*പ്രണയമഴ…?* 3 398

 

“പിന്നേയ്…!!!” പ്രത്യേക താളത്തിൽ അവൻ പറഞ്ഞതും അവൾ എന്തെന്ന ഭാവേന അവനെ ഒന്ന് നോക്കി…

 

 

“സമ്മതം കിട്ടിയാൽ…. പിന്നെ…!!” കള്ളച്ചിരിയോടെ ചൂണ്ട് വിരൽ കൊണ്ട് മീശ ഒന്ന് തടവി പറഞ്ഞ് പൂർത്തിയാക്കും മുന്നേ അവൾ വാതിൽ കൊട്ടി അടച്ചിരുന്നു… ചിരിയോടെ അവനും മുറിയിലേക്ക് കയറി…

 

 

__________________________?

 

“നിനക്ക് ഇവിടിരുന്ന് ബോർ അടിക്കുന്നില്ലേ…?? ഏതായാലും ഇന്ന് ലീവ് അല്ലേ നമുക്ക് ഒന്ന് പുറത്തൊക്കെ പോയി വരാം… ഇങ്ങോട്ട് വന്നിട്ടിപ്പോ മൂന്ന് മാസം ആയി ഇതുവരെ എങ്ങോട്ടും പോയില്ലല്ലോ… നമുക്ക് പാർക്ക്‌ വരെ പോവാം…!!” സെറ്റിയിൽ ഇരുന്ന് ഫോണിൽ നോക്കുന്ന മാനസിയുടെ അടുത്ത് വന്നിരുന്ന് കൊണ്ട് അശ്വിൻ ചോദിച്ചു…

 

 

പോവാൻ തനിക്കും ആഗ്രഹം ഉണ്ടെങ്കിലും അത് തുറന്ന് പറയാൻ ഒരു മടി… അത് കൊണ്ട് തന്നെ ഫോണിൽ തന്നെ നോക്കി ഇരുന്നു…

 

 

“മീനൂട്ടി…!!” ചിണുങ്ങി കൊണ്ടവൻ അവളുടെ ഫോൺ വാങ്ങി പിറകിലേക്ക് വെച്ചു…

 

 

“അശ്വിൻ താ അത്…”ഗൗരവത്തോടെ അവൾ പറഞ്ഞു…

 

 

“നീ ഇത് പറ നമുക്ക് പോവാം…!!”അതൊട്ടും കൂസാതെ അവൻ ചോദിച്ചതും അവൾ അവന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങാൻ ഉള്ള തന്ത്രപ്പാടിൽ ആണ്…

51 Comments

  1. കൊച്ചിക്കാരൻ

    നല്ല ഫ്ലോ ഉണ്ട്.. ❤️❤️ ഇനിയും സാഡ് ആക്കുമോ.. ആക്ഷൻ ഡ്രാമ എന്നൊക്കെ കണ്ട്.. അപ്പോ കഥയിൽ ഇനി മാറ്റങ്ങൾ വരുമോ.. പേജുകൾ ഇത്ര തന്നെ മതി.. അധികം ലേറ്റ് ആക്കാതെ 3-4 ദിവസങ്ങളിലെ ഇടവേളകളിൽ തന്നാൽ ഒത്തിരി സന്തോഷം..

    1. നാളെ കഥ ഉണ്ടാക്കും ????

  2. ❤❤❤❤

    1. ????????❤❤❤❤

  3. Ini ithu mathram mathi arjun vanitu ini onum kanikanilla avante bagam inum kelkanumilla kanjavu adichu pennu pidich nadakunnavanne enthu parayan venamenkil edaku vannu 2 dialogue adich paranju viteku adutha part enna chekkante pranayam poothulayunathu kanan waiting aanu❣️❤️

    1. Abhijith ?????നാളെ നമുക്ക് പൂത്തുലയ്കാം

  4. ?????❤❤❤❤❤

  5. Mm arjunte entry varanay……

    1. Master
      അവരെ പ്രേമിക്കാനും സമ്മതിക്കില്ല ?

      1. I luv the flow of this thread

        1. ❤❤❤❤❤

  6. തൃശ്ശൂർക്കാരൻ ?

