ഡോൺ അവനെ സമാധാനിപ്പിക്കാൻ പറഞ്ഞു.
“ഡാ ഇതിലും വലിയ വഴക്ക് ഉണ്ടായിട്ട് പുല്ലുപോലെ സോൾവ് ആയവർ ഉണ്ട്. ഈ വഴക്കിടലിലും അടിപിടിയിലുമെല്ലാം പ്രണയം കണ്ടെത്തിയവർ പോലും ഉണ്ട്. “
“ഒരു കഥയാണ് പുറത്തേക്ക് ചാടുന്നത് എന്ന് തോന്നുന്നല്ലോ.”
വിഷ്ണു ആകാംഷയോടെ ചോദിച്ചു.
“ആ, ചെറിയൊരു കഥയുണ്ട്. “
ഡോൺ ഒരു ചിരിയോടെ പറഞ്ഞു.
“ഡാ എന്തുവാടെ?”
ജോസ് ഒരു വൈമുഖ്യം പ്രകടിപ്പിച്ചു.
വിഷ്ണു അതിഷ്ടപ്പെടാത്ത പോലെ പറഞ്ഞു.
കൊള്ളാം… നന്നായിട്ടുണ്ട്…. ❤ അവരിലൊരാളായി തന്നെ സംഭാഷണങ്ങൾ കേൾക്കാൻ കഴിഞ്ഞു…
പത്തു പതിനഞ്ചു പേര് തല്ലാൻ വന്നതും ഹോസ്പിറ്റൽ സീനും ഒക്കെ വായിച്ചപ്പോൾ ചിരി പൊട്ടി…. തുടരൂ… ?
ഇത് തുടരണം എന്നുണ്ട്. അൽപ്പം കഴിഞ്ഞേ ഉള്ളു.
തുടരൂ… നല്ല സ്റ്റോറി ആണ്…. ?
Super
താങ്ക് യു
ഒരുപാട് കഥകളുണ്ടെന്നറിയാം, ഡോണിനെ ഇഷ്ട്ടമായി അത് കൊണ്ട് പറഞ്ഞതാ
മ്മ്
ഡോണിന്റെ കഥയും ഉണ്ടാകും.
ദ ദ് മതി
First…
നന്നായിട്ടുണ്ട് ബ്രോ, ടാഗ് ലൈൻ romace എന്നാണെങ്കിലും എനിക്ക് ഇഷ്ടമായത് അവർക്കിടയിലെ സൗഹൃദസംഭാഷണങ്ങൾ ആണ്. ഇനിയും ഒരുപാട് പറയാന്നുണ്ടെന്ന് തോന്നുന്നു, വിഷ്ണുവിന്റെ പ്രശ്നമെന്താന്ന് അറിയണം. ഡോണ്ണിന്റെ കൈയിൽ സൊല്യൂഷൻ കണ്ണുമല്ലോ. പിന്നെ അടുത്ത പാർട്ടിൽ കഥാപാത്രങ്ങളെ ഡീറ്റൈൽ ചെയ്യുമോ സെപ്ഷ്യലി ഡോൺ.
കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️???
Kadhaa paathrangalekkaal kadhakku aanu ithil importance. Kadhaapaathrangal kadhaye ningalilek ethikkanulla medium mathramaanu. Don valare reasonable aaya koottathil alppam matured aaya aalanu. Pinne ith oru singlevstory alla. Pranaya kadhakal aanu. Poke poke manasilaakum.
വിഷ്ണു വിന്റെ പ്രശ്നം പ്രണയബന്ധങ്ങളിൽ സായാധാരണ ഉണ്ടാകാറുള്ള വഴക്ക് തന്നെ. ഇത്തവണ കുറച്ചു കടുപ്പം കൂടിയെന്ന് മാത്രം. അതൊക്കെ ഈ സ്റ്റോറീസ് സ്റ്റാർട്ട് ചെയ്യാനും അതിലേക്ക് ലീഡ് ചെയ്യാനും എഴുതി എന്നെ ഉള്ളു.