പിച്ചിച്ചീന്തിയെടുത്ത പ്രണയകഥകൾ (പാർട്ട്‌ 1) [Vickey wick] 80

പിച്ചിച്ചീന്തിയെടുത്ത പ്രണയകഥകൾ

Author : Vickey wick

 

                      [Next part]

 

 

 

പ്രണയകഥകൾ എഴുതി എനിക്ക് വല്യ പരിചയം  ഇല്ല. അത്കൊണ്ട് തെറ്റുകുറ്റങ്ങൾ ഉണ്ടായിപ്പോയാൽ ക്ഷമിക്കുക. മാത്രമല്ല പ്രണയം എന്ന വികാരം പണ്ടത്തെ അത്ര തീക്ഷണമായി എന്നിൽ ഇന്ന് ഇല്ല താനും. എങ്കിലും എനിക്ക് ഇഷ്ടമുള്ള പലതിനെയും ഞാൻ പ്രണയിക്കുന്നു. കടലിനെ, കാറ്റിനെ, സംഗീതത്തെ, കഥകളെ അങ്ങനെയങ്ങനെ.

 

എന്തായാലും ഇത് പ്രണയകഥകളെയും സൗഹൃദത്തെയും പ്രണയിക്കുന്നവർക്കുള്ള എന്റെ ഒരു എളിയ സമ്മാനമാണ്. ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യുക. നിങ്ങളുടെ സുഹൃത്തുക്കളുടെ ശ്രദ്ധ ഇവിടേയ്ക്ക് കൂടി ക്ഷണിക്കുക. കാരണം നിങ്ങളുടെ സ്നേഹവും സഹകരണവും ആണ് എനിക്ക് തുടർന്ന് എഴുതുവാനുള്ള പ്രചോദനം…

 

നേരം വൈകുന്നേരം ഒരു 6 മണിയോളം ആയിട്ട് ഉണ്ടാകും. ഹോസ്റ്റൽ ടെറസിൽ 4 സുഹൃത്തുക്കൾ ഇരുന്നു വെള്ളമടിക്കുകയായിരുന്നു. ഒരുത്തൻ പുസ്തകം വായിക്കുന്നു. കുറേപേർ ചീട്ടുകളിക്കുന്നു. ഒരുത്തൻ ഫോണിൽ സൊള്ളുന്നു.

 

“ഡാ…”

 

പെട്ടെന്ന് ഉച്ചത്തിൽ ഉള്ള വിളി.

 

“എടാ കുപ്പിമാറ്റ്, ഡാ വാർഡൻ, ചീട്ട് മാറ്റ്, ഞാൻ പിന്നെ വിളിക്കാം…”

12 Comments

  1. കൊള്ളാം… നന്നായിട്ടുണ്ട്…. ❤ അവരിലൊരാളായി തന്നെ സംഭാഷണങ്ങൾ കേൾക്കാൻ കഴിഞ്ഞു…
    പത്തു പതിനഞ്ചു പേര് തല്ലാൻ വന്നതും ഹോസ്പിറ്റൽ സീനും ഒക്കെ വായിച്ചപ്പോൾ ചിരി പൊട്ടി…. തുടരൂ… ?

    1. ഇത് തുടരണം എന്നുണ്ട്. അൽപ്പം കഴിഞ്ഞേ ഉള്ളു.

      1. തുടരൂ… നല്ല സ്റ്റോറി ആണ്…. ?

    1. താങ്ക് യു

  2. ഒരുപാട് കഥകളുണ്ടെന്നറിയാം, ഡോണിനെ ഇഷ്ട്ടമായി അത് കൊണ്ട് പറഞ്ഞതാ

    1. മ്മ്

      1. ഡോണിന്റെ കഥയും ഉണ്ടാകും.

        1. ദ ദ് മതി

  3. First…
    നന്നായിട്ടുണ്ട് ബ്രോ, ടാഗ് ലൈൻ romace എന്നാണെങ്കിലും എനിക്ക് ഇഷ്‍ടമായത് അവർക്കിടയിലെ സൗഹൃദസംഭാഷണങ്ങൾ ആണ്. ഇനിയും ഒരുപാട് പറയാന്നുണ്ടെന്ന് തോന്നുന്നു, വിഷ്ണുവിന്റെ പ്രശ്നമെന്താന്ന് അറിയണം. ഡോണ്ണിന്റെ കൈയിൽ സൊല്യൂഷൻ കണ്ണുമല്ലോ. പിന്നെ അടുത്ത പാർട്ടിൽ കഥാപാത്രങ്ങളെ ഡീറ്റൈൽ ചെയ്യുമോ സെപ്ഷ്യലി ഡോൺ.
    കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️???

    1. Kadhaa paathrangalekkaal kadhakku aanu ithil importance. Kadhaapaathrangal kadhaye ningalilek ethikkanulla medium mathramaanu. Don valare reasonable aaya koottathil alppam matured aaya aalanu. Pinne ith oru singlevstory alla. Pranaya kadhakal aanu. Poke poke manasilaakum.

      1. വിഷ്ണു വിന്റെ പ്രശ്നം പ്രണയബന്ധങ്ങളിൽ സായാധാരണ ഉണ്ടാകാറുള്ള വഴക്ക് തന്നെ. ഇത്തവണ കുറച്ചു കടുപ്പം കൂടിയെന്ന് മാത്രം. അതൊക്കെ ഈ സ്റ്റോറീസ് സ്റ്റാർട്ട്‌ ചെയ്യാനും അതിലേക്ക് ലീഡ് ചെയ്യാനും എഴുതി എന്നെ ഉള്ളു.

Comments are closed.