പോയ വഴിയേ [Zindha] 89

May i come in sir…..
ഞങ്ങൾ രണ്ടു പേരും ഒരേ സമയം തിരഞ്ഞു നോക്കി ആഹാ ഐശ്വര്യം തുളുമ്പുന്ന മുഖം ഒറ്റ തവണയേ നോക്കിയുള്ളു കണ്ണെടുക്കാൻ തോന്നിയില്ല നല്ല മെറൂൺ കളർ സാരിയുടുത്ത ശാലീന സുന്ദരി മുടി പിന്നിൽ വിടർത്തി ഇട്ടിട്ടുണ്ട് നീളനും അല്ല ചുരുളനും അല്ലാത്ത ഇടച്ചേർന്ന മുടി നല്ല ഏതോ എന്നെടേയ് മണം ഹാ.
രാഘവൻ : യെസ് കം ഇൻ അഞ്ജലി മിസ്സ്‌.
ഓ ടീച്ചറണോ കൊള്ളാം…..
അഞ്ജലി : സർ രജിസ്റ്റർ..
രാഘവൻ : എവിടെയായിരുന്നു ടീച്ചർ രണ്ടു ദിവസം.
അഞ്ജലി : അമ്മക്ക് സുഖമില്ലാതെ ഹോസ്പിറ്റലിൽ ആയിരുന്നു സർ പെട്ടെന്നായതു കൊണ്ട് വിളിച്ചു പറയാനും പറ്റിയില്ല അരുണ മിസ്സ്‌ നോട് പറഞ്ഞിരുന്നു ഒന്ന് റിപ്പോർട്ട്‌ ചെയ്യാൻ.
രാഘവൻ : ഹാ അറിഞ്ഞിരുന്നു എന്നിട്ട് എങ്ങനെ ഉണ്ട് അമ്മക്ക്
അഞ്ജലി : ബേധമുണ്ട് സർ പെട്ടെന്ന് ഒരു നെഞ്ച് വേദന അന്നൊക്കെ പറഞ്ഞു ടെൻഷൻ അടുപ്പിച്ചു കുഴപ്പം ഒന്നുമില്ല.
രാഘവൻ : ആഹ് അമ്മേയോട് അന്വേശനം പറയണം ഹാ ഇത് മനു ടീച്ചർക്കു അറിയില്ലേ ഇവനെ വീട്ടിൽ ഇടയ്ക്കു വരാറുണ്ടല്ലോ എന്റെ മരുമകൻ ആണ്.
അവളെന്നെ ഒന്ന് നോക്കി ഒരു പാൽ പുഞ്ചിരി ഹാ.
അല്ല ഇവൾക്കെങ്ങനെ എന്നെ അറിയാന വീട്ടിൽ വരാനോ?. ?. എനിക്ക് തോന്നിയ അതെ സംശയം അവൾക്കും തോന്നി കാണും.
രാഘവൻ : എടാ ഇത് നമ്മട ധമോധരട്ടന്റെ മകളാണ്  നമ്മടെ വീടിന്റെ വഴിക്കു ഇല്ലേ.
മനു : ആഹ് പക്ഷെ കണ്ടതായി ഓർക്കുന്നില്ല.
ഞാനും നോക്കി ഒരു ചിരി ചിരിച്ചു കൊടുത്തു.
അഞ്ജലി : എങ്കിൽ ഞാൻ പൊക്കോട്ടെ സർ ഇന്ന് ലാബ് ഡ്യൂട്ടി ആണ്.
രാഘവൻ: ഓക്കേ അഞ്ജലി u carry on  പിന്നെ ഇയാളും നിങ്ങടെ ക്ലാസ്സിലാവും ട്ടോ ലെറ്റ്‌ ആണ് മനു ഇതാണ് നിന്റെ pneumatics ഇൻചാർജ് കേട്ടോ.
Updated: March 6, 2021 — 11:20 pm

21 Comments

  1. Bro kollam … Nalla oru intro illa story thanne ane .. writing onne shreddikkanm spelling mistakes und … Oke keep writing with faithfully your fan boy Ezrabin ????

    1. Fan boyoo??? ദൈവമെ

  2. തൃശ്ശൂർക്കാരൻ ?

    ഇഷ്ടായി ബ്രോ ❤️❤️❤️??

    1. എനിക്ക് വയ്യ. പ്രതീക്ഷിച്ചില്ല ???ഇത്ര അധികം സപ്പോർട്ട്

  3. മന്നാഡിയാർ

    Kollam bro ♥♥♥♥❤❤❤❤
    Waiting

  4. പാലാക്കാരൻ

    Adhyam onnum manasilayilla but thaan kure karyam paranju ithiri order aki paragraph thirichu spelling nokki ezhuthiyal kollam

    1. Malayalam typing aadhyamayittayathu kondaavam

    2. Bruh para okke aakki thirichatha bt ithil ittappo ingane ayi poi enthanavo entho. Adutha bhaghathil shredhikkam

  5. നിധീഷ്

    അക്ഷരതെറ്റ് കുറക്കണം.. ❤❤❤

    1. Sure nd thq for ur comment

  6. ബ്രോ നല്ല തുടക്കം ?
    അടിപൊളി ?
    അക്ഷരതെറ്റുകൾ ഉണ്ട് next പാർട്ടിൽ ശരിയാക്കാൻ ശ്രമിക്കുക

    1. ഉറപ്പായും

  7. ബ്രോ നല്ല തുടക്കം…❤❤❤

    വൈറ്റിംഗ് ??

  8. ഏക - ദന്തി

    നന്നായിട്ടുണ്ട് ….

  9. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    1st

    1. Athe adhyathe katha

      1. മന്നാഡിയാർ

        He means first comment

        1. Ooh dhangane

Comments are closed.