പിച്ചിച്ചീന്തിയെടുത്ത പ്രണയകഥകൾ (പാർട്ട്‌ 1) [Vickey wick] 80

“എന്നിട്ട്? “

 

“എന്നിട്ടോ..? ഹും… ആ ഓറഞ്ചു മുഴുവൻ ഇവന്മാർ വട്ടം കുടി ഇരുന്നു തിന്നു തീർത്തു എന്ന് മാത്രമല്ല. അതിന്റെ തോലീടെ നീര് ഒന്ന് അനങ്ങാൻ പോലും വയ്യാതെ കിടക്കുന്ന എന്റെ കണ്ണിലേക്കു മാറി മാറി ചീറ്റികുവോം ചെയ്തു. ചെറ്റകൾ. “

 

എല്ലാരും ചിരിക്കുന്നു. നജീം ചെറുതായി ഒരു ചമ്മിയ ചിരി ചിരിച്ച് തലയുടെ പിന്നിൽ ചൊറിയുന്നു. എന്നിട്ട് വിഷയം മാറ്റാനായി വിഷ്ണുവിനോട് ചോദിച്ചു.

 

“അഹ്, അത് പോട്ടെ. നിന്റെ പ്രശ്നം എന്താ?”

 

“കോപ്പ്, മറന്നത് ആരുന്നു… അളിയാ എനിക്ക് അടിക്കണം. കുപ്പി എടുക്ക് .”

 

വിഷ്ണു വീണ്ടും ടെൻഷനിൽ ആയി.

 

ജോസ് ചോദിച്ചു.

“ഏത് കുപ്പി, ഇനി കുപ്പിയൊന്നും ഇല്ല ഇവിടെ. “

 

“ഇല്ലേ…? ശ്ശേ.”

അവൻ വീണ്ടും ആധിയായി.

12 Comments

  1. കൊള്ളാം… നന്നായിട്ടുണ്ട്…. ❤ അവരിലൊരാളായി തന്നെ സംഭാഷണങ്ങൾ കേൾക്കാൻ കഴിഞ്ഞു…
    പത്തു പതിനഞ്ചു പേര് തല്ലാൻ വന്നതും ഹോസ്പിറ്റൽ സീനും ഒക്കെ വായിച്ചപ്പോൾ ചിരി പൊട്ടി…. തുടരൂ… ?

    1. ഇത് തുടരണം എന്നുണ്ട്. അൽപ്പം കഴിഞ്ഞേ ഉള്ളു.

      1. തുടരൂ… നല്ല സ്റ്റോറി ആണ്…. ?

    1. താങ്ക് യു

  2. ഒരുപാട് കഥകളുണ്ടെന്നറിയാം, ഡോണിനെ ഇഷ്ട്ടമായി അത് കൊണ്ട് പറഞ്ഞതാ

    1. മ്മ്

      1. ഡോണിന്റെ കഥയും ഉണ്ടാകും.

        1. ദ ദ് മതി

  3. First…
    നന്നായിട്ടുണ്ട് ബ്രോ, ടാഗ് ലൈൻ romace എന്നാണെങ്കിലും എനിക്ക് ഇഷ്‍ടമായത് അവർക്കിടയിലെ സൗഹൃദസംഭാഷണങ്ങൾ ആണ്. ഇനിയും ഒരുപാട് പറയാന്നുണ്ടെന്ന് തോന്നുന്നു, വിഷ്ണുവിന്റെ പ്രശ്നമെന്താന്ന് അറിയണം. ഡോണ്ണിന്റെ കൈയിൽ സൊല്യൂഷൻ കണ്ണുമല്ലോ. പിന്നെ അടുത്ത പാർട്ടിൽ കഥാപാത്രങ്ങളെ ഡീറ്റൈൽ ചെയ്യുമോ സെപ്ഷ്യലി ഡോൺ.
    കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️???

    1. Kadhaa paathrangalekkaal kadhakku aanu ithil importance. Kadhaapaathrangal kadhaye ningalilek ethikkanulla medium mathramaanu. Don valare reasonable aaya koottathil alppam matured aaya aalanu. Pinne ith oru singlevstory alla. Pranaya kadhakal aanu. Poke poke manasilaakum.

      1. വിഷ്ണു വിന്റെ പ്രശ്നം പ്രണയബന്ധങ്ങളിൽ സായാധാരണ ഉണ്ടാകാറുള്ള വഴക്ക് തന്നെ. ഇത്തവണ കുറച്ചു കടുപ്പം കൂടിയെന്ന് മാത്രം. അതൊക്കെ ഈ സ്റ്റോറീസ് സ്റ്റാർട്ട്‌ ചെയ്യാനും അതിലേക്ക് ലീഡ് ചെയ്യാനും എഴുതി എന്നെ ഉള്ളു.

Comments are closed.