“ഞാൻ ഒരു ഓർഫൻ ആണെന്ന് അറിയാലോ… ജനിച്ചത് മുതൽ അച്ഛനെ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല… എന്റെ അഞ്ചാമത്തെ വയസ്സിൽ അമ്മയും പോയി… പിന്നെ വളർന്നത് മുത്തശ്ശിയുടെ കൂടെയാ… എനിക്ക് പത്തൊൻമ്പത് വയസ്സുള്ളപ്പോൾ മുത്തശ്ശിയും മരിച്ചു…രണ്ടുപേരുടെയും കുഴിമാടം തറവാട്ടിൽ തന്നെയാ… ഞാൻ ഒറ്റക്ക് ആയത് കൊണ്ട് പാവപ്പെട്ട ഒരു ചേട്ടനും കുടുംബവും ആണ് അവിടെ ഇപ്പൊ താമസിക്കാൻ കൊടുത്തിരിക്കുന്നത്…
നാളെ നമുക്ക് അത്രേടം വരെ ഒന്ന് പോയാലോ… പ്ലീസ് വരാൻ പറ്റില്ലാന്ന് മാത്രം പറയല്ലേ ഞാൻ വേണമെങ്കിൽ കാല് പിടിക്കാം…” കൊച്ച് കുഞ്ഞിനെ പോലെ കെഞ്ചി പറയുന്ന അശ്വിനോട് മറുത്തൊന്നും പറയാൻ തോന്നിയില്ല… തലയാട്ടി സമ്മതം അറിയിച്ച് കഴിച്ച് കഴിഞ്ഞ പ്ലേറ്റ് എടുത്ത് അടുക്കളയിലേക്ക് ചെന്നു… അപ്പോഴേക്കും അശ്വിനും അവന്റെ പ്ലേറ്റ് അവൾക്ക് നേരെ നീട്ടി കൊണ്ട് ഒന്ന് ഇളിച്ച് കൊടുത്തു…
പരന്ന് കിടക്കുന്ന കിച്ചൻ അടുക്കി പൊറുക്കി മുറിയിലേക്ക് കയറാൻ നേരം പിറകിൽ നിന്നും അശ്വിന്റെ വിളി വന്നു… എന്തെന്ന ഭാവേന അവൾ തിരിഞ്ഞ് നോക്കി…
“താങ്ക്സ്… Nd I laav u so much ma sweet heart…!!” അവളുടെ അധരങ്ങൾ കൈകൾ കൊണ്ട് പൊതിഞ്ഞ് പിടിച്ച് അവൻ ആ കൈകൾ അവന്റെ ചുണ്ടിൽ അമർത്തി വെച്ച് മുറിയിലേക്ക് ഓടി കയറി…
മാനസിയുടെ കവിളുകൾ ചുവന്നു… എന്തെന്ന് ഇല്ലാതെ സങ്കടം വന്നു… കൈകൾ ചുരുട്ടി പിടിച്ച് കൊണ്ടവൾ മാറിൽ പതിഞ്ഞ് കിടക്കുന്ന ആലില താലിയിലേക്ക് ഒന്ന് നോക്കി…
____________________________?
നല്ല ഫ്ലോ ഉണ്ട്.. ❤️❤️ ഇനിയും സാഡ് ആക്കുമോ.. ആക്ഷൻ ഡ്രാമ എന്നൊക്കെ കണ്ട്.. അപ്പോ കഥയിൽ ഇനി മാറ്റങ്ങൾ വരുമോ.. പേജുകൾ ഇത്ര തന്നെ മതി.. അധികം ലേറ്റ് ആക്കാതെ 3-4 ദിവസങ്ങളിലെ ഇടവേളകളിൽ തന്നാൽ ഒത്തിരി സന്തോഷം..
നാളെ കഥ ഉണ്ടാക്കും ????
❤❤❤❤
Suppeeeeeeer
????????❤❤❤❤
Ini ithu mathram mathi arjun vanitu ini onum kanikanilla avante bagam inum kelkanumilla kanjavu adichu pennu pidich nadakunnavanne enthu parayan venamenkil edaku vannu 2 dialogue adich paranju viteku adutha part enna chekkante pranayam poothulayunathu kanan waiting aanu❣️❤️
Abhijith ?????നാളെ നമുക്ക് പൂത്തുലയ്കാം
❤❤❤
SaN?????
