പുനർജന്മം : ഐറയുടെ പ്രതികാരം -4 [Aksha Akhila Akku] 230

 

“മോൾക്ക് ഒട്ടും അമാന്തം  വേണ്ട…

 

തന്റെ അവസാന നിമിഷത്തിലെ ഉൾവിളി ഈശ്വരൻ കേട്ടിരിക്കുന്നു….

 

അതാണ് ഇങ്ങനെ ഒരു മായ ഉണ്ടായത്…..

 

എല്ലാം നല്ലതിനാണ്…….

 

ഞാൻ പറഞ്ഞില്ലേ ചെയ്തുതീർക്കാൻ ഒരുപാട് കർമ്മങ്ങൾ ബാക്കി ആണെന്ന്…

അതൊക്കെ നിസ്സംശയം ചെയ്തു തീർക്കണം…..

 

ഒന്ന്  ഞാൻ ഉറപ്പു പറയാം…

 

ഈ ജന്മം ദുഷ്ട ശക്തികളുടെ വിനാശകാരി ആകും താൻ…..

 

സഹായത്തിന് മറ്റൊരു പുരുഷനും കൂടെ കാണും…..

 

ഒരുപക്ഷേ തന്റെ ഏറ്റവും വലിയ ശക്തിയും ആ പുരുഷൻ ആകും……”

 

 

 

” അതാരാ ആ പുരുഷൻ…? ”

 

 

ചിത്തുവിന്റെ ആകാംക്ഷ കണ്ട് എല്ലാവർക്കും ചിരിവന്നു……

 

 

 

16 Comments

  1. “”കഴിഞ്ഞ ജന്മത്തിലെ ഈ ദിനം അവളുടെ ഉള്ളിലൂടെ ഒഴുകി നടന്നു””

    അന്ന് അവളെ എങ്ങനെയാണ് ചതിയിൽ പെടുത്തിയതെന്ന് അറിയാൻ കാത്തിരിക്കുന്നു….
    Any update…??

  2. Abdul Fathah malabari

    Aksha Akhila Akku മൂന്നും മൂന്ന് പേരാണോ ?

  3. ????

    1. ❤❤

  4. Story long venam

    1. ?‍??‍?ethilum long venoo ?next part sramikkaattoo..

    1. ❤❤

  5. bro aganaya kadha post cheyythe onn paranaju tharo

    1. Nammal open cheyyunna page inte avasanam aayitt submitt your stories enna option undalloo… Athil nokkiyaal mathi… Type cheyth post cheyyaanulla option und kettooo… ❤

  6. Nice very ഗുഡ്‌
    P

    1. ❤❤❤

  7. Nayakane adutha partil mass entry kodukam ?ellarum onu njetatte ?? kadha polichu apo adutha part thotu oro step aayitu Lisa ku pani kittan povan, revenge starts, all the best for Aira
    waiting for next part?❤️

    1. super bro kadha nannayittundu

    2. Pinnillaa ?.. Adutha partil kond varaam.. ?

Comments are closed.