“മതി മതി വേനിക്കുന്നു…”അവളെ തടഞ്ഞ് കൊണ്ട് അവൻ പറഞ്ഞ് കൊണ്ടിരുന്നു…
“അങ്ങനെ വിടാൻ പറ്റില്ലല്ലോ എന്റെ അച്ഛ ആണല്ലേ കെഞ്ചിയത്… ഹേ…” അവളും വിട്ടില്ല… പെട്ടന്ന് ആയിരുന്നു അവളുടെ ഇടുപ്പിൽ പിടിച്ച് അശ്വിൻ തന്റെ മടിയിലേക്ക് അവളെ കയറ്റി ഇരുത്തിയത് കണ്ണും വിടർത്തി അവൾ അവനെ നോക്കി ഇരുന്നു…
“ഇഷ്ടത്തോടെ തന്നെയാ കെട്ടിയത്… ഞാൻ തന്നെയാ കെഞ്ചി കേണ് കെട്ടിയതും… ഇനി എന്താ…?? ” ചെറുചിരിയോടെ അവളുടെ കണ്മഷി കൊണ്ട് വേലി തീർത്ത ഉണ്ടക്കണ്ണിൽ നോക്കി അവൻ ചോദിച്ചു… അവളുടെ നാവ് വഴങ്ങിയതേ ഇല്ല… തൊണ്ടക്കുഴിയിലേക്ക് ഉമിനീർ ഇറക്കി അങ്ങനെ ഇരുന്നു…
“എന്നെ തിരിച്ച് സ്നേഹിക്കാവോ പെണ്ണേ… ഒരു ആയുസ്സ് മുഴുവനും ഇതേ പോലെ സ്നേഹിക്കാം ഞാൻ… പകരം ആയി തിരിച്ച് എന്നെയും സ്നേഹിക്കാവോ…??” ആദ്രമായിരുന്നു ആ സ്വരം… പ്രണയം നിറഞ്ഞ് തൂവി… ഹൃദയമിടിപ്പ് കുതിച്ചുയർന്നു…
സ്നേഹിക്കാവോ…?? തന്റെ മനസ്സിനോട് തന്നെ അവളൊന്ന് ചോദിച്ച് നോക്കി… ഇക്കഴിഞ്ഞ രണ്ട് മാസത്തിനിടക്ക് എപ്പോഴോ ഞാനും ഈ കുറുമ്പുകൾ ആസ്വദിച്ചിരുന്നില്ലേ…!! കണ്ണോന്ന് അടയുവോളം അവന്റെ കുസൃതികൾ തന്നിൽ നിറഞ്ഞ് നിന്നിരുന്നില്ലേ…!! പ്രേമം ആണോ എനിക്ക് ഇയാളോട്…!! നെഞ്ചിടിപ്പോടെ അവൾ സ്വയം ഒന്ന് ആലോചിച്ചു…
(തുടരും…)
ലൈക്കും കമെന്റും പ്രേതിഷിക്കുന്നു
നല്ല ഫ്ലോ ഉണ്ട്.. ❤️❤️ ഇനിയും സാഡ് ആക്കുമോ.. ആക്ഷൻ ഡ്രാമ എന്നൊക്കെ കണ്ട്.. അപ്പോ കഥയിൽ ഇനി മാറ്റങ്ങൾ വരുമോ.. പേജുകൾ ഇത്ര തന്നെ മതി.. അധികം ലേറ്റ് ആക്കാതെ 3-4 ദിവസങ്ങളിലെ ഇടവേളകളിൽ തന്നാൽ ഒത്തിരി സന്തോഷം..
നാളെ കഥ ഉണ്ടാക്കും ????
❤❤❤❤
Suppeeeeeeer
????????❤❤❤❤
Ini ithu mathram mathi arjun vanitu ini onum kanikanilla avante bagam inum kelkanumilla kanjavu adichu pennu pidich nadakunnavanne enthu parayan venamenkil edaku vannu 2 dialogue adich paranju viteku adutha part enna chekkante pranayam poothulayunathu kanan waiting aanu❣️❤️
Abhijith ?????നാളെ നമുക്ക് പൂത്തുലയ്കാം
❤❤❤
SaN?????
