പ്രണയകാലം 3 [RESHMA JIBIN] 82

?ആദ്യം തമ്മിൽ കാണും ഞൊടിയിൽ…

കൊതിച്ചു നിന്നെ മുത്തേ.. കണ്ണിൻ മണിയേ..

ആരും കാണാ നേരം പതിയേ

അടുത്തുവന്നു മെയ്യിൽ ചേരാനുള്ളം പിടയേ…

ഇടതൂർന്നു പെയ്യും തോരും.. മഴപോൽ

ഇടനെഞ്ചിൽ ഈണം നെയ്യും കുളിരേ..

നിന്നിലലിയാൻ മാത്രം ഞാൻ..

പിറന്നുവെന്നു തോന്നി…ഇന്നീ നിമിഷം….

 

കരളിതിൽ നീ എഴുതുകയായ് പുതിയൊരു കാവ്യം…

വിരലുകളോ മൊഴിയുകയായ്.. പ്രണയസ്വകാര്യം ..

നിധിയായ് ഇനി നിന്നെയെന്നുമേ ..

ഉയിരിൽ അകമേ കാത്തുവച്ചിടാം …ഞാൻ ..

 

നമുക്കു പങ്കിടാൻ കിനാവുകൾ.. കുറിച്ചുവച്ചതും

മുറിഞ്ഞിടുമ്പോഴും വിമൂകമായ്..ഒളിച്ചുവച്ചതും

നിനക്കു നിഴലായ് എന്നെ ഞാൻ…ഒതുക്കിവച്ചതും

നിന്നിലലിയാൻ മാത്രം ഞാൻ….

പിറന്നുവെന്ന തോന്നൽ കൊണ്ടെൻ കനവേ..?

 

പ്രിയപ്പെട്ട ഒരാൾക്ക് പാടിയ വരികൾ പോൽ ഹർഷിദ് പാടി തീർത്ത് കണ്ണുകൾ തുറന്ന് നോക്കിയത് നിറചിരിയോടെ അവന്റെ സ്വര ശുദ്ധിയിൽ അലിഞ്ഞു ചേർന്ന് ഇരുന്നിരുന്ന അമ്മുവിനെ ആയിരുന്നു.. അവന്റെ പാട്ടും നോട്ടവും അമ്മുവിന്റെ ഉള്ളിൽ പുതിയൊരു വികാരത്തിന് തിരിയിട്ടിരുന്നു..

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

7 Comments

  1. ഹർഷിദ് നെ കണ്ടപ്പോൾ ഞാൻ വിചാരിച്ചു അവൾക് നല്ല ഒരു പണി കൊടുക്കാൻ ആയിരിക്കും എന്ന് പക്ഷേ ആൾ ആദ്യം കണ്ടപോലെ ദേഷ്യകാരൻ ഒന്നും അല്ല
    കഥ നന്നായി തന്നെ പോകുന്നുണ്ട് അവരുടെ പ്രണയം തുടങ്ങാൻ ആയി കാത്തിരിക്കുന്നു
    ♥️♥️♥️♥️

  2. മന്നാഡിയാർ

    ????

  3. ❤❤❤

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️ ഇഷ്ട്ടായി ? കാത്തിരിക്കുന്നു സ്നേഹത്തോടെ ?

Comments are closed.