    ✨️❤?✨️

    1. ത്രിശൂർക്കാരൻ ???????

  7. ചെമ്പൂർ പട്ടേരി

    ലൈകും കമെന്റും എല്ലാം തരാം നെക്സ്റ്റ് പാർട്ട്‌ ഇട്

    1. ???❤❤❤❤❤
      നാളെ നോക്കാം

  8. ❤️❤️❤️❤️❤️

    1. Kukku ????❤❤

  9. ഇതിപ്പോ കുറെ ആയല്ലോ 2 പേരുടെയും പിണക്കം?. പിന്നെ അർജുൻ അവന്റെ വ്യൂ ഉം കൂടെ വേണമായിരുന്നു.ഒരു റിസൺ ഇല്ലാതെ ആരും ഇങ്ങനെ ചെയ്യില്ലല്ലോ

    1. പിണക്കം പിന്നെ വേണ്ടേ ???
      കുറെ ആയെന്നോ ആകെ 2 part അല്ലെ ആയോള്ളൂ
      വില്ലെൻമാർ അങ്ങനെ ലോജിക് ഒന്നും നോക്കാറില്ല

  10. Adipoli aaneee????

  11. Superb bro. Vayichu theernnatharinjilla. Ashwin powli. ❤❤❤

  12. ജിന്ന് ?

    കൊള്ളാം കേട്ടോ ഈ ഫ്ലോയിൽ അങ് മുന്നോട്ട് പോയാൽ പൊളിക്കും.പിന്ന പെട്ടെന്ന് എഴുതി തീർക്കാൻ നോക്കരുത് മനസ്സറിഞ്ഞു എഴുതിയാൽ ഒരു പാട് പാർട്ടുകൾ എഴുതാൻ പറ്റും എന്ന് വലിച്ചു നീട്ടി കഥയുടെ ജീവൻ കളയരുത്. Anyway keep going❤❤❤❤
    With Love?
    ജിന്ന് ?

    1. ജിന്ന് ??????
      നമ്മുക്ക് നോക്കാം ❤❤❤

  13. ആഹാ കൊള്ളാം❕
    2 ആളും ഒന്നിക്കണം എന്നുണ്ട് പക്ഷേ പെട്ടെന്ന് വേണ്ട ,ഒരു thrill ഇണ്ടാവൂല??
    Waiting for next part❤️

    1. നീ എന്ത് ക്രൂരനാടാ ???????

  14. നന്നായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള പാർട്ടുകൾ പ്രതീക്ഷിക്കുന്നു

  15. കൊള്ളാം ❤❤❤❤❤ അടുത്തപ്പാർട് പെട്ടന്ന് പോരട്ടെ

    1. ??????
      നാളെ തരാം Yesss

    1. ❤❤❤❤

  16. നീണ്ട ഒരു കമന്റ്‌ ഇടാൻ തോന്നുന്നു.. പക്ഷെ നീ പറഞ്ഞില്ലേ വേണ്ടാന്ന്.. അതോണ്ട്……..
    ❤❤❤❤❤❤❤❤❤❤❤..
    ഇത് മാത്രം…
    … സ്നേഹം മാത്രം..

    1. നീണ്ട കമെന്റ് ഒന്നും വേണ്ട bro ഇഷ്ട്ടായാൽ ഒരു ഹാർട്ട്‌ ഇല്ലെങ്കിൽ അത് എന്താണ് എന്ന് ഒരു കമെന്റ്
      നെഗറ്റീവ് കമെന്റ് നീണ്ടതായാലും കൊഴപ്പില്ല

  17. Super

    1. പച്ചാളം ഭാസി
      Last ആയതിന് sorry

  18. ഫാൻഫിക്ഷൻ

    ❤❤

    1. ഫാൻഫിക്ഷൻ ????

  19. GOOD ONE

    1. Creative ❤❤❤❤

Comments are closed.