?????❤❤❤❤❤
Reghu ?????
Mm arjunte entry varanay……
Master
അവരെ പ്രേമിക്കാനും സമ്മതിക്കില്ല ?
I luv the flow of this thread
❤❤❤❤❤
✨️❤?✨️
ത്രിശൂർക്കാരൻ ???????
ലൈകും കമെന്റും എല്ലാം തരാം നെക്സ്റ്റ് പാർട്ട് ഇട്
???❤❤❤❤❤
നാളെ നോക്കാം
❤️❤️❤️❤️❤️
Kukku ????❤❤
❤❤❤❤
Binu????
ഇതിപ്പോ കുറെ ആയല്ലോ 2 പേരുടെയും പിണക്കം?. പിന്നെ അർജുൻ അവന്റെ വ്യൂ ഉം കൂടെ വേണമായിരുന്നു.ഒരു റിസൺ ഇല്ലാതെ ആരും ഇങ്ങനെ ചെയ്യില്ലല്ലോ
പിണക്കം പിന്നെ വേണ്ടേ ???
കുറെ ആയെന്നോ ആകെ 2 part അല്ലെ ആയോള്ളൂ
വില്ലെൻമാർ അങ്ങനെ ലോജിക് ഒന്നും നോക്കാറില്ല
Adipoli aaneee????
Achu ??????
❤️
Aswin ?????
Superb bro. Vayichu theernnatharinjilla. Ashwin powli. ❤❤❤
???????????
Poli
Vishnu ????
കൊള്ളാം കേട്ടോ ഈ ഫ്ലോയിൽ അങ് മുന്നോട്ട് പോയാൽ പൊളിക്കും.പിന്ന പെട്ടെന്ന് എഴുതി തീർക്കാൻ നോക്കരുത് മനസ്സറിഞ്ഞു എഴുതിയാൽ ഒരു പാട് പാർട്ടുകൾ എഴുതാൻ പറ്റും എന്ന് വലിച്ചു നീട്ടി കഥയുടെ ജീവൻ കളയരുത്. Anyway keep going❤❤❤❤
With Love?
ജിന്ന് ?
ജിന്ന് ??????
നമ്മുക്ക് നോക്കാം ❤❤❤
ആഹാ കൊള്ളാം❕
2 ആളും ഒന്നിക്കണം എന്നുണ്ട് പക്ഷേ പെട്ടെന്ന് വേണ്ട ,ഒരു thrill ഇണ്ടാവൂല??
Waiting for next part❤️
നീ എന്ത് ക്രൂരനാടാ ???????
നന്നായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള പാർട്ടുകൾ പ്രതീക്ഷിക്കുന്നു
Jk?????
കൊള്ളാം ❤❤❤❤❤ അടുത്തപ്പാർട് പെട്ടന്ന് പോരട്ടെ
??????
നാളെ തരാം Yesss
Kollam
❤❤❤❤
നീണ്ട ഒരു കമന്റ് ഇടാൻ തോന്നുന്നു.. പക്ഷെ നീ പറഞ്ഞില്ലേ വേണ്ടാന്ന്.. അതോണ്ട്……..
❤❤❤❤❤❤❤❤❤❤❤..
ഇത് മാത്രം…
… സ്നേഹം മാത്രം..
നീണ്ട കമെന്റ് ഒന്നും വേണ്ട bro ഇഷ്ട്ടായാൽ ഒരു ഹാർട്ട് ഇല്ലെങ്കിൽ അത് എന്താണ് എന്ന് ഒരു കമെന്റ്
നെഗറ്റീവ് കമെന്റ് നീണ്ടതായാലും കൊഴപ്പില്ല
Super
പച്ചാളം ഭാസി
Last ആയതിന് sorry
❤❤
ഫാൻഫിക്ഷൻ ????
GOOD ONE
Creative ❤❤❤❤