പുനർജന്മം : ഐറയുടെ പ്രതികാരം -4 [Aksha Akhila Akku] 230

“ബൈ മോളു…. നാളെ കാണാം….”

 

 

കാൾ കട്ട് ചെയ്തതും അതുവരെ ഉള്ളിലൊളിപ്പിച്ച വേദന അവളുടെ മുഖത്ത് പ്രകടമായി…

 

 

“കുട്ടു നീ പോകണ്ട…. നീ പറഞ്ഞത് വച്ചു നാളെയല്ലേ നിന്നെ….”

 

ബാക്കി പൂർത്തിയാക്കാൻ ചിത്തിരയ്ക്ക് കഴിഞ്ഞില്ല….

അവളുടെ മുഖവും വേദനകൊണ്ട് വരിഞ്ഞുമുറുകി…..

 

 

“അറിയാം ചിത്തു……

പക്ഷെ  എനിക്ക് അത് മാറ്റി വെക്കാൻ കഴിയില്ല….

നാളെ റോബിന്റെ  ബർത്ത് ഡേ മാത്രമല്ല…

 

ഞങ്ങൾക്ക് സർപ്രൈസായി ഞങ്ങടെ എൻഗേജ്മെന്റ് ഫിക്സ് ചെയ്തു എന്ന് announce  ചെയ്യുന്ന ദിവസം കൂടിയാണ്….

 

ഞാൻ അവിടെ ചെന്നില്ലെങ്കിൽ അത് എന്റെ പപ്പയ്ക്കും മമ്മയ്ക്കും വലിയൊരു അപമാനമാകും…

 

മാത്രമല്ല നാളെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു പ്രത്യേകത കൂടി ഉണ്ടല്ലോ…..

 

ലിസ ഏർപ്പാടാക്കിയ കുറെ ചാവാലി പട്ടികൾ എന്റെ  മാനത്തെ കൊത്തിപ്പറിച്ച ദിവസം….

 

ലോകത്തിനു മുന്നിൽ വെറും ഒരു പരിഹാസപാത്രമായി ഞാൻ മാറിയ  ദിനം…”

 

 

അത് പറയുമ്പോൾ അവളുടെ മുഖത്ത് ഉണ്ടാകുന്ന ഭാവമാറ്റങ്ങൾ എന്താണെന്ന് അവർക്കാർക്കും മനസ്സിലാക്കാൻ കഴിഞ്ഞില്ല….

 

16 Comments

  1. “”കഴിഞ്ഞ ജന്മത്തിലെ ഈ ദിനം അവളുടെ ഉള്ളിലൂടെ ഒഴുകി നടന്നു””

    അന്ന് അവളെ എങ്ങനെയാണ് ചതിയിൽ പെടുത്തിയതെന്ന് അറിയാൻ കാത്തിരിക്കുന്നു….
    Any update…??

  2. Abdul Fathah malabari

    Aksha Akhila Akku മൂന്നും മൂന്ന് പേരാണോ ?

  3. ????

    1. ❤❤

  4. Story long venam

    1. ?‍??‍?ethilum long venoo ?next part sramikkaattoo..

    1. ❤❤

  5. bro aganaya kadha post cheyythe onn paranaju tharo

    1. Nammal open cheyyunna page inte avasanam aayitt submitt your stories enna option undalloo… Athil nokkiyaal mathi… Type cheyth post cheyyaanulla option und kettooo… ❤

  6. Nice very ഗുഡ്‌
    P

    1. ❤❤❤

  7. Nayakane adutha partil mass entry kodukam ?ellarum onu njetatte ?? kadha polichu apo adutha part thotu oro step aayitu Lisa ku pani kittan povan, revenge starts, all the best for Aira
    waiting for next part?❤️

    1. super bro kadha nannayittundu

    2. Pinnillaa ?.. Adutha partil kond varaam.. ?

Comments are closed.