*പ്രണയമഴ…?* 3 398

 

“ഫോൺ താ…”

 

 

“നീ വരോ ഇല്ലയോ…”ഫോൺ അവന്റെ ഷിർട്ടിന്റെ ഉള്ളിലേക്ക് ഇട്ട് കൊണ്ട് അവൻ കൈ കെട്ടി ചോദിച്ചു…

 

 

“ഞാൻ വരാം…” ആഞ്ഞൊന്ന് ശ്വാസം വിട്ട് കൊണ്ട് അവൾ ഒട്ടും താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു… പക്ഷെ ഉള്ള് നിറയെ സന്തോഷം ആയിരുന്നു… ഒന്ന് പുറത്തൊക്കെ പോവാൻ അവളും കൊതിച്ചിരുന്നു…

 

 

“എന്നാൽ പോയി റെഡി ആയിക്കോ…” സന്തോഷത്തോടെ അവൻ പറഞ്ഞ് കൊണ്ട് അവന്റെ റൂമിലേക്ക് ചെന്നു… പണ്ടൊക്കെ കവിളിൽ ഒരു ഉമ്മ തന്നേനെ… അന്ന് ആ സംഭവത്തിന് പിന്നെ എന്നെ ഒന്ന് തൊട്ടിട്ട് പോലും ഇല്ല… ചെറിയൊരു ചിരി അവളുടെ ചുണ്ടിൽ മിന്നി…

 

 

_____________________?

 

 

“ഇവിടെയാ ഞാൻ പഠിച്ച സ്കൂൾ കുറച്ച് ഉള്ളിലോട്ട് പോവണം… നല്ല അടിപൊളി സ്പോട്ട് ആണ്… പിന്നെ മുത്തശ്ശി മരിച്ചപ്പോഴാ ഞാൻ നമ്മടെ കോളേജിൽ ചേർന്നത്…” ഡ്രൈവിങ്ങിന് ഇടയിൽ ഓരോന്ന് വാ തോരാതെ അശ്വിൻ പറഞ്ഞ് കൊണ്ടേ ഇരുന്നു…

 

 

എല്ലാം കേൾക്കുന്നുണ്ടെങ്കിലും ഒന്നിലും ശ്രദ്ധ കൊടുക്കാത്ത പോലെ മാനസി പുറത്തേക്ക് നോക്കി ഇരുന്നു…

 

 

“വാ… ഇറങ്ങ്…” പാർക്കിങ്ങിൽ കാർ നിർത്തി അശ്വിൻ പുറത്തേക്കിറങ്ങി അവളെ വിളിച്ചു… അവളും പുറത്തേക്ക് ഇറങ്ങി അവന് പിറകെ ചെന്നു… കൂടി നിൽക്കുന്ന മുളക്കൂട്ടത്തിന് ചോട്ടിൽ ഇട്ടിരിക്കുന്ന സിമന്റിൽ ബെഞ്ചിൽ ചെന്നിരുന്നു… മറ്റേ തലക്കൽ അവളും ചെന്നിരുന്നു… അവളെ ഒന്ന് നോക്കിയ ശേഷം അവൾക്ക് അരികിലേക്ക് അവൻ ചേർന്നിരുന്നു…

51 Comments

  1. കൊച്ചിക്കാരൻ

    നല്ല ഫ്ലോ ഉണ്ട്.. ❤️❤️ ഇനിയും സാഡ് ആക്കുമോ.. ആക്ഷൻ ഡ്രാമ എന്നൊക്കെ കണ്ട്.. അപ്പോ കഥയിൽ ഇനി മാറ്റങ്ങൾ വരുമോ.. പേജുകൾ ഇത്ര തന്നെ മതി.. അധികം ലേറ്റ് ആക്കാതെ 3-4 ദിവസങ്ങളിലെ ഇടവേളകളിൽ തന്നാൽ ഒത്തിരി സന്തോഷം..

    1. നാളെ കഥ ഉണ്ടാക്കും ????

