“മര്യാദക്ക് തിന്നോ ഇല്ലെങ്കിൽ എന്റെ തനിക്കൊണം നീ അറിയും…” ചുമ്മാ ദേഷ്യം നടിച്ച് അവൻ പറഞ്ഞതും മൂക്ക് വീർപ്പിച്ച് അവൾ ഒരെണ്ണം എടുത്ത് കടിച്ചു… മൂക്കും കവിളും ചുവന്ന് ഒപ്പം ചാമ്പയുടെ ചുവന്ന നീര് അല്പം ചുണ്ടിൽ പറ്റി ചുവന്ന് കിടക്കുന്ന അവളുടെ ചുണ്ട് കണ്ടതും അവന് നിയന്ത്രണം നഷ്ട്ടപെടുന്നത് പോലെ തോന്നി…
ഞൊടിയിട കൊണ്ട് അവളുടെ ചുണ്ടുകൾ കൊരുത്ത് വലിച്ച് അവളുടെ വായിൽ ഉള്ള ഒരു കഷ്ണം ചാമ്പങ്ങ അവൻ ഞൊട്ടി കഴിച്ചു…
“സോറി എനിക്ക് പിടിച്ച് നിൽക്കാൻ പറ്റിയില്ല…” ഇളിച്ച് പറഞ്ഞ് കൊണ്ട് അവൻ കാർ മുന്നോട്ട് എടുത്തു… കാറിൽ നാലഞ്ച് പ്രാവശ്യം ആഞ്ഞ് തൊഴിച്ച് കൊണ്ട് മാനസിയും അവളുടെ പ്രധിഷേധം അറിയിച്ച് പുറത്തേക്ക് നോക്കി ഇരുന്നു…
“മീനൂട്ടി… Am sry… വേണം എന്ന് കരുതി അല്ല അറിയാതെ ചെയ്ത് പോയതാ… മനുഷ്യനല്ലേ വികാരവും വിചാരവും കാണും… പ്രത്യേകിച്ച് പ്രണയിക്കുന്ന നിന്നെ മുന്നിൽ കണ്ടപ്പോൾ അറിയാതെ ഒന്ന് ഉമ്മ വെച്ചതാ… എന്റെ അമ്മയാണ് സത്യം ഇനി ഞാൻ നിന്നെ നിന്റെ സമ്മതം ഇല്ലാതെ ഉമ്മ വെക്കില്ല… Pinky promise…!!” കണ്ണ് ചിമ്മി കുഞ്ഞിനെ പോലെ പറയുന്ന അശ്വിനോട് അവൾക്ക് ചെറിയൊരു അഭിമാനം തോന്നാതെ ഇരുന്നില്ല…
അർജുനും അശ്വിനും തമ്മിൽ ഒരുപാട് ദൂരങ്ങൾ ഉണ്ട്… മിഴിവോടെ അവൾ ഓർത്തെടുത്തു…
“Its okeyy…”അത്രമാത്രം പറഞ്ഞ് കൊണ്ട് അവൾ റൂമിലേക്ക് കയറാൻ ഒരുങ്ങി…
നല്ല ഫ്ലോ ഉണ്ട്.. ❤️❤️ ഇനിയും സാഡ് ആക്കുമോ.. ആക്ഷൻ ഡ്രാമ എന്നൊക്കെ കണ്ട്.. അപ്പോ കഥയിൽ ഇനി മാറ്റങ്ങൾ വരുമോ.. പേജുകൾ ഇത്ര തന്നെ മതി.. അധികം ലേറ്റ് ആക്കാതെ 3-4 ദിവസങ്ങളിലെ ഇടവേളകളിൽ തന്നാൽ ഒത്തിരി സന്തോഷം..
നാളെ കഥ ഉണ്ടാക്കും ????
❤❤❤❤
Suppeeeeeeer
????????❤❤❤❤
Ini ithu mathram mathi arjun vanitu ini onum kanikanilla avante bagam inum kelkanumilla kanjavu adichu pennu pidich nadakunnavanne enthu parayan venamenkil edaku vannu 2 dialogue adich paranju viteku adutha part enna chekkante pranayam poothulayunathu kanan waiting aanu❣️❤️
Abhijith ?????നാളെ നമുക്ക് പൂത്തുലയ്കാം
❤❤❤
SaN?????
