*പ്രണയമഴ…?* 3 398

 

“ഞാൻ ഉമ്മ ഒന്നും വെച്ചില്ലല്ലോ… ഒന്ന് അടുത്ത് ഇരുന്നതല്ലേ…”തന്നെ ചെറഞ്ഞ് നോക്കുന്ന മാനസിയോട് അവൻ ചുണ്ട് പിളർത്തി കൊണ്ട് പറഞ്ഞു… മാനസിക്ക് ചിരി വരുന്നുണ്ടായിരുന്നു… അത് പുറമേക്ക് കാണിക്കാതെ മറുപുറം മിഴികൾ പായിച്ചു…

 

 

“അന്നൊരിക്കെ കോളേജിന്റെ അരമതിലിൽ ഇരിക്കുമ്പോഴാ ഒരു വെളുത്ത കുർത്തിയും ഇട്ട് മുടി കുളിപ്പിന്നൽ ഇട്ട് നെറ്റിയിൽ ചന്ദനം വരച്ച ഒരു നാണം കുണുങ്ങി പെണ്ണിനെ ഞാൻ കണ്ടത്…” അവളെ നോക്കി കള്ളച്ചിരിയോടെ അവൻ പറഞ്ഞതും മാനസിയുടെ ഉള്ളം ഒന്ന് നാണിക്കാതെ ഇരുന്നില്ല…

 

 

“കണ്ടമാത്രയിൽ ആ കുട്ടിയോട് എനിക്ക് വല്ലാത്തൊരു ഇഷ്ട്ടം ആയിരുന്നു… പിന്നീട് എപ്പോഴോ അസ്ഥിക്ക് പിടിച്ച പ്രണയം ആയി…” അവളെ തന്നെ നോക്കി അവൻ പറഞ്ഞ് നിർത്തി… മാനസിയുടെ ചുണ്ടുകൾ ഒന്ന് വിറച്ചു… നേതൃഗോളങ്ങൾ കയമില്ലാതെ ചുറ്റും പാഞ്ഞ് നടന്നു…

 

 

“അപ്പോഴാ എന്റെ കൂട്ടുകാരനും ആ കുട്ടിയെ ഇഷ്ട്ടം ആണെന്ന് അറിഞ്ഞേ… നോക്കുമ്പോ ആ കുട്ടിക്കും അവനെ ഇഷ്ട്ടാന്നെ…” ചെറിയ കുട്ടികളോട് മുത്തശ്ശിമാർ കഥ പറഞ്ഞ് കൊടുക്കും പോലെ മുഖത്ത് അതിശയം വാരി വിതറി അവൻ അവളോട് പറഞ്ഞതും മാനസി അവനെ കണ്ണുരുട്ടി ഒന്ന് നോക്കി…

 

 

“പിന്നെ അവരെ രണ്ടുപേരേം കെട്ടും കഴിഞ്ഞ് രണ്ടും കൂടെ സുഖായി ജീവിക്കുന്നുണ്ടെന്നാ കേട്ടത്… ഞാൻ ആ പെണ്ണിനേയും ഓർത്ത് ജീവിതം തള്ളിനീക്കാം എന്ന് കരുതിയപ്പോഴാ നിന്റെ അച്ഛൻ വന്ന് എന്നോട് എന്റെ മോളേ കേട്ടോ എന്നും പറഞ്ഞ് യാചിച്ചത്… എനിക്ക് പിന്നെ നല്ല മനസ്സ് ആയത് കൊണ്ട് ഇഷ്ട്ടം ഇല്ലാഞ്ഞിട്ട് കൂടി നിന്നെ അങ്ങ് കെട്ടി കൂടെ പൊറുപ്പിക്കുന്നു…” അവളെ നോക്കി ചുണ്ട് കോട്ടി കൊണ്ട് അവൻ ഒരു മല തന്നെ തള്ളി മറിച്ചിട്ടു…

 

 

“ഓഹോ അങ്ങനെ ആണല്ലേ… എന്റെ അച്ഛൻ ആണല്ലേ നിന്നോട് കെഞ്ചിയത്…??!” പറഞ്ഞ് തീർന്നതും അവൾ അവനെ കയ്യിൽ തുരുതുരെ അടിച്ച് കൊണ്ടിരുന്നു…

51 Comments

  1. കൊച്ചിക്കാരൻ

    നല്ല ഫ്ലോ ഉണ്ട്.. ❤️❤️ ഇനിയും സാഡ് ആക്കുമോ.. ആക്ഷൻ ഡ്രാമ എന്നൊക്കെ കണ്ട്.. അപ്പോ കഥയിൽ ഇനി മാറ്റങ്ങൾ വരുമോ.. പേജുകൾ ഇത്ര തന്നെ മതി.. അധികം ലേറ്റ് ആക്കാതെ 3-4 ദിവസങ്ങളിലെ ഇടവേളകളിൽ തന്നാൽ ഒത്തിരി സന്തോഷം..

