പോയ വഴിയേ [Zindha] 89

 നാളെയാണ് ആ സുദിനം ക്ലാസ്സ്‌ തുടങ്ങി 4 ദിവസം ആയി എന്താവോ എന്തോ ആ വരുന്നേടുത്തു വച്ചു കാണാം.
ആ കുരുപ്പിനെ കൂടെ കൂട്ടണമല്ലോ, അച്ചു പോയി മാച്ച് കഴിഞു ഇന്നലെ തന്നെ അവൻ സ്ഥാലം കാലി ആക്കി അവിടെ വച്ചേ അവള് പണി തുടങ്ങി കളിയാക്കാൻ ആ കാണം. അങ്ങനെ ഓരോന്ന് ഓർത്തും ഫോണിൽ കളിച്ചും എപ്പോളോ ഉറങ്ങി. രാവിലെ അമ്മ വിളിച്ചപ്പാല പിന്നെ എഴുന്നേറ്റ് ഇന്ന് മടിയൊന്നും കാണിച്ച ഫ്രഷ് ആയി താഴെ ചെന്ന് ക്ലോക്ക് നോക്കിയപ്പോ സമയം 8 മണി വൗ. പേപ്പർ വയനാക്കിടയിൽ അച്ഛൻ ഒന്ന് കണ്ണ് നാട്ടു ദാ എത്തി ഡയലോഗ്.
അച്ഛൻ: പഠിക്കാൻ പോണതൊക്കെ കൊള്ളാം പ്രായം അറിഞ്ഞു കളിക്കുക കഴിഞ്ഞ കോളേജിൽ പോലെ തല്ലും പിടിയും പോലീസ് കേസും ആയി വന്ന ഞൻ തിരിഞ്ഞു നോക്കില്ല.
മനു: ഓഓഓ?.
ആദ്യത്തെ കോളേജിൽ പഠിക്കുമ്പോ സീനിയർ ആയിട്ട് അടി ആയി അവസാനം പോലീസ് കേസ് ഒക്കെ ആയി പാർട്ടി ഇടപെട്ടു കംപ്രോമിസ് ആക്കിയതാ. അമ്മേടെ അച്ഛൻ ഒരു നല്ല പാർട്ടി കാരനും ആണ് റിട്ടേഡ് ci കുഞ്ഞിരാമൻ. അച്ഛൻ ഇതൊക്കെ പറയുമെങ്കിലും ആളൊരു ഭീകരനാണ് മച്ചാ മച്ചാ സസിന് ആണ് ഞങ്ങൾ തമ്മിൽ എന്തും ഓപ്പൺ ആയി പറയാം മൈ കൂൾ ബ്രോ.
ആലോചിച്ചു നിന്ന് സമയം പോയതറിഞ്ഞില്ല 9 മണിക്ക് എത്തണം എന്നാ ഓർഡർ അനു ന്റെ വക ന്തു ചെയ്യാനാ വിധി.
മനു : അമ്മേ ചായ….
അമ്മ : ഡാ കെടന്നു കാരണ്ട എടുത്ത് വെച്ചിട്ടുണ്ട് വാ.
അങ്ങനെ അമ്മേന്റെ അടുത്ത ചെന്ന് നോക്കുമ്പോ ദീ കെടക്കുന്നു നുമ്മ മച്ചാൻ thor. തെറ്റുധരിക്കണ്ട നല്ല ഒന്നാന്തരം ലാബ് ആണ് മൈ ഡോഗ്, ആൾക്ക് വല്യ മൈൻഡ് ഇല്യ ന്താണാവോ എന്തോ.
അനഗ്നെ ഫുഡ് ഒക്കെ കഴിച്ചു സെറ്റ് ആയി നേരെ ഇറങ്ങി rx 135 നുമ്മ രാജ +2 കഴിഞ്ഞു കാല് പിടിച്ചു വാങ്ങിയതാ പഴയ ഓർണർ പൊന്നു പോലെ കൊണ്ട് നടന്ന മഹാനായ വ്യെക്തി ആണ് എന്റെ കയ്യിൽ കിട്ടിയെ പിന്നെ ആൾക് റസ്റ്റ്‌ ഇല്ല ഫുൾ ടൈം ഓട്ടം. എന്തൊക്കെ പറഞ്ഞാലും കെടന്നു ഓടിക്കോളും. അനഗ്നെ അവനേം പൊക്കി നേരെ വിട്ടു അച്ചുന്റെ വീട്ടിൽക്  ചെന്ന് നോക്കുമ്പോ അനു ഇതുവരെ ഒരുക്കം കഴിഞ്ഞിട്ടില്ല ഹാ അത് പിന്നെ അനഗ്നെ ആണല്ലോ ഞാൻ നേരെ ചെന്ന് കാരി ആമ്മ…
Updated: March 6, 2021 — 11:20 pm

21 Comments

  1. Bro kollam … Nalla oru intro illa story thanne ane .. writing onne shreddikkanm spelling mistakes und … Oke keep writing with faithfully your fan boy Ezrabin ????

    1. Fan boyoo??? ദൈവമെ

  2. തൃശ്ശൂർക്കാരൻ ?

    ഇഷ്ടായി ബ്രോ ❤️❤️❤️??

    1. എനിക്ക് വയ്യ. പ്രതീക്ഷിച്ചില്ല ???ഇത്ര അധികം സപ്പോർട്ട്

  3. മന്നാഡിയാർ

    Kollam bro ♥♥♥♥❤❤❤❤
    Waiting

  4. പാലാക്കാരൻ

    Adhyam onnum manasilayilla but thaan kure karyam paranju ithiri order aki paragraph thirichu spelling nokki ezhuthiyal kollam

    1. Malayalam typing aadhyamayittayathu kondaavam

    2. Bruh para okke aakki thirichatha bt ithil ittappo ingane ayi poi enthanavo entho. Adutha bhaghathil shredhikkam

  5. നിധീഷ്

    അക്ഷരതെറ്റ് കുറക്കണം.. ❤❤❤

    1. Sure nd thq for ur comment

  6. ബ്രോ നല്ല തുടക്കം ?
    അടിപൊളി ?
    അക്ഷരതെറ്റുകൾ ഉണ്ട് next പാർട്ടിൽ ശരിയാക്കാൻ ശ്രമിക്കുക

    1. ഉറപ്പായും

  7. ബ്രോ നല്ല തുടക്കം…❤❤❤

    വൈറ്റിംഗ് ??

  8. ഏക - ദന്തി

    നന്നായിട്ടുണ്ട് ….

  9. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    1st

    1. Athe adhyathe katha

      1. മന്നാഡിയാർ

        He means first comment

        1. Ooh dhangane

Comments are closed.