?????❤❤❤❤❤
Reghu ?????
Mm arjunte entry varanay……
Master
അവരെ പ്രേമിക്കാനും സമ്മതിക്കില്ല ?
I luv the flow of this thread
❤❤❤❤❤
✨️❤?✨️
ത്രിശൂർക്കാരൻ ???????
ലൈകും കമെന്റും എല്ലാം തരാം നെക്സ്റ്റ് പാർട്ട് ഇട്
???❤❤❤❤❤
നാളെ നോക്കാം
❤️❤️❤️❤️❤️
Kukku ????❤❤
❤❤❤❤
Binu????
ഇതിപ്പോ കുറെ ആയല്ലോ 2 പേരുടെയും പിണക്കം?. പിന്നെ അർജുൻ അവന്റെ വ്യൂ ഉം കൂടെ വേണമായിരുന്നു.ഒരു റിസൺ ഇല്ലാതെ ആരും ഇങ്ങനെ ചെയ്യില്ലല്ലോ
പിണക്കം പിന്നെ വേണ്ടേ ???
കുറെ ആയെന്നോ ആകെ 2 part അല്ലെ ആയോള്ളൂ
വില്ലെൻമാർ അങ്ങനെ ലോജിക് ഒന്നും നോക്കാറില്ല
Adipoli aaneee????
Achu ??????
❤️
Aswin ?????
Superb bro. Vayichu theernnatharinjilla. Ashwin powli. ❤❤❤
???????????
Poli
Vishnu ????
കൊള്ളാം കേട്ടോ ഈ ഫ്ലോയിൽ അങ് മുന്നോട്ട് പോയാൽ പൊളിക്കും.പിന്ന പെട്ടെന്ന് എഴുതി തീർക്കാൻ നോക്കരുത് മനസ്സറിഞ്ഞു എഴുതിയാൽ ഒരു പാട് പാർട്ടുകൾ എഴുതാൻ പറ്റും എന്ന് വലിച്ചു നീട്ടി കഥയുടെ ജീവൻ കളയരുത്. Anyway keep going❤❤❤❤
With Love?
ജിന്ന് ?
ജിന്ന് ??????
നമ്മുക്ക് നോക്കാം ❤❤❤
ആഹാ കൊള്ളാം❕
2 ആളും ഒന്നിക്കണം എന്നുണ്ട് പക്ഷേ പെട്ടെന്ന് വേണ്ട ,ഒരു thrill ഇണ്ടാവൂല??
Waiting for next part❤️
നീ എന്ത് ക്രൂരനാടാ ???????
നന്നായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള പാർട്ടുകൾ പ്രതീക്ഷിക്കുന്നു
Jk?????
കൊള്ളാം ❤❤❤❤❤ അടുത്തപ്പാർട് പെട്ടന്ന് പോരട്ടെ
??????
നാളെ തരാം Yesss
Kollam
❤❤❤❤
നീണ്ട ഒരു കമന്റ് ഇടാൻ തോന്നുന്നു.. പക്ഷെ നീ പറഞ്ഞില്ലേ വേണ്ടാന്ന്.. അതോണ്ട്……..
❤❤❤❤❤❤❤❤❤❤❤..
ഇത് മാത്രം…
… സ്നേഹം മാത്രം..
നീണ്ട കമെന്റ് ഒന്നും വേണ്ട bro ഇഷ്ട്ടായാൽ ഒരു ഹാർട്ട് ഇല്ലെങ്കിൽ അത് എന്താണ് എന്ന് ഒരു കമെന്റ്
നെഗറ്റീവ് കമെന്റ് നീണ്ടതായാലും കൊഴപ്പില്ല
Super
പച്ചാളം ഭാസി
Last ആയതിന് sorry
❤❤
ഫാൻഫിക്ഷൻ ????
GOOD ONE
Creative ❤❤❤❤