്നും വമിക്കുന്ന ഇലഞ്ഞിപൂവിന്റെ ഗന്ധം നാശികതുമ്പിനെ തഴുകി ഉണർത്തിയതും അവന്റെ കൈകൾ ഒന്ന് ചുരുണ്ടു… കണ്ണുകൾ ഇറുക്കി അടച്ചു… തന്നെ സ്വയം നഷ്ടപ്പെടും പോലെ…!!
“ഞാനൊരു കാര്യം ചോദിച്ചോട്ടെ…?!” അല്പം മടിയോടെ ആണ് മാനസി ചോദിച്ചത്…
“അതിന് ഒരു മുഖവുരയുടെ ആവിശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല…” ഒരു വിധം ഉള്ളിലെ പതർച്ച അടക്കിപിടിച്ച് അവൻ ചെറുചിരിയോടെ പറഞ്ഞു…
“എ… എന്നെ എന്തിനാ കല്യാണം കഴിച്ചേ…”തലയും താഴ്ത്തി ശബ്ദം നന്നേ കുറച്ച് അവൾ ചോദിച്ചു… ഉത്തരം പറയാൻ അവൻ ഒരുങ്ങുമ്പോഴേക്കും കാളിങ് ബെൽ മുഴങ്ങി… എണീറ്റ് വാതിൽ തുറന്ന് നോക്കിയതും ഓർഡർ ചെയ്ത ഫുഡും ആയി നിൽക്കുന്ന ഡെലിവറി ബോയിൽ നിന്നും ഫുഡ് വാങ്ങി ബിൽ പേ ചെയ്ത് കതക് അടച്ച് ഫുഡ് കഴിക്കാൻ ഇരുന്നു…
രണ്ടുപേരിലും നിശബ്ദത മാത്രം… ഫുഡ് കഴിച്ച് കഴിഞ്ഞ് പാത്രം എടുത്ത് അശ്വിൻ എണീറ്റു… സിങ്കിൽ നിന്നും പാത്രം കഴുകി തിരിച്ച് റൂമിലേക്ക് കയറാൻ നിന്നതും മാനസി വീണ്ടും അതേ ചോദ്യം ആവർത്തിച്ചു…
“എന്തിനാ എന്നെ കല്യാണം കഴിച്ചേ…??!” അവളെ നോക്കി ഒന്ന് മന്ദഹസിച്ച് കൊണ്ട് അവൻ അവൾക്ക് അരികിലേക്ക് വന്നു…
നല്ല ഫ്ലോ ഉണ്ട്.. ❤️❤️ ഇനിയും സാഡ് ആക്കുമോ.. ആക്ഷൻ ഡ്രാമ എന്നൊക്കെ കണ്ട്.. അപ്പോ കഥയിൽ ഇനി മാറ്റങ്ങൾ വരുമോ.. പേജുകൾ ഇത്ര തന്നെ മതി.. അധികം ലേറ്റ് ആക്കാതെ 3-4 ദിവസങ്ങളിലെ ഇടവേളകളിൽ തന്നാൽ ഒത്തിരി സന്തോഷം..
നാളെ കഥ ഉണ്ടാക്കും ????
❤❤❤❤
Suppeeeeeeer
????????❤❤❤❤
Ini ithu mathram mathi arjun vanitu ini onum kanikanilla avante bagam inum kelkanumilla kanjavu adichu pennu pidich nadakunnavanne enthu parayan venamenkil edaku vannu 2 dialogue adich paranju viteku adutha part enna chekkante pranayam poothulayunathu kanan waiting aanu❣️❤️
Abhijith ?????നാളെ നമുക്ക് പൂത്തുലയ്കാം
❤❤❤
SaN?????
?????❤❤❤❤❤
Reghu ?????
Mm arjunte entry varanay……
Master
അവരെ പ്രേമിക്കാനും സമ്മതിക്കില്ല ?
I luv the flow of this thread
❤❤❤❤❤
✨️❤?✨️
ത്രിശൂർക്കാരൻ ???????
ലൈകും കമെന്റും എല്ലാം തരാം നെക്സ്റ്റ് പാർട്ട് ഇട്
???❤❤❤❤❤
നാളെ നോക്കാം
❤️❤️❤️❤️❤️
Kukku ????❤❤
❤❤❤❤
Binu????
ഇതിപ്പോ കുറെ ആയല്ലോ 2 പേരുടെയും പിണക്കം?. പിന്നെ അർജുൻ അവന്റെ വ്യൂ ഉം കൂടെ വേണമായിരുന്നു.ഒരു റിസൺ ഇല്ലാതെ ആരും ഇങ്ങനെ ചെയ്യില്ലല്ലോ
പിണക്കം പിന്നെ വേണ്ടേ ???
കുറെ ആയെന്നോ ആകെ 2 part അല്ലെ ആയോള്ളൂ
വില്ലെൻമാർ അങ്ങനെ ലോജിക് ഒന്നും നോക്കാറില്ല
Adipoli aaneee????
Achu ??????
❤️
Aswin ?????
Superb bro. Vayichu theernnatharinjilla. Ashwin powli. ❤❤❤
???????????
Poli
Vishnu ????
കൊള്ളാം കേട്ടോ ഈ ഫ്ലോയിൽ അങ് മുന്നോട്ട് പോയാൽ പൊളിക്കും.പിന്ന പെട്ടെന്ന് എഴുതി തീർക്കാൻ നോക്കരുത് മനസ്സറിഞ്ഞു എഴുതിയാൽ ഒരു പാട് പാർട്ടുകൾ എഴുതാൻ പറ്റും എന്ന് വലിച്ചു നീട്ടി കഥയുടെ ജീവൻ കളയരുത്. Anyway keep going❤❤❤❤
With Love?
ജിന്ന് ?
ജിന്ന് ??????
നമ്മുക്ക് നോക്കാം ❤❤❤
ആഹാ കൊള്ളാം❕
2 ആളും ഒന്നിക്കണം എന്നുണ്ട് പക്ഷേ പെട്ടെന്ന് വേണ്ട ,ഒരു thrill ഇണ്ടാവൂല??
Waiting for next part❤️
നീ എന്ത് ക്രൂരനാടാ ???????
നന്നായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള പാർട്ടുകൾ പ്രതീക്ഷിക്കുന്നു
Jk?????
കൊള്ളാം ❤❤❤❤❤ അടുത്തപ്പാർട് പെട്ടന്ന് പോരട്ടെ
??????
നാളെ തരാം Yesss
Kollam
❤❤❤❤
നീണ്ട ഒരു കമന്റ് ഇടാൻ തോന്നുന്നു.. പക്ഷെ നീ പറഞ്ഞില്ലേ വേണ്ടാന്ന്.. അതോണ്ട്……..
❤❤❤❤❤❤❤❤❤❤❤..
ഇത് മാത്രം…
… സ്നേഹം മാത്രം..
നീണ്ട കമെന്റ് ഒന്നും വേണ്ട bro ഇഷ്ട്ടായാൽ ഒരു ഹാർട്ട് ഇല്ലെങ്കിൽ അത് എന്താണ് എന്ന് ഒരു കമെന്റ്
നെഗറ്റീവ് കമെന്റ് നീണ്ടതായാലും കൊഴപ്പില്ല
Super
പച്ചാളം ഭാസി
Last ആയതിന് sorry
❤❤
ഫാൻഫിക്ഷൻ ????
GOOD ONE
Creative ❤❤❤❤