    1. നാളെ കഥ ഉണ്ടാക്കും ????

  2. ❤❤❤❤

    1. ????????❤❤❤❤

  3. Ini ithu mathram mathi arjun vanitu ini onum kanikanilla avante bagam inum kelkanumilla kanjavu adichu pennu pidich nadakunnavanne enthu parayan venamenkil edaku vannu 2 dialogue adich paranju viteku adutha part enna chekkante pranayam poothulayunathu kanan waiting aanu❣️❤️

    1. Abhijith ?????നാളെ നമുക്ക് പൂത്തുലയ്കാം

  4. ?????❤❤❤❤❤

  5. Mm arjunte entry varanay……

    1. Master
      അവരെ പ്രേമിക്കാനും സമ്മതിക്കില്ല ?

      1. I luv the flow of this thread

        1. ❤❤❤❤❤

  6. തൃശ്ശൂർക്കാരൻ ?

    ✨️❤?✨️

    1. ത്രിശൂർക്കാരൻ ???????

  7. ചെമ്പൂർ പട്ടേരി

    ലൈകും കമെന്റും എല്ലാം തരാം നെക്സ്റ്റ് പാർട്ട്‌ ഇട്

    1. ???❤❤❤❤❤
      നാളെ നോക്കാം

  8. ❤️❤️❤️❤️❤️

    1. Kukku ????❤❤

  9. ഇതിപ്പോ കുറെ ആയല്ലോ 2 പേരുടെയും പിണക്കം?. പിന്നെ അർജുൻ അവന്റെ വ്യൂ ഉം കൂടെ വേണമായിരുന്നു.ഒരു റിസൺ ഇല്ലാതെ ആരും ഇങ്ങനെ ചെയ്യില്ലല്ലോ

    1. പിണക്കം പിന്നെ വേണ്ടേ ???
      കുറെ ആയെന്നോ ആകെ 2 part അല്ലെ ആയോള്ളൂ
      വില്ലെൻമാർ അങ്ങനെ ലോജിക് ഒന്നും നോക്കാറില്ല

  10. Adipoli aaneee????

  11. Superb bro. Vayichu theernnatharinjilla. Ashwin powli. ❤❤❤

  12. ജിന്ന് ?

    കൊള്ളാം കേട്ടോ ഈ ഫ്ലോയിൽ അങ് മുന്നോട്ട് പോയാൽ പൊളിക്കും.പിന്ന പെട്ടെന്ന് എഴുതി തീർക്കാൻ നോക്കരുത് മനസ്സറിഞ്ഞു എഴുതിയാൽ ഒരു പാട് പാർട്ടുകൾ എഴുതാൻ പറ്റും എന്ന് വലിച്ചു നീട്ടി കഥയുടെ ജീവൻ കളയരുത്. Anyway keep going❤❤❤❤
    With Love?
    ജിന്ന് ?

    1. ജിന്ന് ??????
      നമ്മുക്ക് നോക്കാം ❤❤❤

  13. ആഹാ കൊള്ളാം❕
    2 ആളും ഒന്നിക്കണം എന്നുണ്ട് പക്ഷേ പെട്ടെന്ന് വേണ്ട ,ഒരു thrill ഇണ്ടാവൂല??
    Waiting for next part❤️

    1. നീ എന്ത് ക്രൂരനാടാ ???????

  14. നന്നായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള പാർട്ടുകൾ പ്രതീക്ഷിക്കുന്നു

  15. കൊള്ളാം ❤❤❤❤❤ അടുത്തപ്പാർട് പെട്ടന്ന് പോരട്ടെ

    1. ??????
      നാളെ തരാം Yesss

    1. ❤❤❤❤

  16. നീണ്ട ഒരു കമന്റ്‌ ഇടാൻ തോന്നുന്നു.. പക്ഷെ നീ പറഞ്ഞില്ലേ വേണ്ടാന്ന്.. അതോണ്ട്……..
    ❤❤❤❤❤❤❤❤❤❤❤..
    ഇത് മാത്രം…
    … സ്നേഹം മാത്രം..

    1. നീണ്ട കമെന്റ് ഒന്നും വേണ്ട bro ഇഷ്ട്ടായാൽ ഒരു ഹാർട്ട്‌ ഇല്ലെങ്കിൽ അത് എന്താണ് എന്ന് ഒരു കമെന്റ്
      നെഗറ്റീവ് കമെന്റ് നീണ്ടതായാലും കൊഴപ്പില്ല

  17. Super

    1. പച്ചാളം ഭാസി
      Last ആയതിന് sorry

  18. ഫാൻഫിക്ഷൻ

    ❤❤

    1. ഫാൻഫിക്ഷൻ ????

  19. GOOD ONE

    1. Creative ❤❤❤❤

Comments are closed.