?????❤❤❤❤❤
Reghu ?????
Mm arjunte entry varanay……
Master
അവരെ പ്രേമിക്കാനും സമ്മതിക്കില്ല ?
I luv the flow of this thread
❤❤❤❤❤
✨️❤?✨️
ത്രിശൂർക്കാരൻ ???????
ലൈകും കമെന്റും എല്ലാം തരാം നെക്സ്റ്റ് പാർട്ട് ഇട്
???❤❤❤❤❤
നാളെ നോക്കാം
❤️❤️❤️❤️❤️
Kukku ????❤❤
❤❤❤❤
Binu????
ഇതിപ്പോ കുറെ ആയല്ലോ 2 പേരുടെയും പിണക്കം?. പിന്നെ അർജുൻ അവന്റെ വ്യൂ ഉം കൂടെ വേണമായിരുന്നു.ഒരു റിസൺ ഇല്ലാതെ ആരും ഇങ്ങനെ ചെയ്യില്ലല്ലോ
പിണക്കം പിന്നെ വേണ്ടേ ???
കുറെ ആയെന്നോ ആകെ 2 part അല്ലെ ആയോള്ളൂ
വില്ലെൻമാർ അങ്ങനെ ലോജിക് ഒന്നും നോക്കാറില്ല
Adipoli aaneee????
Achu ??????
❤️
Aswin ?????
Superb bro. Vayichu theernnatharinjilla. Ashwin powli. ❤❤❤
???????????
Poli
Vishnu ????
കൊള്ളാം കേട്ടോ ഈ ഫ്ലോയിൽ അങ് മുന്നോട്ട് പോയാൽ പൊളിക്കും.പിന്ന പെട്ടെന്ന് എഴുതി തീർക്കാൻ നോക്കരുത് മനസ്സറിഞ്ഞു എഴുതിയാൽ ഒരു പാട് പാർട്ടുകൾ എഴുതാൻ പറ്റും എന്ന് വലിച്ചു നീട്ടി കഥയുടെ ജീവൻ കളയരുത്. Anyway keep going❤❤❤❤
With Love?
ജിന്ന് ?
ജിന്ന് ??????
നമ്മുക്ക് നോക്കാം ❤❤❤
ആഹാ കൊള്ളാം❕
2 ആളും ഒന്നിക്കണം എന്നുണ്ട് പക്ഷേ പെട്ടെന്ന് വേണ്ട ,ഒരു thrill ഇണ്ടാവൂല??
Waiting for next part❤️
നീ എന്ത് ക്രൂരനാടാ ???????
നന്നായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള പാർട്ടുകൾ പ്രതീക്ഷിക്കുന്നു
Jk?????
കൊള്ളാം ❤❤❤❤❤ അടുത്തപ്പാർട് പെട്ടന്ന് പോരട്ടെ
??????
നാളെ തരാം Yesss
Kollam
❤❤❤❤
നീണ്ട ഒരു കമന്റ് ഇടാൻ തോന്നുന്നു.. പക്ഷെ നീ പറഞ്ഞില്ലേ വേണ്ടാന്ന്.. അതോണ്ട്……..
❤❤❤❤❤❤❤❤❤❤❤..
ഇത് മാത്രം…
… സ്നേഹം മാത്രം..
നീണ്ട കമെന്റ് ഒന്നും വേണ്ട bro ഇഷ്ട്ടായാൽ ഒരു ഹാർട്ട് ഇല്ലെങ്കിൽ അത് എന്താണ് എന്ന് ഒരു കമെന്റ്
നെഗറ്റീവ് കമെന്റ് നീണ്ടതായാലും കൊഴപ്പില്ല
Super
പച്ചാളം ഭാസി
Last ആയതിന് sorry
❤❤
ഫാൻഫിക്ഷൻ ????
GOOD ONE
Creative ❤❤❤❤