  2. ❤❤❤❤

    1. ????????❤❤❤❤

  3. Ini ithu mathram mathi arjun vanitu ini onum kanikanilla avante bagam inum kelkanumilla kanjavu adichu pennu pidich nadakunnavanne enthu parayan venamenkil edaku vannu 2 dialogue adich paranju viteku adutha part enna chekkante pranayam poothulayunathu kanan waiting aanu❣️❤️

    1. Abhijith ?????നാളെ നമുക്ക് പൂത്തുലയ്കാം

  4. ?????❤❤❤❤❤

  5. Mm arjunte entry varanay……

    1. Master
      അവരെ പ്രേമിക്കാനും സമ്മതിക്കില്ല ?

      1. I luv the flow of this thread

        1. ❤❤❤❤❤

  6. തൃശ്ശൂർക്കാരൻ ?

    ✨️❤?✨️

    1. ത്രിശൂർക്കാരൻ ???????

  7. ചെമ്പൂർ പട്ടേരി

    ലൈകും കമെന്റും എല്ലാം തരാം നെക്സ്റ്റ് പാർട്ട്‌ ഇട്

    1. ???❤❤❤❤❤
      നാളെ നോക്കാം

  8. ❤️❤️❤️❤️❤️

    1. Kukku ????❤❤

  9. ഇതിപ്പോ കുറെ ആയല്ലോ 2 പേരുടെയും പിണക്കം?. പിന്നെ അർജുൻ അവന്റെ വ്യൂ ഉം കൂടെ വേണമായിരുന്നു.ഒരു റിസൺ ഇല്ലാതെ ആരും ഇങ്ങനെ ചെയ്യില്ലല്ലോ

    1. പിണക്കം പിന്നെ വേണ്ടേ ???
      കുറെ ആയെന്നോ ആകെ 2 part അല്ലെ ആയോള്ളൂ
      വില്ലെൻമാർ അങ്ങനെ ലോജിക് ഒന്നും നോക്കാറില്ല

  10. Adipoli aaneee????

  11. Superb bro. Vayichu theernnatharinjilla. Ashwin powli. ❤❤❤

  12. ജിന്ന് ?

    കൊള്ളാം കേട്ടോ ഈ ഫ്ലോയിൽ അങ് മുന്നോട്ട് പോയാൽ പൊളിക്കും.പിന്ന പെട്ടെന്ന് എഴുതി തീർക്കാൻ നോക്കരുത് മനസ്സറിഞ്ഞു എഴുതിയാൽ ഒരു പാട് പാർട്ടുകൾ എഴുതാൻ പറ്റും എന്ന് വലിച്ചു നീട്ടി കഥയുടെ ജീവൻ കളയരുത്. Anyway keep going❤❤❤❤
    With Love?
    ജിന്ന് ?

    1. ജിന്ന് ??????
      നമ്മുക്ക് നോക്കാം ❤❤❤

  13. ആഹാ കൊള്ളാം❕
    2 ആളും ഒന്നിക്കണം എന്നുണ്ട് പക്ഷേ പെട്ടെന്ന് വേണ്ട ,ഒരു thrill ഇണ്ടാവൂല??
    Waiting for next part❤️

    1. നീ എന്ത് ക്രൂരനാടാ ???????

  14. നന്നായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള പാർട്ടുകൾ പ്രതീക്ഷിക്കുന്നു

  15. കൊള്ളാം ❤❤❤❤❤ അടുത്തപ്പാർട് പെട്ടന്ന് പോരട്ടെ

    1. ??????
      നാളെ തരാം Yesss

    1. ❤❤❤❤

  16. നീണ്ട ഒരു കമന്റ്‌ ഇടാൻ തോന്നുന്നു.. പക്ഷെ നീ പറഞ്ഞില്ലേ വേണ്ടാന്ന്.. അതോണ്ട്……..
    ❤❤❤❤❤❤❤❤❤❤❤..
    ഇത് മാത്രം…
    … സ്നേഹം മാത്രം..

    1. നീണ്ട കമെന്റ് ഒന്നും വേണ്ട bro ഇഷ്ട്ടായാൽ ഒരു ഹാർട്ട്‌ ഇല്ലെങ്കിൽ അത് എന്താണ് എന്ന് ഒരു കമെന്റ്
      നെഗറ്റീവ് കമെന്റ് നീണ്ടതായാലും കൊഴപ്പില്ല

  17. Super

    1. പച്ചാളം ഭാസി
      Last ആയതിന് sorry

  18. ഫാൻഫിക്ഷൻ

    ❤❤

    1. ഫാൻഫിക്ഷൻ ????

  19. GOOD ONE

    1. Creative ❤❤❤❤

Comments are closed.